ആമസോൺ നദിയും അതിന്റെ ഉപനദികളും ഒഴുകുന്ന തെക്കേ അമേരിക്കയുടെ വെള്ളം വാർന്ന ഭാഗമാണ് ആമസോൺ തടം.
ആമസോൺ ഡ്രെയിനേജ് ബേസിൻ ഏകദേശം 6,300,000 ചതുരശ്ര കിലോമീറ്ററാണ്, അല്ലെങ്കിൽ ദക്ഷിണ അമേരിക്കൻ ഭൂഖണ്ഡത്തിന്റെ ഏകദേശം 35.5 ശതമാനം ആണ്. ബൊളീവിയ, ബ്രസീൽ, കൊളംബിയ, ഇക്വഡോർ, ഗയാന, പെറു, സുരിനാം, വെനിസ്വേല എന്നീ രാജ്യങ്ങളിലായി ഇത് സ്ഥിതിചെയ്യുന്നു.
This article uses material from the Wikipedia മലയാളം article ആമസോൺ തടം, which is released under the Creative Commons Attribution-ShareAlike 3.0 license ("CC BY-SA 3.0"); additional terms may apply (view authors). പ്രത്യേകം പറയാത്ത പക്ഷം ഉള്ളടക്കം CC BY-SA 4.0 പ്രകാരം ലഭ്യം. Images, videos and audio are available under their respective licenses.
®Wikipedia is a registered trademark of the Wiki Foundation, Inc. Wiki മലയാളം (DUHOCTRUNGQUOC.VN) is an independent company and has no affiliation with Wiki Foundation.