ഇംഗ്ലീഷ് ചാനൽ അഥവാ ചാനൽ അറ്റ്ലാന്റിക് സമുദ്രത്തിന്റെ ഒരു ശാഖയാണ്.
ഇത് ബ്രിട്ടനെയും ഫ്രാൻസിനെയും തമ്മിൽ വേർതിരിക്കുന്നു. ഇതിന് 560 കിലോമീറ്റർ നീളവും 240 കിലോമീറ്റർ മുതൽ 34 കിലോമീറ്റർ വരെ വീതിയും ഉണ്ട്. ഇരു രാജ്യങ്ങളെയും തമ്മിൽ ബന്ധിപ്പിക്കുന്ന റെയിൽപ്പാതയായ ചാനൽ ടണൽ ഇംഗ്ലീഷ് ചാനലിലെ കടലിനടിയിലൂടെയാണ് നിർമ്മിച്ചിരിക്കുന്നത്.
English Channel Manche | |
---|---|
സ്ഥാനം | Atlantic Ocean |
പ്രാഥമിക അന്തർപ്രവാഹം | River Exe, River Seine, River Test, River Tamar, River Somme |
Basin countries | United Kingdom France Guernsey Jersey |
പരമാവധി ആഴം | 174 m (571 ft) at Hurd's Deep |
ലവണത | 3.4–3.5% |
Islands | Île de Bréhat, Île de Batz, Chausey, Tatihou, Îles Saint‑Marcouf, Channel Islands, Isle of Wight |
അധിവാസ സ്ഥലങ്ങൾ | Le Havre, Plymouth, Portsmouth, Bournemouth, Poole |
This article uses material from the Wikipedia മലയാളം article ഇംഗ്ലീഷ് ചാനൽ, which is released under the Creative Commons Attribution-ShareAlike 3.0 license ("CC BY-SA 3.0"); additional terms may apply (view authors). പ്രത്യേകം പറയാത്ത പക്ഷം ഉള്ളടക്കം CC BY-SA 4.0 പ്രകാരം ലഭ്യം. Images, videos and audio are available under their respective licenses.
®Wikipedia is a registered trademark of the Wiki Foundation, Inc. Wiki മലയാളം (DUHOCTRUNGQUOC.VN) is an independent company and has no affiliation with Wiki Foundation.