ആസ്ട്രേലിയൻ നാഷണൽ യൂണിവേഴ്സിറ്റി

ആസ്ട്രേലിയൻ നാഷണൽ യൂണിവേഴ്സിറ്റി (ANU) ആസ്ട്രേലിയയുടെ തലസ്ഥാനമായ കാൻബെറയിൽ സ്ഥിതി ചെയ്യുന്ന ഒരു സർവ്വകലാശാലയാണ്.

ആക്ടനിൽ സ്ഥിതിചെയ്യുന്ന ഈ സർവ്വകലാശാലയുടെ പ്രധാന കാമ്പസിൽ ഏഴ് അദ്ധ്യാപന, ഗവേഷണ കോളജുകൾ കൂടാതെ മറ്റനവധി ദേശീയ അക്കാദമികളും സ്ഥാപനങ്ങളും ഉൾപ്പെടുന്നു. 1946 ൽ സ്ഥാപിതമായ ഇത് ആസ്ട്രേലിയൻ പാർലമെന്റിനാൽ സൃഷ്ടിക്കപ്പെട്ട രാജ്യത്തെ ഒരേയൊരു സർവ്വകലാശാലയാണ്.

The Australian National University
പ്രമാണം:Australian National University coat of arms.svg
Coat of arms of ANU
ആദർശസൂക്തംNaturam Primum Cognoscere Rerum
തരംPublic, National
സ്ഥാപിതം1946
സാമ്പത്തിക സഹായംA$1.13 billion
ചാൻസലർGareth Evans
വൈസ്-ചാൻസലർBrian Schmidt
കാര്യനിർവ്വാഹകർ
3,753
ബിരുദവിദ്യാർത്ഥികൾ10,052
10,840
സ്ഥലംActon, Australian Capital Territory, Australia
ക്യാമ്പസ്Urban, 1.45 square kilometres (358 acres)
അഫിലിയേഷനുകൾIARU, Group of Eight, APRU, AURA, ASAIHL
വെബ്‌സൈറ്റ്anu.edu.au
പ്രമാണം:ANU logo.svg

അവലംബം

Tags:

ഓസ്ട്രേലിയകാൻബറ

🔥 Trending searches on Wiki മലയാളം:

പ്രധാന ദിനങ്ങൾഅല്ലാഹുമയ്യഴിപ്പുഴയുടെ തീരങ്ങളിൽസമാസംകേരള പബ്ലിക് സർവീസ് കമ്മീഷൻസ്‌മൃതി പരുത്തിക്കാട്ഫാസിസംഡിവൈൻ കോമഡിഫ്രീമേസണ്മാർഭദ്രകാളികേരളംപത്രോസ് ശ്ലീഹാകൈലാസംമുഹമ്മദിബ്‌നു ഇദ്‌രീസിശ്ശാഫിഈപിത്താശയംആർത്തവവിരാമംമിറാക്കിൾ ഫ്രൂട്ട്പൂന്താനം നമ്പൂതിരിതെച്ചിക്കോട്ടുകാവ് രാമചന്ദ്രൻടോൺസിലൈറ്റിസ്ഖലീഫ ഉമർഇടുക്കി ജില്ലസംഘകാലംഅന്ത്യതിരുവത്താഴം (ലിയനാർഡോ ഡാ വിഞ്ചി)ദന്തപ്പാലവേലുത്തമ്പി ദളവപുലയർരോഹിത് ശർമവുദുഗുരുവായൂരപ്പൻചങ്ങമ്പുഴ കൃഷ്ണപിള്ളകേരളത്തിലെ ക്ഷേത്രങ്ങളുടെ പട്ടികസ്വപ്ന സ്ഖലനംശാസ്ത്രംഎക്സിമമദ്ഹബ്ആറാട്ടുപുഴ പൂരംസെയ്ന്റ് ലൂയിസ്ശൈഖ് അബ്ദുൽ ഖാദിർ ജീലാനിസ്ഖലനംഇന്ത്യയുടെ രാഷ്‌ട്രപതികേരളകലാമണ്ഡലംചേരിചേരാ പ്രസ്ഥാനംപൃഥ്വിരാജ്മാധ്യമം ദിനപ്പത്രംക്ഷേത്രപ്രവേശന വിളംബരംഇന്ത്യൻ പ്രീമിയർ ലീഗ്വി.പി. സിങ്ആർത്തവചക്രംമലയാറ്റൂർ രാമകൃഷ്ണൻവെരുക്കൊൽക്കത്ത നൈറ്റ് റൈഡേർസ്അമല പോൾഇന്ത്യൻ ശിക്ഷാനിയമം (1860)കാരീയ-അമ്ല ബാറ്ററിഅക്കിത്തം അച്യുതൻ നമ്പൂതിരികേരളീയ കലകൾചിയസ്വവർഗവിവാഹംഅൽ ഗോർകുരിശിന്റെ വഴിഭാരതീയ ജനതാ പാർട്ടികൊളസ്ട്രോൾജുമുഅ (നമസ്ക്കാരം)അവൽഇന്ത്യൻ പൗരത്വനിയമംഅന്താരാഷ്ട്ര ലഹരിവിരുദ്ധദിനംഹംസഅൽ ഫത്ഹുൽ മുബീൻശ്വാസകോശ രോഗങ്ങൾജവഹർലാൽ നെഹ്രുമാത ഹാരിആത്മഹത്യകേന്ദ്ര മന്ത്രിസഭകാവ്യ മാധവൻഈദുൽ അദ്‌ഹ🡆 More