കരീബിയൻ

അറ്റ്ലാന്റിക് സമുദ്രത്തിന്റെ ഭാഗമായ കരീബിയൻ കടലും അതിലെ ദ്വീപസമൂഹങ്ങളും ചേർന്ന ഭൂപ്രദേശമാണ് കരീബിയൻ (Caribbean).

ഇവിടത്തെ ജനതയെ കരീബിയൻ ജനത എന്ന് വിളിക്കുന്നു.

Caribbean
കരീബിയൻ
Area2,754,000 km2 (1,063,000 sq mi)
Land area239,681 km2 (92,541 sq mi)
Population (2009)39,169,962
Density151.5/km2 (392/sq mi)
Ethnic groupsAfro-Caribbean, European, Indo-Caribbean, Chinese Caribbean, Amerindians (Arawak, Island Caribs, Taínos)
DemonymCaribbean, Caribbean person, West Indian
LanguagesSpanish, English, French, Dutch, among others
Government13 sovereign states
17 dependent territories
Largest citiesList of cities in the Caribbean
ഡൊമിനിക്കൻ റിപ്പബ്ലിക്ക് Santo Domingo
ക്യൂബ Havana
Haiti Port-au-Prince
ഡൊമിനിക്കൻ റിപ്പബ്ലിക്ക് Santiago de los Caballeros
ജമൈക്ക Kingston
United States Miami, South Florida
ക്യൂബ Santiago de Cuba
പോർട്ടോ റിക്കോ San Juan
ക്യൂബ Holguín
Martinique Fort-de-France
ട്രിനിഡാഡും ടൊബാഗോയും Port of Spain
Internet TLDMultiple
Calling codeMultiple
Time zoneUTC-5 to UTC-4

വെസ്റ്റ് ഇൻഡീസ് അഥവാ വിൻഡീസ് എന്നറീയപ്പെടുന്ന രാജ്യങ്ങളുടെ കൂട്ടത്തിൽ കരീബിയൻ ദ്വീപുകളെ കൂടാതെ ബെലിസ്, ഗയാന, സുരിനാം എന്നീ രാജ്യങ്ങളെയും ഉൾപ്പെടുത്തിയിട്ടുണ്ട്.

ഭൂമിശാസ്ത്രം

മെക്സിക്കോ ഉൾക്കടലിനും വടക്കേ അമേരിക്ക ക്കും തെക്ക് കിഴക്കായിട്ടാണു ഈ ദ്വീപുകൾ സ്ഥിതി ചെയ്യുന്നത്. ഈ ദ്വീപുകളിൽ ഭൂരിഭാഗവും കരീബിയൻ ഫലകത്തിലാണുള്ളത്.700 ഓളം ദ്വീപുകൾ ,ചെറുദ്വീപുകൾ,പവിഴമണൽ ദ്വീപുകൾ(Cay),പവിഴപ്പാറകൾ തുടങ്ങിയവ ഈ ദ്വീപ സമൂഹങ്ങളിൽ ഉൾപ്പെടുന്നു .

അവലംബം

Tags:

അറ്റ്ലാന്റിക് സമുദ്രംകരീബിയൻ കടൽ

🔥 Trending searches on Wiki മലയാളം:

ഇ.എം.എസ്. നമ്പൂതിരിപ്പാട്തെങ്ങ്2023-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങളുടെ പട്ടികകുര്യാക്കോസ് ഏലിയാസ് ചാവറമലയാളലിപിതിരഞ്ഞെടുപ്പ് ബോണ്ട്പാലക്കാട് ലോക്‌സഭാ നിയോജകമണ്ഡലംബാബസാഹിബ് അംബേദ്കർകേരള നവോത്ഥാന പ്രസ്ഥാനംഇന്ത്യൻ സ്പേസ് റിസർച്ച് ഓർഗനൈസേഷൻകേരള സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻThushar Vellapallyഎ. വിജയരാഘവൻക്വിറ്റ് ഇന്ത്യ പ്രസ്ഥാനംകുഞ്ഞുണ്ണിമാഷ്മാഞ്ചസ്റ്റർ സിറ്റി എഫ്.സി.ഡി. രാജചതയം (നക്ഷത്രം)പുണർതം (നക്ഷത്രം)പ്രകാശ് ജാവ്‌ദേക്കർമുഗൾ സാമ്രാജ്യംമാർക്സിസംഅഡോൾഫ് ഹിറ്റ്‌ലർഐക്യരാഷ്ട്രസഭനോവൽഒ.വി. വിജയൻടെലഗ്രാം (സാമൂഹ്യ മാധ്യമം)ലിംഫോസൈറ്റ്ടി.പി. ചന്ദ്രശേഖരൻ വധക്കേസ്‌ദുബായ്കേരളത്തിലെ നാടൻ കളികൾലോക്‌സഭാ തെരഞ്ഞെടുപ്പ്, 2014 (കേരളം)ചിത്രശലഭംജുമുഅ (നമസ്ക്കാരം)ഓട്ടൻ തുള്ളൽസ്വയംഭോഗംഏപ്രിൽ 27മാധ്യമം ദിനപ്പത്രംഉണ്ണി ബാലകൃഷ്ണൻചെസ്സ് നിയമങ്ങൾകൃഷ്ണൻകശകശചക്കറഹ്‌മാൻ (നടൻ)ബിഗ് ബോസ് (മലയാളം സീസൺ 6)ഗീതഗോവിന്ദംബാഹ്യകേളിപന്ന്യൻ രവീന്ദ്രൻകാക്കപി. ഭാസ്കരൻമാറാട് കൂട്ടക്കൊലവദനസുരതംആയുർവേദംവി.പി. സിങ്മമത ബാനർജിഏകീകൃത സിവിൽകോഡ്തിരുവനന്തപുരത്തെ പ്രധാന വിനോദസഞ്ചാരകേന്ദ്രങ്ങൾഹെപ്പറ്റൈറ്റിസ്മദ്ഹബ്ആർത്തവംമൂവാറ്റുപുഴമാങ്ങഇന്ത്യൻ പ്രീമിയർ ലീഗ്പൊറാട്ടുനാടകംകെ.ബി. ഗണേഷ് കുമാർഇന്ത്യൻ പാർലമെന്റ്കത്തോലിക്കാസഭബീജംകേരളത്തിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനംമമിത ബൈജുതെയ്യംഹൃദയാഘാതംചെർണോബിൽ ദുരന്തംഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻമങ്ക മഹേഷ്പ്ലീഹസ്നേഹം🡆 More