ഇംഗ്ലണ്ടിലെ ഗ്രേറ്റർ മാഞ്ചസ്റ്ററിലുള്ള ഓൾഡ് ട്രാഫോഡിലെ ഒരു ഫുട്ബോൾ സ്റ്റേഡിയം ആണ് ഓൾഡ് ട്രാഫോർഡ് സ്റ്റേഡിയം.
സ്ഥലനാമം തന്നെയാണ് സ്റ്റേഡിയത്തിനും, പ്രശസ്ത ഫുട്ബോൾ ക്ലബായ മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ഹോം കളിക്കളം കൂടിയാണ് ഓൾഡ് ട്രാഫോഡ്. 75,765 പേർക്ക് ഇരിക്കാവുന്ന ഈ സ്റ്റേഡിയം ഇംഗ്ലണ്ടിലെ രണ്ടാമത്തെയും യൂറോപ്പിലെ ഒമ്പതാമത്തെയും വലിപ്പം കൂടിയ സ്റ്റേഡിയമാണ്.
തീയ്യറ്റർ ഓഫ് ഡ്രീംസ് | |
സ്ഥാനം | സർ മാറ്റ് ബസ്ബി വേ ഓൾഡ് ട്രാഫോഡ് ട്രാഫോഡ് ഗ്രേറ്റർ മാഞ്ചസ്റ്റർ |
---|---|
നിർദ്ദേശാങ്കം | 53°27′47″N 2°17′29″W / 53.46306°N 2.29139°W |
ഉടമ | മാഞ്ചെസ്റ്റർ യുണൈറ്റഡ് |
ഓപ്പറേറ്റർ | മാഞ്ചെസ്റ്റർ യുണൈറ്റഡ് |
ശേഷി | 75,765 |
Record attendance | 76,962 (Wolverhampton Wanderers vs Grimsby Town, 25 March 1939) |
Field size | 105 by 68 metres (114.8 yd × 74.4 yd) |
ഉപരിതലം | പുല്ല് |
Construction | |
Broke ground | 1909 |
തുറന്നുകൊടുത്തത് | 19 ഫെബ്രുവരി 1910 |
നിർമ്മാണച്ചിലവ് | £90,000 (1909) |
ആർക്കിടെക്ക് | ആർച്ചിബാൾഡ് ലീത്ത് (1909) |
Tenants | |
മാഞ്ചെസ്റ്റർ യുണൈറ്റഡ്(1910–ഇതുവരെ) |
This article uses material from the Wikipedia മലയാളം article ഓൾഡ് ട്രാഫോർഡ്, which is released under the Creative Commons Attribution-ShareAlike 3.0 license ("CC BY-SA 3.0"); additional terms may apply (view authors). പ്രത്യേകം പറയാത്ത പക്ഷം ഉള്ളടക്കം CC BY-SA 4.0 പ്രകാരം ലഭ്യം. Images, videos and audio are available under their respective licenses.
®Wikipedia is a registered trademark of the Wiki Foundation, Inc. Wiki മലയാളം (DUHOCTRUNGQUOC.VN) is an independent company and has no affiliation with Wiki Foundation.