ഉത്സവം

ഹൈന്ദവ ദേവാലയങ്ങളുമായി (ക്ഷേത്രം) ബന്ധപ്പെട്ട് നടത്തുന്ന ചില ചടങ്ങുകളുടെയും ആചാരങ്ങളെയും പൊതുവായി ഉത്സവം എന്നു വിശേഷിപ്പിക്കുന്നു.

പതഞ്ഞു പൊങ്ങുന്നത് എന്നാണ് ഉത്സവത്തിന്റെ വാച്യാർത്ഥം. ക്ഷേത്രത്തിലെ ചൈതന്യം ഉത്സവസമയത്തു നടക്കുന്ന ചടങ്ങുകളുടേയും ബലികളുടെയും, ശുദ്ധികർമ്മങ്ങളുടേയും ഫലമായി വർദ്ധിച്ചു പതഞ്ഞുപൊങ്ങി വിഗ്രഹത്തിൽ നിന്നു ശ്രീകോവിലിലേക്കും, ചുറ്റമ്പലങ്ങളിലേക്കും മതിൽകെട്ടിനകത്തേക്കും വ്യാപിച്ച് അവിടെനിന്ന് വീണ്ടും ഉയർന്ന് ക്ഷേത്രം നിൽക്കുന്ന ഗ്രാമത്തിന്റെ തട്ടകത്തിനകത്തേക്കു മുഴുവൻ ഒഴുകി പരക്കുന്നു എന്നാണ്‌ വിശ്വാസം.

ഉത്സവങ്ങൾ മൂന്നുതരത്തിലുണ്ട്. മുളയിട്ട് കൊടികയറുന്ന അങ്കുരാദി, മുളയിടാതെ കൊടികയറുന്ന ധ്വജാദി, മുളടലും കൊടികയറ്റവുമില്ലാതെ കൊട്ടിപ്പുറപ്പെടുന്ന പടഹാദി എന്നിവയാണവ.

നടത്തിപ്പ്

സാധാരണയയായി എല്ലാ വർഷവും ക്ഷേത്രങ്ങളിൽ ഉത്സവങ്ങൾ നടത്തപ്പെടുന്നു.

അവലംബങ്ങൾ

പുറം കണ്ണികൾ

Tags:

ക്ഷേത്രംതട്ടകം

🔥 Trending searches on Wiki മലയാളം:

കാനഡവി.പി. സിങ്മീശപ്പുലിമലഎസ്.കെ. പൊറ്റെക്കാട്ട്വയലാർ പുരസ്കാരംകുഞ്ചാക്കോ ബോബൻടീച്ചേഴ്സ് എലിജിബിലിറ്റി ടെസ്റ്റ്കൊടുങ്ങല്ലൂർഅമിത് ഷാമദ്ഹബ്തങ്കമണി സംഭവംആനവള്ളത്തോൾ നാരായണമേനോൻമലിനീകരണംയെമൻഅവൽഅടൂർ പ്രകാശ്ശ്വേതരക്താണുഎ.എം. ആരിഫ്മുഹമ്മദ്പ്രകാശ് ജാവ്‌ദേക്കർതിരുവോണം (നക്ഷത്രം)ഇന്ത്യൻ പാർലമെന്റ്ഇല്യൂമിനേറ്റിഹരിതഗൃഹപ്രഭാവംകേരളീയ കലകൾകുഞ്ഞുണ്ണിമാഷ്വൃക്കമമത ബാനർജിദന്തപ്പാലമാവേലിക്കര നിയമസഭാമണ്ഡലംനിക്കോള ടെസ്‌ലജനഗണമനഅണ്ഡംതാമരശ്ശേരി ചുരംനവരത്നങ്ങൾതൃശൂർ പൂരംആവേശം (ചലച്ചിത്രം)കൊൽക്കത്ത നൈറ്റ് റൈഡേർസ്താമരകാസർഗോഡ് ജില്ലമൗലിക കർത്തവ്യങ്ങൾഉണ്ണി മുകുന്ദൻക്ഷയംഋതുതൈറോയ്ഡ് ഗ്രന്ഥിമുഹമ്മദിന്റെ വിടവാങ്ങൽ പ്രഭാഷണംസോഷ്യലിസംസന്ധി (വ്യാകരണം)ഇന്ത്യൻ യൂണിയൻ മുസ്‌ലിം ലീഗ്വാഗമൺവൈലോപ്പിള്ളി ശ്രീധരമേനോൻമോഹൻലാൽകെ. സുരേന്ദ്രൻ (രാഷ്ട്രീയ പ്രവർത്തകൻ)പൊന്നാനി ലോക്‌സഭാ നിയോജകമണ്ഡലംതെങ്ങ്രാഹുൽ ഗാന്ധിലിംഫോസൈറ്റ്വെള്ളാപ്പള്ളി നടേശൻമുലയൂട്ടൽഡെങ്കിപ്പനിജർമ്മനികീർത്തി സുരേഷ്വി. ജോയ്മകം (നക്ഷത്രം)മേയ്‌ ദിനംആനന്ദം (ചലച്ചിത്രം)ലക്ഷ്മി നായർഷമാംഫലംസെൻട്രൽ ബോർഡ്‌ ഓഫ് സെക്കന്ററി എജ്യുക്കേഷൻപ്രേമം (ചലച്ചിത്രം)ഷെങ്ങൻ പ്രദേശംക്രിയാറ്റിനിൻതിരുമല വെങ്കടേശ്വര ക്ഷേത്രം🡆 More