ഔഗ്രാബീസ് വെള്ളച്ചാട്ടം

ദക്ഷിണാഫ്രിക്കയിലെ ഓറഞ്ച് നദിയിൽ സ്ഥിതിചെയ്യുന്ന ഒരു വെള്ളച്ചാട്ടമാണ് ഔഗ്രാബീസ് വെള്ളച്ചാട്ടം.

ഔഗ്രാബീസ് ദേശീയോദ്യാനത്തിനുള്ളിലാണ് ഈ വെള്ളച്ചാട്ടം സ്ഥിതിചെയ്യുന്നത്. 56മീറ്ററാണ് ഈ വെള്ളച്ചാട്ടത്തിന്റെ ഉയരം. ഇടനാഴിയുടെ അടിയിൽനിന്നും വെള്ളച്ചാട്ടത്തിന്റെ മുകൾ വരെ 480 അടി ഉയരമുണ്ട്. "അൻഖൊയെറെബിസ്" (വലിയ ഒച്ചയുടെ സ്ഥലം) എന്നാണ് ഇവിടെയുണ്ടായിരുന്ന ഖൊയിഖൊയി കൾ  ഈ വെള്ളച്ചാട്ടത്തിനെ വിളിച്ചിരുന്നത്. പിന്നീട് ഇവിടെ സ്ഥിരതാമസമാക്കിയ ട്രെക് ബോയേഴ്സ് ആണ് ഔഗ്രാബീസ് എന്ന പേര് ഉരുത്തിരിച്ചെടുത്തത്.

Augrabies Falls
ഔഗ്രാബീസ് വെള്ളച്ചാട്ടം
Augrabies Falls
LocationNorthern Cape, South Africa
Coordinates28°35′29″S 20°20′27″E / 28.59139°S 20.34083°E / -28.59139; 20.34083
TypeCascade
Total height56 metres (183 ft)
Average width24 metres (80 ft)
WatercourseOrange River
Average
flow rate
313 cubic metres (11,050 cu ft)

1988 ലെ വെള്ളപ്പൊക്കത്തിൽ ഈ വെള്ളച്ചാട്ടത്തിലൂടെ സെക്കന്റിൽ 7,800 ക്യുബിക് മീറ്റർ (2,80,000 ക്യുബിക് അടി) ജലം ഒഴുകിയിരുന്നു. 2006 ലെ വെള്ളപ്പൊക്കത്തിൽ 6,800 ക്യുബിക് അടി ജലവും ഒഴുകി. നയാഗര വെള്ളച്ചാട്ടത്തിലൂടെ മൂന്നു സീസണിൽ ഒഴുകുന്ന ജലത്തിന്റെ ശരാശരിയെക്കാൾ(2,400 ക്യുബിക് അടി പ്രതി സെക്കന്റ്) മൂന്ന് മടങ്ങ് അധികമാണിത്. കൂടാതെ നയാഗരയുടെ വാർഷിക ശരാശരിയുടെ നാലുമടങ്ങുമാണിത്. നയാഗരയിലെ ജലപാതത്തിന്റെ സർവ്വകാല റെക്കോഡ്   6,800 ക്യുബിക് മീറ്റർ പ്രതി സെക്കന്റാണ്.

ചിത്രശാല

ഇതും കാണുക

അവലംബം

പുറത്തേക്കുള്ള കണ്ണികൾ

Tags:

ഔഗ്രാബീസ് വെള്ളച്ചാട്ടം ചിത്രശാലഔഗ്രാബീസ് വെള്ളച്ചാട്ടം ഇതും കാണുകഔഗ്രാബീസ് വെള്ളച്ചാട്ടം അവലംബംഔഗ്രാബീസ് വെള്ളച്ചാട്ടം പുറത്തേക്കുള്ള കണ്ണികൾഔഗ്രാബീസ് വെള്ളച്ചാട്ടംഓറഞ്ച് നദിഔഗ്രാബീസ് ഫാൾസ് ദേശീയോദ്യാനംദക്ഷിണാഫ്രിക്ക

