ആവാസവ്യവസ്ഥ

പരസ്പരവും ചുറ്റുപാടുകളുമായും പ്രതികരിക്കുന്ന സസ്യങ്ങളും ജന്തുക്കളും അജൈവവസ്തുക്കളും അടങ്ങുന്ന പരിതഃസ്ഥിതിപരമായ വ്യവസ്ഥയാണ് ആവാസവ്യവസ്ഥ (Ecosystem).

ഇത് ജീവമണ്ഡലത്തിന്റെ നിലനിൽപ്പിന്റെ അടിസ്ഥാന ഘടകമാണ്. ആവാസവ്യവസ്ഥ അഥവാ Ecosystem എന്ന പദം ആദ്യമായി ഉപയോഗിച്ചത് ആർതർ ടാൻസ്ലി ആണ്. ഇക്കോടോപ്പ് എന്ന പദത്തിലൂടെ പിന്നീട് അദ്ദേഹം സ്ഥലപരമായ നിർവ്വചനം ആവാസവ്യവസ്ഥയ്ക്ക് നൽകി. ഊർജ്ജത്തിന്റേയും ദ്രവ്യത്തിന്റേയും പ്രവാഹവുമായി ബന്ധപ്പെട്ട് ആവാസവ്യവസ്ഥയെ ആദ്യമായി നിർവ്വചിച്ചത് യൂജിൻ പി. ഓടവും ഹോവാർഡ് റ്റി. ഓടവുമാണ്.

ആവാസവ്യവസ്ഥ
പവിഴപ്പുറ്റുകൾ വളരെ ഉത്പാദകമായ സമുദ്രതട ആവാസവ്യവസ്ഥ ആണ്.

ഇക്കോസിസ്റ്റം ഡൈനാമിക്സ്

ആവാസവ്യവസ്ഥ ചടുലവും സദാ ചലനാത്മകവുമാണ്. അജീവീയ ഘടകങ്ങളും ജീവീയ ഘടകങ്ങളും രാസ ഭൗതിക പ്രതിഭാസങ്ങളും ചേർന്നുള്ള ഈ ചലനാത്മക വ്യവസ്ഥയിൽ ദ്രവ്യത്തിന്റേയും ഊർജ്ജത്തിന്റേയും കൈമാറ്റം അനുസ്യൂതം നടക്കുന്നു. ദ്രവ്യകൈമാറ്റം ജീവ ഭൗമ രാസ ചക്രങ്ങളാലാണ് നടക്കുന്നത്. നൈട്രജൻ ചക്രം, ഓക്സിജൻ ചക്രം, കാർബൺ ചക്രം എന്നിവ ഉദാഹരണങ്ങളാണ്.

ദ്രവ്യ ഊർജ്ജ കൈമാറ്റം

ഭക്ഷ്യശൃംഖല

പഠനരീതി

ജൈവവൈവിധ്യം

വർഗ്ഗീകരണം

ആവാസവ്യവസ്ഥയുടെ ധർമ്മം

പുറത്തേയ്ക്കുള്ള കണ്ണികൾ

  1. * വിക്കിപ്പീഡിയ ഇംഗ്ലീഷ് പേജ്
  2. * ഗ്ലോബൽ ചെയ്ഞ്ച്- ആവാസവ്യവസ്ഥ
  3. * ഇ.ഓ.എർത്ത് ആർട്ടിക്കിൾ

ഉദാഹരണങ്ങൾ

അവലംബം

പുറത്തേക്കുള്ള കണ്ണികൾ

Tags:

