ഇംഫാൽ

ഇംഫാൽ
ഇംഫാൽ
ഇംഫാൽ
ഇംഫാൽ
24°49′N 93°57′E / 24.82°N 93.95°E / 24.82; 93.95
ഭൂമിശാസ്ത്ര പ്രാധാന്യം മഹാനഗരം
രാജ്യം ഇന്ത്യ
സംസ്ഥാനം മണിപ്പൂർ
ഭരണസ്ഥാപനങ്ങൾ കോർപ്പറേഷൻ
മെയർ
വിസ്തീർണ്ണം ചതുരശ്ര കിലോമീറ്റർ
ജനസംഖ്യ 217,275
ജനസാന്ദ്രത /ച.കി.മീ
കോഡുകൾ
  • തപാൽ
  • ടെലിഫോൺ
 
795xxx
+
സമയമേഖല UTC +5:30
പ്രധാന ആകർഷണങ്ങൾ

മണിപ്പൂർ സംസ്ഥാനത്തിന്റെ തലസ്ഥാനമാണ്‌ ഇംഫാൽ ( ഹിന്ദി:इंफाल ). നഗരത്തിൽ ഒരു പഴയ കൊട്ടാരത്തിന്റെ (കാങ്ങ്ല കൊട്ടരം) അവശിഷ്ടങ്ങളും പോളോ കളിക്കളവും സ്ഥിതിചെയ്യുന്നു. ലോകത്തിലെ ഏറ്റവും പുരാതനമായ പോളോ കളിക്കളമാണിതെന്നു കരുതപ്പെടുന്നു. ഇതിനടുത്തായാണ്‌ മണിപ്പൂർ സ്റ്റേറ്റ്‌ മ്യൂസിയം നിലകൊള്ളുന്നത്‌.

1944-ൽ രണ്ടാം ലോകമാഹായുദ്ധകാലത്ത്‌ ഇവിടെയും കൊഹിമയിലും നടന്ന യുദ്ധങ്ങളിലാണ്‌ ജാപ്പനീസ്‌ സൈന്യം ആദ്യമായി പരാജയപ്പെട്ടത്‌.

ഇംഫാൽ
ഇംഫാൽ

ഇന്ത്യയുടെ കിഴക്കേയറ്റത്ത്‌ സ്ഥിതിചെയ്യുന്ന പ്രദേശങ്ങളിലൊന്നായ ഇംഫാൽ ഉത്തര അക്ഷാംശം 24.82 രേഖാംശം 93.95 സമുദ്രനിരപ്പിൽനിന്നും 786 മീറ്റർ ഉയരത്തിലായാണ്‌ സ്ഥിതിചെയ്യുന്നത്‌. നഗരത്തിനു സമീപമുള്ള കുന്നിൻപ്രദേശങ്ങളിൽനിന്നും ഉത്ഭവിക്കുന്ന ചെറിയ നദികളായ ഇംഫാൽ നദി, ഇരിൽ നദി, സെക്മൈ നദി, തൗബൽ നദി, ഖുൻഗ നദി ഇന്നിവ ഇംഫാൽ താഴ്‌ വരയിലൂടെ ഒഴുകുന്നു.

ഇംഫാൽ
ഇംഫാൽ പോളോ കളിക്കളം

അവലംബം

പുറത്തേക്കുള്ള കണ്ണികൾ

Tags:

🔥 Trending searches on Wiki മലയാളം:

തിരഞ്ഞെടുപ്പ് ബോണ്ട്ബുദ്ധമതത്തിന്റെ ചരിത്രംകേരള ബ്ലാസ്റ്റേഴ്സ്നക്ഷത്രവൃക്ഷങ്ങൾഇന്ത്യയുടെ ദേശീയപതാകമലയാളചലച്ചിത്രംഎക്സിറ്റ് പോൾമേയ്‌ ദിനംവിജയലക്ഷ്മി പണ്ഡിറ്റ്അന്തർമുഖതദേശീയ മനുഷ്യാവകാശ കമ്മീഷൻ (ഇന്ത്യ)ടി.എൻ. ശേഷൻകാട്ടിൽ മേക്കതിൽ ക്ഷേത്രംമണ്ണാറശ്ശാല ക്ഷേത്രംഎം.ടി. വാസുദേവൻ നായർയക്ഷിഭഗവദ്ഗീതയോദ്ധാസഞ്ജയ് ഗാന്ധിഇ.ടി. മുഹമ്മദ് ബഷീർനോട്ടനയൻതാരആസിഫ് അലികൃഷ്ണൻപ്രാചീനകവിത്രയംകൂദാശകൾലിംഗംനരേന്ദ്ര മോദിസോണിയ ഗാന്ധിശിവലിംഗംഅസിത്രോമൈസിൻഅണ്ണാമലൈ കുപ്പുസാമിരാജീവ് ചന്ദ്രശേഖർസ്റ്റാൻ സ്വാമിപ്രതിപക്ഷ നേതാവ് (ഇന്ത്യ)പൊന്നാനിഗുൽ‌മോഹർചൂരThushar Vellapallyകൂട്ടക്ഷരംബിഗ് ബോസ് (മലയാളം സീസൺ 4)ഝാൻസി റാണിവിനീത് ശ്രീനിവാസൻകേരളത്തിലെ നദികളുടെ പട്ടികഅടിയന്തിരാവസ്ഥനാഴികവിഷാദരോഗംതത്ത്വമസിമറിയംബെന്യാമിൻകേരളത്തിൽ നിന്നുള്ള രാജ്യസഭാംഗങ്ങൾഷെങ്ങൻ പ്രദേശംപൂച്ചമമ്മൂട്ടിമാർക്സിസംപ്രേമലുയഹൂദമതംഅൻസിബ ഹസ്സൻഎലിപ്പനിമഹാഭാരതംധ്യാൻ ശ്രീനിവാസൻതകഴി സാഹിത്യ പുരസ്കാരംഎൽ നിനോഅരുണ ആസഫ് അലിതാജ് മഹൽഗവിമലമ്പാമ്പ്അനിഴം (നക്ഷത്രം)മൗലികാവകാശങ്ങൾകെ. സുരേന്ദ്രൻ (രാഷ്ട്രീയ പ്രവർത്തകൻ)കോട്ടയംചാന്നാർ ലഹളസൗദി അറേബ്യശിവൻപൊന്നാനി നിയമസഭാമണ്ഡലംബെന്നി ബെഹനാൻപഴനി സുബ്രഹ്മണ്യസ്വാമിക്ഷേത്രംഡിഫ്തീരിയ🡆 More