വൈശാഖി

പഞ്ചാബ് മേഖലയിലെ ഒരു കാർഷിക ഉത്സവമാണ് വൈശാഖി.

സിഖുകാർക്കിടയിലെ ഏറ്റവും പ്രധാനപ്പെട്ട ഉത്സവങ്ങളിൽ ഒന്നാണിത്. വശാഖി, ബൈശാഖി തുടങ്ങിയ പേരുകളിലും ഈ ഉത്സവം അറിയപ്പെടുന്നു. പഞ്ചാബ് സോളാർ കലണ്ടറിലെ ഒന്നാമത്തെ മാസമായ വൈശാഖ് മാസത്തെ ആദ്യ ദിവസമാണ് ആഘോഷം നടക്കുന്നത്.

വൈശാഖി
വൈശാഖി
ഖൽസ സ്ഥാപിച്ച അനന്തപുർ
ഇതരനാമംബൈശാഖി, വശാഖി, ഖൽസ സിറജ്‌ന ദിവസ്‌
തരംപഞ്ചാബി ഉത്സവം

സവിശേഷത

സിക്ക് കൂട്ടായ്മ 1699-ൽ സംഘടിതമായ ഒരു മത വിഭാഗമായി മാറിയത് ഇതേ ദിവസമാണ് . പഞ്ചാബിൽ വിളവെടുപ്പ് നടക്കുന്നത് വൈശാഖി ദിവസമാണ്. ഗുരു ഗോബിന്ദ് സിംഗ് അനന്തപുർ പട്ടണത്തിൽ ഖൽസ സ്ഥാപിച്ചതും സിക്കുകാർക്ക് ഒരു ദേശീയ സങ്കൽപ്പം ഉണ്ടായതും ജീവിത ക്രമം ആവിഷ്‌കരിച്ചതും ഇതേ ദിവസമായിരുന്നു. ഗുരു ഗോബിന്ദ് സിംഗ് അമൃത് എന്ന് പേരിട്ട മധുര പാനീയം നൽകിയാണ് സിക്കുകാരെ ഖൽസാ പന്തൽ അഥവാ സായുധ സന്യാസി സംഘമാക്കി മാറ്റിയത്. ഇപ്പോൾ പാകിസ്താനിലുള്ള ഹസ്സനാബാദ് നഗരത്തിലാണ് സിക്കിസം ഉടലെടുത്തത്. അതുകൊണ്ട് വൈശാഖി ദിവസം ലോകത്തെമ്പാടുമുള്ള സിക്ക് മതക്കാർ ഇവിടേക്ക് തീർത്ഥാടനം നടത്താറുണ്ട്. സാധാരണ ഗതിയിൽ ഏപ്രിൽ 11 മുതൽ 13 വരെയാണ് തീർത്ഥാടന കാലം. വൈശാഖി ദിവസം എല്ലാ സിക്കുകാരും സിക്ക് ഗ്രന്ഥപാരായണവും ഗുരുദ്വാര സന്ദർശനങ്ങളും നടത്തുന്നു.

അവലംബം

Tags:

പഞ്ചാബ്വൈശാഖ്

🔥 Trending searches on Wiki മലയാളം:

വാഗമൺമാങ്ങഖുറൈഷിരമണൻ2022 ഫിഫ ലോകകപ്പ്തിരുവിതാംകൂർമലയാള മനോരമ ദിനപ്പത്രംവൈകുണ്ഠസ്വാമികേരളത്തിലെ വെള്ളപ്പൊക്കം (2018)ധനുഷ്കോടിപേവിഷബാധശീഘ്രസ്ഖലനംവ്യാഴംരവിചന്ദ്രൻ സി.മാതളനാരകംഅഞ്ചാംപനിഒ.വി. വിജയൻവയനാട് ജില്ലശ്രീനാരായണഗുരുഅനീമിയബാലചന്ദ്രൻ ചുള്ളിക്കാട്Potassium nitrateകുഞ്ഞുണ്ണിമാഷ്പത്ത് കൽപ്പനകൾഇൻശാ അല്ലാഹ്യോഗാഭ്യാസംവിവരസാങ്കേതികവിദ്യഈജിപ്ഷ്യൻ സംസ്കാരംഹോളിപഞ്ചവാദ്യംകണ്ണീരും കിനാവുംമദ്ഹബ്ചങ്ങലംപരണ്ടഖുർ‌ആനിൽ അദ്ധ്യായാരംഭങ്ങളിലുള്ള കേവലാക്ഷരങ്ങൾഖസാക്കിന്റെ ഇതിഹാസംഅണ്ണാമലൈ കുപ്പുസാമിഉത്സവംനെൽവയൽ-നീർത്തട സംരക്ഷണ നിയമംദേശീയ പട്ടികവർഗ്ഗ കമ്മീഷൻമണിപ്രവാളംമാലിക് ബിൻ ദീനാർയേശുക്രിസ്തുവിന്റെ കുരിശുമരണംഖിബ്‌ലചില്ലക്ഷരംഫ്രഞ്ച് വിപ്ലവംന്യുമോണിയപാമ്പ്‌കേരള സർക്കാർ തദ്ദേശ സ്വയംഭരണ വകുപ്പ്ഉപനിഷത്ത്ആടുജീവിതം (ചലച്ചിത്രം)ദണ്ഡിഅഷിതഡൽഹി ജുമാ മസ്ജിദ്ഭാരതീയ ജനതാ പാർട്ടിസൽമാൻ അൽ ഫാരിസിക്രിയാറ്റിനിൻനിർദേശകതത്ത്വങ്ങൾവിവാഹമോചനം ഇസ്ലാമിൽപൂയം (നക്ഷത്രം)പൂവാംകുറുന്തൽപല്ല്യേശുവിന്റെ ഉയിർത്തെഴുന്നേൽപ്പ്മരച്ചീനിഇബ്രാഹിംമെസപ്പൊട്ടേമിയകൃസരിഇന്ത്യൻ പാർലമെന്റ്ഈമാൻ കാര്യങ്ങൾഇൻസ്റ്റാഗ്രാംകോവിഡ്-19സ്വഹാബികളുടെ പട്ടികനാരുള്ള ഭക്ഷണംകാളിസന്ധി (വ്യാകരണം)മനുഷ്യാവകാശംകുചേലവൃത്തം വഞ്ചിപ്പാട്ട്ആദാംതെയ്യംഇന്ത്യൻ ഭരണഘടന ഭേദഗതികൾ🡆 More