ആവാസവ്യവസ്ഥ ഇക്കോസിസ്റ്റം ഡൈനാമിക്സ്ആവാസവ്യവസ്ഥ ദ്രവ്യ ഊർജ്ജ കൈമാറ്റംആവാസവ്യവസ്ഥ ഭക്ഷ്യശൃംഖലആവാസവ്യവസ്ഥ പഠനരീതിആവാസവ്യവസ്ഥ ജൈവവൈവിധ്യംആവാസവ്യവസ്ഥ വർഗ്ഗീകരണംആവാസവ്യവസ്ഥ യുടെ ധർമ്മംആവാസവ്യവസ്ഥ പുറത്തേയ്ക്കുള്ള കണ്ണികൾആവാസവ്യവസ്ഥ ഉദാഹരണങ്ങൾആവാസവ്യവസ്ഥ അവലംബംആവാസവ്യവസ്ഥ പുറത്തേക്കുള്ള കണ്ണികൾആവാസവ്യവസ്ഥജന്തുജീവമണ്ഡലംസസ്യം

🔥 Trending searches on Wiki മലയാളം:

പിണറായി വിജയൻകടന്നൽമലയാളികൃത്രിമബീജസങ്കലനംകെ. സുരേന്ദ്രൻ (രാഷ്ട്രീയ പ്രവർത്തകൻ)രമ്യ ഹരിദാസ്സി. രവീന്ദ്രനാഥ്എൻ. ബാലാമണിയമ്മഎക്സിമമദ്യംകേരള വനിതാ കമ്മീഷൻമാവ്കൗമാരംഅറബിമലയാളംവാരാഹിഇന്ത്യൻ ഭരണഘടനയുടെ ആമുഖംസൗരയൂഥംരതിമൂർച്ഛഇന്ത്യൻ പൗരത്വനിയമംസൺറൈസേഴ്സ് ഹൈദരാബാദ്പഴശ്ശിരാജഇന്ത്യൻ ചേരകേരളംജിമെയിൽതിരഞ്ഞെടുപ്പ് ബോണ്ട്രതിസലിലംഇന്ദിരാ ഗാന്ധിഭഗവദ്ഗീതഉദയംപേരൂർ സൂനഹദോസ്വിവേകാനന്ദൻകയ്യൂർ സമരംആണിരോഗംഅഞ്ചകള്ളകോക്കാൻകണ്ണൂർ ജില്ലകൈമാറാവുന്ന പ്രമാണങ്ങളുടെ നിയമം 1881ഋതുഎയ്‌ഡ്‌സ്‌ഇല്യൂമിനേറ്റികലാമണ്ഡലം കേശവൻചൂരമാഞ്ചസ്റ്റർ സിറ്റി എഫ്.സി.ചിയ വിത്ത്കേരളത്തിലെ നാടൻ കളികൾഡീൻ കുര്യാക്കോസ്ഇംഗ്ലീഷ് ഭാഷവിഷാദരോഗംജവഹർലാൽ നെഹ്രുഭാരതീയ ജനതാ പാർട്ടിദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിഅൽഫോൻസാമ്മശങ്കരാചാര്യർബിരിയാണി (ചലച്ചിത്രം)യൂട്ടറൈൻ ഫൈബ്രോയ്‌ഡ്2023-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങളുടെ പട്ടികഗായത്രീമന്ത്രംകാസർഗോഡ് ലോക്‌സഭാ നിയോജകമണ്ഡലംചിങ്ങം (നക്ഷത്രരാശി)neem4ഇന്ത്യയുടെ ദേശീയ ചിഹ്നംഎഴുത്തച്ഛൻ പുരസ്കാരംസ്മിനു സിജോലോക്‌സഭആവേശം (ചലച്ചിത്രം)വെള്ളിക്കെട്ടൻഹണി റോസ്സമാസംദീപക് പറമ്പോൽതിരുവിതാംകൂർഗുൽ‌മോഹർവിമോചനസമരംകൂറുമാറ്റ നിരോധന നിയമംസോഷ്യലിസംകുടജാദ്രിസ്വവർഗ്ഗലൈംഗികതമൗലികാവകാശങ്ങൾഉഷ്ണതരംഗംശിവം (ചലച്ചിത്രം)മഞ്ജു വാര്യർ🡆 More