കാസ്റ്ററും പൊല്ലുസും

ഗ്രീക്ക് -റോമൻ പുരാണങ്ങളിലെ കഥാപാത്രങ്ങളാണ്‌ കാസ്റ്ററും പൊല്ലുസും (പോളിഡ്യൂസെസ് എന്നും പറയാറുണ്ട്).

ഇരട്ടകളായിരുന്നു. ഡയോസ്ക്കുരി(ഡയോസ്കൌരി) Dioskouroi‌ ( ഡയോസ് അതായത് സ്യൂസിന്റെ പുത്രന്മാർ) എന്നും ഇവർ അറിയപ്പെട്ടിരുന്നു. . ഇവരുടെ ജനനത്തെപ്പറ്റി പലതരം കഥകളുമുണ്ട്. രണ്ടുപേരും സ്യൂസിന് ലിഡയിൽ പിറന്ന ഇരട്ടകളാണെന്നും അതല്ല കാസ്റ്ററിന്റെ പിതാവ് സ്പാർട്ടയിലെ രാജാവായ ടൈൻഡാര്യൂസും പൊല്ലുസിന്റെ പിതാവ് ദേവനായ സ്യൂസും ആണെന്നും കഥാഭേദങ്ങളുണ്ട്. ടൈൻഡര്യൂസിന്റെ മക്കൾ എന്ന അർഥത്തിൽ ടൈണ്ടരിഡേ എന്നോ ടൈണ്ടരിഡ എന്നോ അറിയപ്പെടുന്നു. മറ്റൊരു കഥയനുസരിച്ച് ഹെലനും പൊല്ലൂസും സ്യൂസിന്റെ മക്കളും കാസ്റ്ററും ക്ലെംടമെന്സ്ട്രയും ടൈൻഡാര്യൂസിന്റെ മക്കളുമാണ്. ലാറ്റിനിൽ ഇവർ ഇരട്ടകൾ എന്നർഥം വരുന്ന ജെമിനി അഥവാ കാസ്റ്റോർസ് എന്നും അറിയപ്പെടുന്നു. മർത്യനായ കാസ്റ്റർ മരിക്കുമ്പോൾ പോല്ലുസ് തന്റെ അമരത്വം കാസ്റ്ററുമായി പങ്ക് വയ്ക്കവാൻ സന്നധനായതായും അതനുസരിച്ച് സ്യൂസ് ഇരുവരേയും ജെമിനി നക്ഷത്രസമൂഹത്തിലെ (മിഥുനം രാശി) ഇരട്ടനക്ഷത്രങ്ങളാക്കി മാറ്റിയെന്നും കഥ. നാവികരുടെ കാവൽ നക്ഷത്രങ്ങളാണത്രെ(Patrons of sailors) ഈ ഇരട്ടകൾ.

കാസ്റ്ററും പൊല്ലുസും
Dioscuri (Pollux or Castor), Rome, Capitol
കാസ്റ്ററും പൊല്ലുസും
Dioscuri (Castor or Pollux), Rome, Capitol


അവലംബം

സ്രോതസ്സുകൾ

  • Ringleben, Joachim, "An Interpretation of the 10th Nemean Ode", Ars Disputandi, Douglas Hedley and Russell Manning, transl. Pindar's themes of the unequal brothers and faithfulness and salvation, with the Christian parallels in the dual nature of Christ.
  • Burkert, Walter (1985), Greek Religion, Cambridge: Harvard University Press, pp. 212–13.
  • Kerenyi, Karl (1959), The Heroes of the Greeks, Thames and Hundson, pp. 105–12 et passim.
  • Maier, Bernhard (1997), Dictionary of Celtic Religion and Culture, Boydell & Brewer.
  • Pindar, Tenth Nemean Ode.
  • "Dioskouroi", Ouranios, Theoi Project. Excerpts in English of classical sources

പുറത്തേക്കുള്ള കണ്ണികൾ

Tags:

സ്യൂസ്

🔥 Trending searches on Wiki മലയാളം:

കേരള നിയമസഭാ തിരഞ്ഞെടുപ്പ് (1957)പൂച്ചകേരള പബ്ലിക് സർവീസ് കമ്മീഷൻമുഗൾ സാമ്രാജ്യംനക്ഷത്രംഇന്ത്യൻ ശിക്ഷാനിയമം (1860)വൈകുണ്ഠസ്വാമിആയില്യം (നക്ഷത്രം)ഖലീഫ ഉമർമുടിയേറ്റ്വി. മുരളീധരൻഎം.ടി. രമേഷ്പാമ്പ്‌രാജീവ് ഗാന്ധിഅടൽ ബിഹാരി വാജ്പേയിതെയ്യംചേലാകർമ്മംരാഹുൽ ഗാന്ധികെ. രാധാകൃഷ്ണൻ (പൊതുപ്രവർത്തകൻ)വൃഷണംവി.എസ്. അച്യുതാനന്ദൻചേനത്തണ്ടൻസ്ഖലനംമന്നത്ത് പത്മനാഭൻബൈബിൾകൗമാരംസോഷ്യലിസംപ്രിയങ്കാ ഗാന്ധിഗുജറാത്ത് കലാപം (2002)മലബന്ധംനാടകംകേരള ശാസ്ത്രസാഹിത്യ പരിഷത്ത്ചതയം (നക്ഷത്രം)രാഹുൽ മാങ്കൂട്ടത്തിൽഗായത്രീമന്ത്രംസുഭാസ് ചന്ദ്ര ബോസ്മലയാറ്റൂർ രാമകൃഷ്ണൻമനോജ് വെങ്ങോലകൃസരിഅൽഫോൻസാമ്മഭഗവദ്ഗീതഇന്ത്യൻ പാർലമെന്റ്ഡയറികറ്റാർവാഴപെർഫ്യൂം ഹെർ ഫ്രാഗ്രൻസ്ജീവിതശൈലീരോഗങ്ങൾജനാധിപത്യംഹൈബി ഈഡൻഐക്യ അറബ് എമിറേറ്റുകൾഎം.പി. അബ്ദുസമദ് സമദാനിആഗോളവത്കരണംപോളി സിസ്റ്റിക്‌ ഓവറി ഡിസീസ്‌മരപ്പട്ടിതിരുവനന്തപുരം പത്മനാഭസ്വാമിക്ഷേത്രംകാന്തല്ലൂർബോർഡർലൈൻ പേഴ്സണാലിറ്റി ഡിസോർഡർസുഗതകുമാരിമാമ്പഴം (കവിത)പൂരിസിറോ-മലബാർ സഭഓന്ത്ചവിട്ടുനാടകംഹെലികോബാക്റ്റർ പൈലോറിഅറബിമലയാളംഎസ് (ഇംഗ്ലീഷക്ഷരം)ആധുനിക കവിത്രയംമിയ ഖലീഫകൊച്ചി വാട്ടർ മെട്രോതൃക്കടവൂർ ശിവരാജുഎൻ.കെ. പ്രേമചന്ദ്രൻവിചാരധാരഎം.വി. നികേഷ് കുമാർകെ.ഇ.എ.എംപന്ന്യൻ രവീന്ദ്രൻകയ്യോന്നിശശി തരൂർ🡆 More