അശോകചക്രം: ഇന്ത്യയുടെ ദേശീയ ചിഹ്നം

ധർമചക്രത്തിന്റെ ഒരു ചിത്രീകരണം ആണ് അശോക ചക്രം.

അശോക ചക്രത്തിന് 24 ആരക്കാലുകൾ ഉണ്ട്. ഇവ ഓരോന്നും ബുദ്ധന്റെ ഉപദേശങ്ങളെ സൂചിപ്പിക്കുന്നു.

അശോകചക്രം: രൂപകല്പനക്ക് പിന്നിലുള്ള ചരിത്രവും കാരണവും, കുറിപ്പുകൾ, ഇവകൂടി കാണുക
അശോക ചക്രം - ഭാരതത്തിന്റെ ദേശീയ പതാകയിൽ ചിത്രീകരിച്ചിരിക്കുന്ന രീതിയിൽ

മൗര്യരാജാവായ യായ അശോകൻ (Reigned 273-232 BCE) സ്ഥാപിച്ച പല സ്തംഭങ്ങളിലും അശോകചക്രം കൊത്തിവച്ചിട്ടുണ്ട്.

ഇന്ന് അശോകചക്രം ഏറ്റവുമധികം ഉപയോഗിച്ച് കാണപ്പെടുന്നത് ഭാരതത്തിന്റെ ദേശീയപതാകയുടെ മധ്യത്തിലായാണ്. 1947 ജൂലൈ 22ആം തീയതിയാണ് അശോകചക്രം ദേശീയപതാകയിൽ ഉൾക്കൊള്ളിച്ചത്. നാവിക-നീലനിറത്തിലാണ് ദേശീയപതാകയിൽ അശോക ചക്രം ചിത്രീകരിക്കുന്നത്. ഭാരതത്തിന്റെ ദേശീയ ചിഹ്നം ആയി സ്വീകരിച്ചിട്ടുള്ള അശോകന്റെ സിംഹസ്തംഭത്തിന്റെ ചുവട്ടിലും അശോകചക്രം ചിത്രീകരിച്ചിട്ടുണ്ട്.

രൂപകല്പനക്ക് പിന്നിലുള്ള ചരിത്രവും കാരണവും

കുറിപ്പുകൾ

ഇവകൂടി കാണുക

ബാഹ്യകണ്ണികൾ

Tags:

അശോകചക്രം രൂപകല്പനക്ക് പിന്നിലുള്ള ചരിത്രവും കാരണവുംഅശോകചക്രം കുറിപ്പുകൾഅശോകചക്രം ഇവകൂടി കാണുകഅശോകചക്രം ബാഹ്യകണ്ണികൾഅശോകചക്രം

🔥 Trending searches on Wiki മലയാളം:

ഇന്ത്യയുടെ ഭരണഘടനഒബ്സെസ്സിവ് കംപൾസിവ് ഡിസോർഡർഎയ്‌ഡ്‌സ്‌ഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളുംസ്വദേശാഭിമാനി രാമകൃഷ്ണപിള്ളകുടജാദ്രിവേലുത്തമ്പി ദളവഹെപ്പറ്റൈറ്റിസ്-ബിആനന്ദം (ചലച്ചിത്രം)ഇസ്‌ലാംവിവാഹംസന്ധിവാതംബദ്ർ യുദ്ധംമതേതരത്വംചിലപ്പതികാരംഎൻ.കെ. പ്രേമചന്ദ്രൻസൗദി അറേബ്യയിലെ പ്രവിശ്യകൾകേന്ദ്രഭരണപ്രദേശംനോവൽറോബിൻ ഹുഡ് (2009 ചലച്ചിത്രം)വില്യം ഷെയ്ക്സ്പിയർനരേന്ദ്ര മോദിമയ്യഴിപ്പുഴയുടെ തീരങ്ങളിൽദുരവസ്ഥഈഴവമെമ്മോറിയൽ ഹർജിപടയണികേരള നിയമസഭഇലിപ്പനാടകംലൈംഗികബന്ധംജീവിതശൈലീരോഗങ്ങൾവിഷാദരോഗംമാധ്യമം ദിനപ്പത്രംഎഷെറിക്കീയ കോളി ബാക്റ്റീരിയഒന്നാം ഇന്ത്യൻ സ്വാതന്ത്ര്യ സമരം (1857)ചില്ലക്ഷരംപഴഞ്ചൊല്ല്ഹീമോഗ്ലോബിൻകേരളത്തിലെ ലോകസഭാമണ്ഡലങ്ങൾദേവ്ദത്ത് പടിക്കൽതേന്മാവ് (ചെറുകഥ)ആഴ്സണൽ എഫ്.സി.ദീപിക പദുകോൺജനാധിപത്യംവള്ളത്തോൾ പുരസ്കാരം‌കുതിരാൻ‌ തുരങ്കംവി. ശിവൻകുട്ടിചന്ദ്രൻഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻകേരള നിയമസഭാ തിരഞ്ഞെടുപ്പ് (2021)ലൈംഗികന്യൂനപക്ഷംഅണലിമുത്തപ്പൻമുംബൈ ഇന്ത്യൻസ്അയക്കൂറഗുരു (ചലച്ചിത്രം)ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിദുൽഖർ സൽമാൻതത്ത്വമസിജെ.സി. ഡാനിയേൽ പുരസ്കാരംസുഗന്ധി എന്ന ആണ്ടാൾ ദേവനായകിസ്തനാർബുദംകാലാവസ്ഥതൃക്കടവൂർ ശിവരാജുകോഴിലോക്‌സഭാ തെരഞ്ഞെടുപ്പ്, 2014 (കേരളം)തങ്കമണി സംഭവംമലയാളംബാബസാഹിബ് അംബേദ്കർവട്ടവടമഹിമ നമ്പ്യാർഇന്ത്യൻ ഹോം റൂൾ പ്രസ്ഥാനംകെ. കരുണാകരൻപത്ത് കൽപ്പനകൾഷെങ്ങൻ പ്രദേശംമഞ്ഞുമ്മൽ ബോയ്സ്കേരള നവോത്ഥാന പ്രസ്ഥാനംവള്ളത്തോൾ നാരായണമേനോൻതിരുവോണം (നക്ഷത്രം)🡆 More