🔥 Trending searches on Wiki മലയാളം:

ഖുർആൻക്വിറ്റ് ഇന്ത്യ പ്രസ്ഥാനംആലപ്പുഴപ്രധാന ദിനങ്ങൾമിയ ഖലീഫകന്യാകുമാരിചേനത്തണ്ടൻകേരള ബ്ലാസ്റ്റേഴ്സ്യോഗി ആദിത്യനാഥ്ഡി. രാജഅണ്ണാമലൈ കുപ്പുസാമിരതിമൂർച്ഛവോട്ടർ വെരിഫയബിൾ പേപ്പർ ഓഡിറ്റ് ട്രയൽനാഷണൽ കേഡറ്റ് കോർഇസ്‌ലാംമനോരമ ന്യൂസ്ഓവേറിയൻ സിസ്റ്റ്ബെന്യാമിൻവോട്ടിംഗ് മഷിവെരുക്കേരളത്തിലെ നാടൻ കളികൾമഞ്ഞുമ്മൽ ബോയ്സ്സുമലതശീഘ്രസ്ഖലനംതാജ് മഹൽചിലപ്പതികാരംഹൃദയം (ചലച്ചിത്രം)ഗുരുവായൂർ ശ്രീകൃഷ്ണസ്വാമിക്ഷേത്രംഉടുമ്പ്ഇന്ത്യയിലെ രാഷ്ട്രീയകക്ഷികളുടെ പട്ടികഎ.കെ. ഗോപാലൻമലയാളംതരുണി സച്ച്ദേവ്മലയാളം വിക്കിപീഡിയഎം.ടി. വാസുദേവൻ നായർകമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യനാനാത്വത്തിൽ ഏകത്വംതിരുവിതാംകൂർ ഭരണാധികാരികൾഅണലിവി.പി. സത്യൻഗൗതമബുദ്ധൻടെലഗ്രാം (സാമൂഹ്യ മാധ്യമം)ഡിഫ്തീരിയടൈഫോയ്ഡ്കേരളത്തിലെ മുഖ്യമന്ത്രിമാരുടെ പട്ടികഷമാംയക്ഷിരാഹുൽ മാങ്കൂട്ടത്തിൽയോഗർട്ട്സൗദി അറേബ്യയിലെ പ്രവിശ്യകൾതിരുവനന്തപുരം ലോക്സഭാമണ്ഡലംഇന്ത്യൻ ഭരണഘടനയുടെ ആമുഖംഇടതുപക്ഷംതോമസ് ചാഴിക്കാടൻശംഖുപുഷ്പംവെബ്‌കാസ്റ്റ്മാതളനാരകംഭാരതരത്നംവി.കെ. ശ്രീകണ്ഠൻവൈലോപ്പിള്ളി ശ്രീധരമേനോൻആന്റോ ആന്റണിടീച്ചേഴ്സ് എലിജിബിലിറ്റി ടെസ്റ്റ്ഉഷ്ണതരംഗംസ്കിസോഫ്രീനിയഇസ്ലാമിലെ പ്രവാചകന്മാർഇടതുപക്ഷ ജനാധിപത്യ മുന്നണികുണ്ടറ വിളംബരംഐക്യ അറബ് എമിറേറ്റുകൾഭാരതീയ സ്റ്റേറ്റ് ബാങ്ക്ഉലുവമനോജ് കെ. ജയൻആടുജീവിതം (മലയാളചലച്ചിത്രം)കേരളത്തിലെ ജില്ലകളുടെ പട്ടികഏഷ്യാനെറ്റ് ന്യൂസ്‌ചില്ലക്ഷരംതൃശ്ശൂർ ലോക്‌സഭാ നിയോജകമണ്ഡലംമകം (നക്ഷത്രം)വള്ളത്തോൾ നാരായണമേനോൻ🡆 More