അശോകചക്രം: ഇന്ത്യയുടെ ദേശീയ ചിഹ്നം

ധർമചക്രത്തിന്റെ ഒരു ചിത്രീകരണം ആണ് അശോക ചക്രം.

അശോക ചക്രത്തിന് 24 ആരക്കാലുകൾ ഉണ്ട്. ഇവ ഓരോന്നും ബുദ്ധന്റെ ഉപദേശങ്ങളെ സൂചിപ്പിക്കുന്നു.

അശോകചക്രം: രൂപകല്പനക്ക് പിന്നിലുള്ള ചരിത്രവും കാരണവും, കുറിപ്പുകൾ, ഇവകൂടി കാണുക
അശോക ചക്രം - ഭാരതത്തിന്റെ ദേശീയ പതാകയിൽ ചിത്രീകരിച്ചിരിക്കുന്ന രീതിയിൽ

മൗര്യരാജാവായ യായ അശോകൻ (Reigned 273-232 BCE) സ്ഥാപിച്ച പല സ്തംഭങ്ങളിലും അശോകചക്രം കൊത്തിവച്ചിട്ടുണ്ട്.

ഇന്ന് അശോകചക്രം ഏറ്റവുമധികം ഉപയോഗിച്ച് കാണപ്പെടുന്നത് ഭാരതത്തിന്റെ ദേശീയപതാകയുടെ മധ്യത്തിലായാണ്. 1947 ജൂലൈ 22ആം തീയതിയാണ് അശോകചക്രം ദേശീയപതാകയിൽ ഉൾക്കൊള്ളിച്ചത്. നാവിക-നീലനിറത്തിലാണ് ദേശീയപതാകയിൽ അശോക ചക്രം ചിത്രീകരിക്കുന്നത്. ഭാരതത്തിന്റെ ദേശീയ ചിഹ്നം ആയി സ്വീകരിച്ചിട്ടുള്ള അശോകന്റെ സിംഹസ്തംഭത്തിന്റെ ചുവട്ടിലും അശോകചക്രം ചിത്രീകരിച്ചിട്ടുണ്ട്.

രൂപകല്പനക്ക് പിന്നിലുള്ള ചരിത്രവും കാരണവും

കുറിപ്പുകൾ

ഇവകൂടി കാണുക

ബാഹ്യകണ്ണികൾ

Tags:

അശോകചക്രം രൂപകല്പനക്ക് പിന്നിലുള്ള ചരിത്രവും കാരണവുംഅശോകചക്രം കുറിപ്പുകൾഅശോകചക്രം ഇവകൂടി കാണുകഅശോകചക്രം ബാഹ്യകണ്ണികൾഅശോകചക്രം

🔥 Trending searches on Wiki മലയാളം:

ആലത്തൂർ ലോക്‌സഭാ നിയോജകമണ്ഡലംഇങ്ക്വിലാബ് സിന്ദാബാദ്മലപ്പുറം ജില്ലഅസ്സലാമു അലൈക്കുംഇന്ത്യയിലെ ഇപ്പോഴത്തെ മുഖ്യമന്ത്രിമാരുടെ പട്ടികമിന്നൽതനിയാവർത്തനംവദനസുരതംജി. ശങ്കരക്കുറുപ്പ്തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻദേശീയ പട്ടികവർഗ്ഗ കമ്മീഷൻആടുജീവിതംപൂച്ചഅടിയന്തിരാവസ്ഥലിംഗംഷാഫി പറമ്പിൽരോഹുഉഭയവർഗപ്രണയികണ്ണകിഇടുക്കി ലോക്‌സഭാ നിയോജകമണ്ഡലംകവിത്രയംജോൺ പോൾ രണ്ടാമൻവീണ പൂവ്കൊച്ചികേരളത്തിലെ പൊതുവിദ്യാഭ്യാസംശ്യാം പുഷ്കരൻഅരിമ്പാറസ്ത്രീ സുരക്ഷാ നിയമങ്ങൾകുമാരനാശാൻപ്ലീഹമിഷനറി പൊസിഷൻചവിട്ടുനാടകംസ്മിനു സിജോകൂടിയാട്ടംഹോമിയോപ്പതികൊടിക്കുന്നിൽ സുരേഷ്അണ്ണാമലൈ കുപ്പുസാമിവാട്സ്ആപ്പ്രാജവംശംആലപ്പുഴ ലോക്‌സഭാ നിയോജകമണ്ഡലംപാമ്പാടി രാജൻമാത്യു തോമസ്ഇല്യൂമിനേറ്റിഎം.ആർ.ഐ. സ്കാൻതേന്മാവ് (ചെറുകഥ)വോട്ടവകാശംവിദ്യാരംഭംലൈംഗികബന്ധംആസ്ട്രൽ പ്രൊജക്ഷൻചാറ്റ്ജിപിറ്റിഹോട്ട്സ്റ്റാർഈഴവർബ്രിട്ടീഷ് ഇന്ത്യയിലെ നാട്ടുരാജ്യങ്ങൾനി‍ർമ്മിത ബുദ്ധിനിയോജക മണ്ഡലംമലയാളം ഭാഷാ ദിനപത്രങ്ങളുടെ പട്ടികജ്ഞാനപീഠം നേടിയ സാഹിത്യകാരന്മാരുടെ പട്ടികഓമനത്തിങ്കൾ കിടാവോമൻമോഹൻ സിങ്വായനദിനംശിവം (ചലച്ചിത്രം)അസിത്രോമൈസിൻസംസ്ഥാന പുനഃസംഘടന നിയമം, 1956സാം പിട്രോഡകേരള സാഹിത്യ അക്കാദമിഒരു സങ്കീർത്തനം പോലെഅമർ അക്ബർ അന്തോണിവടകര നിയമസഭാമണ്ഡലംആധുനിക മലയാളസാഹിത്യംടിപ്പു സുൽത്താൻസിംഹംശ്രീനിവാസൻലൈലയും മജ്നുവുംസുഭാസ് ചന്ദ്ര ബോസ്മിയ ഖലീഫദൃശ്യംഇന്ത്യയിലെ പഞ്ചായത്തി രാജ്മുഹമ്മദിബ്‌നു ഇദ്‌രീസിശ്ശാഫിഈഹെപ്പറ്റൈറ്റിസ്-ബി🡆 More