എല്ലെസ്മിയർ ദ്വീപ്

എല്ലെസ്മിയർ ദ്വീപ് (Inuit: Umingmak Nuna, meaning land of muskoxen; French: Île d'Ellesmere) കാനഡയിലെ നൂനാവുട്ട് ഭൂപ്രദേശത്തെ ക്വിക്കിഖ്റ്റാലുക്ക് മേഖലയുടെ ഭാഗമാണ്.

കനേഡിയൻ ആർട്ടിക് ദ്വീപുസമൂഹത്തിനുള്ളിലായി സ്ഥിതിചെയ്യുന്ന ഈ ദ്വീപ് ക്യൂൻ എലിസബത്ത് ദ്വീപുകളുടെ ഭാഗമായായി കണക്കാക്കപ്പെടുന്നതോടൊപ്പം ഇതിലെ കൊളമ്പിയ മുനമ്പ് കാനഡയുടെ ഏറ്റവും വടക്കേ ബിന്ദുവായും കണക്കാക്കപ്പെടുന്നു.  196,235 ചതുരശ്ര കിലോമീറ്റർ (75,767 ചതുരശ്ര മൈൽ) പ്രദേശത്തായി വ്യാപിച്ചുകിടക്കുന്ന ഈ ദ്വീപിന്റെ ആകെ നീളം 830 കിലോമീറ്റർ (520 മൈൽ) ആണ്. ഇത് ലോകത്തിലെ പത്താമത്തെ വലിയ ദ്വീപും കാനഡയിലെ മൂന്നാമത്തെ വലിയ ദ്വീപുമാണ്. ആർട്ടിക്ക് കോർഡില്ലേറ പർവ്വതനിരകൾ എല്ലെസ്മിയർ ദ്വീപിന്റെ ഭൂരിഭാഗം പ്രദേശങ്ങളിലും ആവരണം ചെയ്തു കിടക്കുന്നതിനാൽ കാനേഡിയൻ ആർട്ടിക്ക് ദ്വീപസമൂഹങ്ങളിലെ ഏറ്റവും കൂടുതൽ മലനിരകളുള്ള ദ്വീപാണ് ഇത്. എല്ലെസ്മിയർ ദ്വീപിൽ വളരുന്ന ഒരേയൊരു സസ്യയിനം ആർട്ടിക് വില്ലോയാണ്.

എല്ലെസ്മിയർ ദ്വീപ്
Native name: Umingmak Nuna
എല്ലെസ്മിയർ ദ്വീപ്
എല്ലെസ്മിയർ ദ്വീപ്
Geography
Locationവടക്കൻ കാനഡ
Coordinates79°50′N 78°00′W / 79.833°N 78.000°W / 79.833; -78.000 (Ellesmere Island)
Archipelagoക്യൂൻ എലിസബത്ത് ദ്വീപുകൾ
Area196,235 km2 (75,767 sq mi)
Area rank10th
Length830 km (516 mi)
Width645 km (400.8 mi)
Highest elevation2,616 m (8,583 ft)
Highest pointബാർബ്യൂ കൊടുമുടി
Administration
Canada
Territoryനുനാവട്
Largest settlementGrise Fiord (pop. 129)
Demographics
Population191 (2016)
Pop. density0.00097 /km2 (0.00251 /sq mi)
Area code(s)867

ചരിത്രം

എല്ലെസ്മിയർ ദ്വീപിലേയ്ക്കുള്ള ആദ്യ മനുഷ്യ സാന്നിദ്ധ്യം ക്രി.മു. 2000-1000 കാലഘട്ടത്തിൽ പിയറി കാരിബോ, മസ്ക്കോക്സ്, കടൽ സസ്തനികൾ എന്നിവയെ വേട്ടയാടുവാനായി ദ്വീപിലേയ്ക്ക് ആകർഷിക്കപ്പെട്ട ചെറു സംഘം ജനതയായിരുന്നു.

അവലംബം

Tags:

French languageen:Inuit languagesen:Muskoxകനേഡിയൻ ആർട്ടിക് ദ്വീപസമൂഹംകാനഡകേപ് കൊളംബിയക്യൂൻ എലിസബത്ത് ദ്വീപുകൾക്വിക്കിഖ്ട്ടാലുക്നുനാവട്

🔥 Trending searches on Wiki മലയാളം:

ഏർവാടിപത്തനംതിട്ട ജില്ലപത്തനംതിട്ടശ്രേഷ്ഠഭാഷാ പദവികുറിച്യകലാപംഇന്ത്യൻ പ്രധാനമന്ത്രിഅർബുദംഇന്ത്യയിലെ ലോക്‌സഭാ സ്പീക്കർമാരുടെ പട്ടികബൈബിൾജ്ഞാനപ്പാനകെ.ഇ.എ.എംവീണ പൂവ്എം.വി. നികേഷ് കുമാർഅപ്പോസ്തലന്മാർമഹാത്മാ ഗാന്ധിയുടെ കുടുംബംസുഭാസ് ചന്ദ്ര ബോസ്നിക്കാഹ്ഏകീകൃത സിവിൽകോഡ്കാമസൂത്രംവൈക്കം സത്യാഗ്രഹംപാർക്കിൻസൺസ് രോഗംകേരള നിയമസഭാ തിരഞ്ഞെടുപ്പ് (1957)നക്ഷത്രംകാളിപ്രധാന താൾകുടജാദ്രിരാജസ്ഥാൻ റോയൽസ്ഭാരതീയ സ്റ്റേറ്റ് ബാങ്ക്ആവേശം (ചലച്ചിത്രം)ഒബ്സെസ്സിവ് കംപൾസിവ് ഡിസോർഡർതൃക്കടവൂർ ശിവരാജുമകരം (നക്ഷത്രരാശി)മാർത്താണ്ഡവർമ്മവിഭക്തിഎഴുത്തച്ഛൻ പുരസ്കാരംകൊച്ചിനിയോജക മണ്ഡലംകേരളത്തിലെ പാമ്പുകൾബെന്നി ബെഹനാൻപൗലോസ് അപ്പസ്തോലൻപ്രീമിയർ ലീഗ്പി. ജയരാജൻനസ്രിയ നസീംലോക മലേറിയ ദിനംകമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യമഞ്ജീരധ്വനിഋതുസോളമൻലൈംഗികബന്ധംവേദംദേശീയ വനിതാ കമ്മീഷൻഗുകേഷ് ഡിഇന്ത്യയുടെ സ്വാതന്ത്ര്യസമരംസുൽത്താൻ ബത്തേരികെ. അയ്യപ്പപ്പണിക്കർറെഡ്‌മി (മൊബൈൽ ഫോൺ)മാങ്ങചെമ്പരത്തിആടുജീവിതം (ചലച്ചിത്രം)രണ്ടാം ലോകമഹായുദ്ധംബിഗ് ബോസ് മലയാളംപ്രഭാവർമ്മതൂലികാനാമംവിഷുറോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർവിഷാദരോഗംഉമ്മൻ ചാണ്ടിമൂന്നാർബെന്യാമിൻരാഷ്ട്രീയ സ്വയംസേവക സംഘംകൂദാശകൾമതേതരത്വംവിശുദ്ധ ഗീവർഗീസ്ടൈഫോയ്ഡ്മലയാള മനോരമ ദിനപ്പത്രംഭൂമിമലപ്പുറം ലോക്‌സഭാ നിയോജകമണ്ഡലം🡆 More