എർസിയ ഭാഷ

എർസിയ ഭാഷ Erzya language (эрзянь кель, erzäny kel) 260,000 പേർ സംസാരിക്കുന്ന ഭാഷയാണ്.

മോർദോവിയ റിപ്പബ്ലിക്കിന്റെ വിവിധഭാഗങ്ങളിലുള്ള ആളുകൾ ഇതു സംസാരിക്കുന്നു. റഷ്യയിലെ നിഷ്നിയെ നൊവൊഗൊറോദ്, ചുവാഷിയ, പെൻസ, സമാറ, സരട്ടോവ്, ഓറെൻബർഗ്, ഉല്യാനോവ്സ്ക്, താർത്താർസ്ഥാൻ, ബാഷ്കോർട്ടോസ്ഥാൻ എന്നിവിറ്റങ്ങളിൽ ഇതു സംസാരിക്കുന്നു. അർമെനിയ, എസ്തോണിയ കസാഖ്സ്ഥാൻ തുടങ്ങിയയിടങ്ങളിൽ ഈ ഭാഷ സംസാരിക്കുന്നവരെ കാണാനാകും. എർസിയ ഇപ്പോൾ സിറില്ലിക്ക് അക്ഷരമാലയിലാണ് എഴുതുന്നത്. മോർദോവിയയിൽ റഷ്യൻ, മോക്ഷ ഭാഷ എന്നിവയ്ക്കൊപ്പം എർസിയയും ഔദ്യോഗികഭാഷയാണ്.

Erzya
erzäny kel
эрзянь кель
ഉത്ഭവിച്ച ദേശംRussia
ഭൂപ്രദേശംMordovia, Nizhny Novgorod, Chuvashia, Ulyanovsk, Samara, Penza, Saratov, Orenburg, Tatarstan, Bashkortostan
മാതൃഭാഷയായി സംസാരിക്കുന്നവർ
3,90,000 (together with Moksha) (2010 census)
Uralic
  • Mordvinic
    • Erzya
Cyrillic
ഔദ്യോഗിക സ്ഥിതി
ഔദ്യോഗിക പദവി
Mordovia (Russia)
ഭാഷാ കോഡുകൾ
ISO 639-2myv
ISO 639-3myv
ഗ്ലോട്ടോലോഗ്erzy1239
This article contains IPA phonetic symbols. Without proper rendering support, you may see question marks, boxes, or other symbols instead of Unicode characters. For an introductory guide on IPA symbols, see Help:IPA.

ഉറാലിക്ക് ഭാഷാഗോത്രത്തിലെ മോർദ്വിനിക്ക് ശാഖയിൽപ്പെട്ടതാണ് ഈ ഭാഷ. എർസിയ മോക്ഷ ഭാഷയുമായി വളരെ അടുത്തു ബന്ധപ്പെട്ടിരിക്കുന്നു. എന്നാൽ, രൂപഘടന, ശബ്ദവിന്യാസം, പദസഞ്ചയം ഇവ വ്യത്യസ്തമാണെന്നു മാത്രം.

അവലംബം

Tags:

🔥 Trending searches on Wiki മലയാളം:

വേദവ്യാസൻഎഴുത്തച്ഛൻ പുരസ്കാരംഅധ്യാപകൻതിരുവനന്തപുരം ജില്ലയിലെ ഹയർസെക്കന്ററി സ്കൂളുകൾഇസ്ലാമോഫോബിയചേനത്തണ്ടൻശൈശവ വിവാഹ നിരോധന നിയമംപറശ്ശിനിക്കടവ് മുത്തപ്പൻ ക്ഷേത്രംഅണ്ഡാശയംജനാധിപത്യംകേരളത്തിലെ പാമ്പുകൾഗ്ലോക്കോമഅബൂ ജഹ്ൽഹീമോഗ്ലോബിൻമെറ്റാ പ്ലാറ്റ്ഫോമുകൾസ്വഹാബികൾഇൻശാ അല്ലാഹ്ഈദുൽ ഫിത്ർമുണ്ടിനീര്ഖുർആൻബെന്യാമിൻസെറ്റിരിസിൻഗായത്രീമന്ത്രംവടകര ലോക്‌സഭാ നിയോജകമണ്ഡലംശുഭാനന്ദ ഗുരുഅയ്യപ്പൻഇന്ത്യൻ പൗരത്വനിയമംഹുദൈബിയ സന്ധിനാടകംനാഴികകിണർകേരളത്തിലെ ജാതി സമ്പ്രദായംമലയാളം അക്ഷരമാലവുദുകെ.ആർ. മീരകേരളത്തിലെ നാടൻപാട്ടുകൾസ്വഹീഹ് മുസ്‌ലിംമൂർഖൻഅധ്യാപനരീതികൾതിരുവത്താഴംസി. രവീന്ദ്രനാഥ്ടെസ്റ്റോസ്റ്റിറോൺകുചേലവൃത്തം വഞ്ചിപ്പാട്ട്അസിമുള്ള ഖാൻമൺറോ തുരുത്ത്ഉർവ്വശി (നടി)നാരുള്ള ഭക്ഷണംകിരാതമൂർത്തിപഴനി സുബ്രഹ്മണ്യസ്വാമിക്ഷേത്രംകുരിശിന്റെ വഴിശിവൻമമ്മൂട്ടിഇൽയാസ് നബിപെസഹാ (യഹൂദമതം)പാമ്പ്‌ചില്ലക്ഷരംഹൃദയംഇന്ത്യൻ യൂണിയൻ മുസ്‌ലിം ലീഗ്അയമോദകംസ്മിനു സിജോമുഗൾ സാമ്രാജ്യംകരിങ്കുട്ടിച്ചാത്തൻഋഗ്വേദംമലമ്പാമ്പ്ചക്കഹോളിമന്ത്അബൂലഹബ്ഓന്ത്ശാസ്ത്രംഫെബ്രുവരിഭാരതീയ സ്റ്റേറ്റ് ബാങ്ക്കടന്നൽലാ നിനാമെസപ്പൊട്ടേമിയമുഹമ്മദിബ്‌നു ഇദ്‌രീസിശ്ശാഫിഈനീതി ആയോഗ്🡆 More