കമ്പിളി

പ്രധാനവസ്ത്രനാരുകളിൽ ഒന്നാണു കമ്പിളി.

മൃഗങ്ങളിൽ നിന്നും ഉല്പാദിപ്പിക്കുന്ന വസ്ത്രനാരുകളിൽ ഏറ്റവും മുഖ്യമായത് കമ്പിളിയാണ്. ചെമ്മരിയാട്, അങ്കോറ ആട്, അങ്കോറ മുയൽ, യാക്, അല്പാക്ക്, ലാമ എന്നീ മൃഗങ്ങളിൽ നിന്നും കമ്പിളി ലഭിക്കുന്നു. കമ്പിളിയുടെ നാരുകളിൽ വായു നിൽക്കുന്നതുകൊണ്ട് കമ്പിളിയ്ക്ക് താപം പിടിച്ചുനിർത്തുവാനുള്ള കഴിവ് ഉണ്ട്. ചെമ്മരിയാടിൽ നിന്നും കിട്ടുന്ന കമ്പിളി പുറത്തുള്ള വലിയ രോമവും, അടിഭാഗത്തുള്ള ചെറിയ രോമവും എന്നിങ്ങനെ രണ്ടു തരത്തിലുണ്ട്[അവലംബം ആവശ്യമാണ്]. അടിഭാഗത്തുള്ള ചെറിയ രോമമാണു കമ്പിളി ഉണ്ടാക്കാൻ ഉപയോഗിക്കുന്നത്.

കമ്പിളി
കമ്പിളിയാക്കുന്നതിനു മുൻപുള്ള ദൃശ്യം
കമ്പിളി
ചെമ്മരിയാട്, രോമം കത്രിക്കുന്നതിനു മുൻപ്

രോമത്തിൽനിന്നു കമ്പിളിയിലേക്ക്

റെയറിങ്, ഷീയരിങ്, സോർട്ടിങ്, ബർ കളയൽ, ടൈയിങ്, നൂലാക്കൽ തുടങ്ങി വിവിധങ്ങളായ പ്രക്രിയയിലൂടെയാണ് കമ്പിളിയുണ്ടാക്കുന്നത്.

Tags:

ചെമ്മരിയാട്വിക്കിപീഡിയ:പരിശോധനായോഗ്യത

🔥 Trending searches on Wiki മലയാളം:

നാനാത്വത്തിൽ ഏകത്വംഉറുമ്പ്തമാശ (ചലചിത്രം)അരിമ്പാറപി. വത്സലബാബരി മസ്ജിദ്‌രാഹുൽ ഗാന്ധിജോയ്‌സ് ജോർജ്ചൂരപന്ന്യൻ രവീന്ദ്രൻഎൽ നിനോകോടിയേരി ബാലകൃഷ്ണൻതരുണി സച്ച്ദേവ്മാതൃഭൂമി ദിനപ്പത്രംഗണപതികൊല്ലൂർ മൂകാംബികാക്ഷേത്രംടി.എം. തോമസ് ഐസക്ക്ധ്യാൻ ശ്രീനിവാസൻകശകശകൂറുമാറ്റ നിരോധന നിയമംകുംഭം (നക്ഷത്രരാശി)നി‍ർമ്മിത ബുദ്ധിനായഅറബി ഭാഷആണിരോഗംഒ.വി. വിജയൻഇബ്രാഹിംഇന്ത്യയുടെ രാഷ്ട്രപതിമാരുടെ പട്ടികതിരുവനന്തപുരം ലോക്സഭാമണ്ഡലംഉമ്മൻ ചാണ്ടിവി.ഡി. സതീശൻറോസ്‌മേരിനിയമസഭഈഴവർമന്നത്ത് പത്മനാഭൻശ്രീനാരായണഗുരുബിഗ് ബോസ് (മലയാളം സീസൺ 5)കുടുംബശ്രീബിഗ് ബോസ് (മലയാളം സീസൺ 6)യേശുഹെപ്പറ്റൈറ്റിസ്-ബിന്യുമോണിയവിചാരധാരഒരു കുടയും കുഞ്ഞുപെങ്ങളുംചെറൂളആദി ശങ്കരൻഅന്ന രാജൻഎ.കെ. ഗോപാലൻഇടതുപക്ഷ ജനാധിപത്യ മുന്നണിദേശാഭിമാനി ദിനപ്പത്രംകേരളകൗമുദി ദിനപ്പത്രംകാലാവസ്ഥഹൃദയാഘാതംപാമ്പാടി രാജൻമാലിദ്വീപ്കേരളത്തിലെ തനതു കലകൾരാഷ്ട്രീയ സ്വയംസേവക സംഘംലോക്‌സഭാ തെരഞ്ഞെടുപ്പ്, 2014 (കേരളം)ശോഭനപാർക്കിൻസൺസ് രോഗംഓട്ടൻ തുള്ളൽതൃശ്ശൂർചങ്ങലംപരണ്ടഅനിഴം (നക്ഷത്രം)പ്രേമലുപ്രാചീനകവിത്രയംഅഡോൾഫ് ഹിറ്റ്‌ലർകമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യഎം.പി. അബ്ദുസമദ് സമദാനിപ്രോക്സി വോട്ട്മില്ലറ്റ്കൊച്ചി വാട്ടർ മെട്രോസെറ്റിരിസിൻമണ്ണാത്തിപ്പുള്ള്അഡ്രിനാലിൻഅസ്സലാമു അലൈക്കും🡆 More