അഷ്ടമാർഗ്ഗങ്ങൾ

ബുദ്ധമതത്തിലെ അതിപുരാതനവും അടിസ്ഥാനപരവുമായ ഒന്നാണ് അഷ്ടമാർഗ്ഗങ്ങൾ.

ദുഃഖമയമായ ജീവിതത്തെ ദുഖഃവിമുക്തമാക്കി നിർവാണത്തിൽ പരിലയിപ്പിക്കുന്നതിനുള്ള എട്ട് വഴികളാണ് ഇവ. അഷ്ടമാർഗ്ഗങ്ങളാണ് ആര്യസത്യങ്ങളിൽ നാലാമത്തേത്.

അഷ്ടമാർഗ്ഗങ്ങൾ ഇവയാണ്:

  1. സദ്‌ദൃഷ്ടി / സദ്‌വീക്ഷണം
  2. സദ്‌ചിന്ത
  3. സദ്‌വചനം
  4. സദ്‌കർമം
  5. സദ്‌ജീവനം
  6. സദ്‌ശ്രമം
  7. സദ്‌ശ്രദ്ധ
  8. സദ്‌ധ്യാനം

പരസ്പര വിരുദ്ധങ്ങളായ രണ്ട് ജീവിതവീക്ഷണങ്ങളിലൂടെ ഒരു നടപാത വെട്ടിത്തുറന്നു കൊണ്ട് ഇതിനെ മധ്യ മാർഗ്ഗമെന്നും വിളിക്കുന്നു.ജീവിതം പോലെ തന്നെ ബഹുമുഖമാണ് മാർഗ്ഗവും.ഈ പാതയുടെ മാഹാത്മ്യം ജ്വലിപ്പിക്കുവാൻ വേണ്ടി ബ്രഹ്മമയാനം, ധർമ്മയാനം എന്നീ പേരുകൾ സംയുക്ത നികായത്തിൽ ഇതിന് നൽകിയിരിക്കുന്നു. ആര്യ മാർഗ്ഗത്തിലൂടെയുള്ള പുരോഗതി ഒരു സമരം തന്നെയാണ്. ദുഃഖാനുഭവങ്ങൾ തരണം ചെയ്ത് ജ്ഞാനം സമ്പാദിച്ചു നിർവാണമടയുവാനുള്ള മാർഗ്ഗമായാണ് ബുദ്ധൻ മധ്യ മാർഗ്ഗത്തെ നിർദ്ദേശിച്ചത്.

Tags:

ആര്യസത്യങ്ങൾബുദ്ധമതം

🔥 Trending searches on Wiki മലയാളം:

മുള്ളൻ പന്നിസ്വലാഹംസകേരളത്തിലെ പുരസ്കാരങ്ങളുടെ പട്ടികശുഭാനന്ദ ഗുരുകേരളത്തിലെ നാടൻ കളികൾന്യൂട്ടന്റെ ചലനനിയമങ്ങൾമരിയ ഗൊരെത്തിഅസ്സീസിയിലെ ഫ്രാൻസിസ്അഡോൾഫ് ഹിറ്റ്‌ലർഒന്നാം ഇന്ത്യൻ സ്വാതന്ത്ര്യ സമരം (1857)നളിനിവയലാർ പുരസ്കാരംമൂസാ നബിസംസ്ഥാനപാത 59 (കേരളം)ആർത്തവംആലത്തൂർ ലോക്‌സഭാ നിയോജകമണ്ഡലംകഥകളിഅങ്കണവാടിവ്രതം (ഇസ്‌ലാമികം)വൈറസ്കേരളത്തിലെ മുഖ്യമന്ത്രിമാരുടെ പട്ടികക്ഷയംബാലചന്ദ്രൻ ചുള്ളിക്കാട്മൊണാക്കോദേശീയ പട്ടികജാതി കമ്മീഷൻകറുത്ത കുർബ്ബാനആദി ശങ്കരൻറോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർഅയക്കൂറഇന്ത്യയുടെ പ്രധാനമന്ത്രിമാരുടെ പട്ടികകോശംസിൽക്ക് സ്മിതഇസ്രയേൽഖത്തർആരാച്ചാർ (നോവൽ)ദശാവതാരംശ്രീകുമാരൻ തമ്പിനികുതിമുല്ലപ്പെരിയാർ അണക്കെട്ട്‌രാഹുൽ മാങ്കൂട്ടത്തിൽമാതൃഭൂമി ദിനപ്പത്രംശൈശവ വിവാഹ നിരോധന നിയമംമദ്ഹബ്അപസ്മാരംമുസ്‌ലിം ഇബ്‌നു അൽ ഹജ്ജാജ്ലൈലത്തുൽ ഖദ്‌ർഹുനൈൻ യുദ്ധംഓസ്ട്രേലിയസൽമാൻ അൽ ഫാരിസിഹനുമാൻവെള്ളിക്കെട്ടൻകലാനിധി മാരൻവയനാട്ടുകുലവൻവേദഗ്രന്ഥങ്ങൾ (ഇസ്ലാം)സൗരയൂഥംദുഃഖവെള്ളിയാഴ്ചമലപ്പുറം ജില്ലബോധി ധർമ്മൻഎലിപ്പനിഹീമോഗ്ലോബിൻമദീനനസ്ലെൻ കെ. ഗഫൂർകുരിശിന്റെ വഴിസംസ്കൃതംമുഹമ്മദിബ്‌നു ഇദ്‌രീസിശ്ശാഫിഈകർണ്ണൻബൈബിൾഹിന്ദിഉദ്യാനപാലകൻമുഹമ്മദ്മലയാളം ഭാഷാ ദിനപത്രങ്ങളുടെ പട്ടികസ്നേഹംദിലീപ്രണ്ടാം ലോകമഹായുദ്ധംകേരള നവോത്ഥാനംതിരുവത്താഴംഉള്ളൂർ എസ്. പരമേശ്വരയ്യർ🡆 More