ആന്റനനറീവൊ

മഡഗാസ്കറിന്റെ തലസ്ഥാനമാണ് ആന്റനനറീവൊ.

രാജ്യത്തെ ഏറ്റവും വലിയ നഗരവും ഇതുതന്നെ. ഫ്രെഞ്ച് കോളനിയായിരുന്ന കാലത്തെ ടനനറിവെ എന്ന പേരിലും ഈ നഗരം അറിയപ്പെടുന്നു. ടാന എന്ന ചുരുക്കപ്പേരും ഇതിനുണ്ട്.

ആന്റനനറീവൊ

Tananarive
Central Antananarivo, including Lake Anosy
Central Antananarivo, including Lake Anosy
ഔദ്യോഗിക ചിഹ്നം ആന്റനനറീവൊ
Coat of arms
Nickname(s): 
Tana
Countryആന്റനനറീവൊ Madagascar
ProvinceAntananarivo Province
Founded1625
ഭരണസമ്പ്രദായം
 • President of the Special DelegationOlga Rasamimanana (acting)
വിസ്തീർണ്ണം
 • ആകെ88 ച.കി.മീ.(34 ച മൈ)
ഉയരം
1,276 മീ(4,186 അടി)
ജനസംഖ്യ
 (2005 est.)
 • ആകെ1,613,375
സമയമേഖലUTC+3 (East Africa Time)
ഏരിയ കോഡ്(+261) 023
വെബ്സൈറ്റ്www.mairie-antananarivo.mg (in French)

2001 വരെയുള്ള കണക്കുകൾ പ്രകാരം 903,450 ആണ് ഇവിടുത്തെ ജനസംഖ്യ. മഡഗാസ്കർ ദ്വീപിന്റെ വടക്ക് തെക്ക് തീരങ്ങളുടെ മദ്ധ്യഭാഗത്തായും കിഴക്ക് തീരത്തു നിന്ന് 145 കിലോമീറ്റർ അകെലെയുമാണ് ഈ നഗരത്തിന്റെ സ്ഥാനം.

ഇതിനു ചുറ്റുമുള്ള ചില സ്ഥലങ്ങളും ഉൾപ്പെടുന്ന ആന്റനനറീവൊ-റെനിവൊഹിട്ര (ആന്റനനറീവൊ തലസ്ഥാനം) എന്ന നഗരപ്രദേശം അനലംഗ പ്രദേശത്തിന്റെയും ആന്റനനറീവൊ പ്രവിശ്യയുടെയും തലസ്ഥാനമാണ്.

Tags:

ഫ്രാൻസ്മഡഗാസ്കർ

🔥 Trending searches on Wiki മലയാളം:

രാഹുൽ ഗാന്ധിനസ്ലെൻ കെ. ഗഫൂർലോക്‌സഭധനുഷ്കോടിദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിമുഹമ്മദ്ആറ്റിങ്ങൽ കലാപംഹർഷദ് മേത്തസ്വയംഭോഗംഹെലികോബാക്റ്റർ പൈലോറിഹൃദയംകാസർഗോഡ് ലോക്‌സഭാ നിയോജകമണ്ഡലംമാഞ്ചസ്റ്റർ സിറ്റി എഫ്.സി.അയക്കൂറഇന്ത്യയുടെ രാഷ്ട്രപതിമാരുടെ പട്ടികമിഷനറി പൊസിഷൻഎം.വി. ഗോവിന്ദൻസി.എം. മുഹമ്മദ്‌ അബൂബക്കർ മുസ്ലിയാർപോത്ത്ട്രാഫിക് നിയമങ്ങൾലോക മലമ്പനി ദിനംനെറ്റ്ഫ്ലിക്സ്ഗായത്രീമന്ത്രംകാഞ്ഞിരംഅൽഫോൻസാമ്മതൃശ്ശൂർ ലോക്‌സഭാ നിയോജകമണ്ഡലംരതിസലിലംസ്വാതിതിരുനാൾ രാമവർമ്മമലയാളി മെമ്മോറിയൽവാരാഹിലോക മലേറിയ ദിനംനാഴികചിങ്ങം (നക്ഷത്രരാശി)സുമലതമനോജ് വെങ്ങോലകൈമാറാവുന്ന പ്രമാണങ്ങളുടെ നിയമം 1881തൃക്കേട്ട (നക്ഷത്രം)എറണാകുളം ലോക്‌സഭാ നിയോജകമണ്ഡലംഎറണാകുളം ജില്ലസുരേഷ് ഗോപിദേശീയ വനിതാ കമ്മീഷൻചങ്ങമ്പുഴ കൃഷ്ണപിള്ളകൊഞ്ച്ദമയന്തികൂട്ടക്ഷരംഉടുമ്പ്കുടുംബശ്രീമാഞ്ചസ്റ്റർ യുണൈറ്റഡ് എഫ്.സി.കേരളത്തിൽ നിന്നുള്ള പാർലമെന്റംഗങ്ങളുടെ പട്ടികകാളിദാസൻഇന്ത്യയിലെ പഞ്ചായത്തി രാജ്പ്രീമിയർ ലീഗ്നരേന്ദ്ര മോദിചരക്കു സേവന നികുതി (ഇന്ത്യ)മഞ്ഞുമ്മൽ ബോയ്സ്ചെസ്സ്വ്യാഴംമനുഷ്യൻനാഷണൽ എലിജിബിലിറ്റി കം എൻട്രൻസ് ടെസ്റ്റ് (നീറ്റ്)ഫുട്ബോൾ ലോകകപ്പ് 1930പ്രേമം (ചലച്ചിത്രം)വൃദ്ധസദനംരാമൻഎൻ.കെ. പ്രേമചന്ദ്രൻകുറിച്യകലാപംപൊയ്‌കയിൽ യോഹന്നാൻനാഡീവ്യൂഹംസൺറൈസേഴ്സ് ഹൈദരാബാദ്സദ്ദാം ഹുസൈൻഹലോമഹേന്ദ്ര സിങ് ധോണികടുക്കപൊന്നാനി നിയമസഭാമണ്ഡലംശോഭ സുരേന്ദ്രൻകേരളത്തിലെ പാമ്പുകൾക്രിസ്തുമതം കേരളത്തിൽബിഗ് ബോസ് മലയാളം🡆 More