അരുവിപ്പുറം

8°25′19″N 77°05′48″E / 8.4219000°N 77.096750°E / 8.4219000; 77.096750 തിരുവനന്തപുരം ജില്ലയിൽ സ്ഥിതി ചെയ്യുന്ന ഒരു പ്രധാന ഗ്രാമമാണ് അരുവിപ്പുറം.

ഇവിടുത്തെ അരുവിപ്പുറം ശിവക്ഷേത്രം ദക്ഷിണ കേരളത്തിലെ ഒരു പ്രധാന ഒരു ഹൈന്ദവ തീർഥാടനകേന്ദ്രമാണ് . ശ്രീനാരായണ ഗുരു ഇവിടെ 1888 ൽ ശിവലിംഗം സ്ഥാപിച്ചു എന്നാണ് പറയപ്പെടുന്നത്. ഇവിടുത്തെ അരുവിപ്പുറം ശിവരാത്രി വളരെ പ്രശസ്തമാണ്.

അരുവിപ്പുറം
അരുവിപ്പുറം
ശ്രീ നാരായണ ഗുരു സ്ഥാപിച്ച അരുവിപ്പുറം ശിവക്ഷേത്രം
ശ്രീ നാരായണ ഗുരു സ്ഥാപിച്ച അരുവിപ്പുറം ശിവക്ഷേത്രം
അരുവിപ്പുറം
Map of India showing location of Kerala
Location of അരുവിപ്പുറം
അരുവിപ്പുറം
Location of അരുവിപ്പുറം
in കേരളം and India
രാജ്യം അരുവിപ്പുറം ഇന്ത്യ
സംസ്ഥാനം കേരളം
ജില്ല(കൾ) തിരുവനന്തപുരം
സമയമേഖല IST (UTC+5:30)
കോഡുകൾ

പേരിനു പിന്നിൽ

തിരുവനന്തപുരം നഗരത്തിൽ നിന്ന് 22.5 കി.മീ. തെ.കി. നെയ്യാറ്റിൻകര പട്ടണത്തിൽ നിന്നും ഉദ്ദേശം 3. കി.മീ. കി. നെയ്യാറിന്റെ തീരത്തുള്ള പ്രകൃതിരമണീയമായ ഗ്രാമമാണ് അരുവിപ്പുറം. നദിയിൽ മുൻപുണ്ടായിരുന്ന വെള്ളച്ചാട്ടമാണ് അരുവിപ്പുറം എന്ന പേരിനു കാരണമായിട്ടുള്ളത്.

അരുവിപ്പുറം ക്ഷേത്രം

പ്രതിഷ്ഠ

ഇവിടത്തെ ശിവക്ഷേത്രത്തിലുള്ളത് ശ്രീനാരായണഗുരു നടത്തിയ ആദ്യത്തെ പ്രതിഷ്ഠയാണ്. സവർണമേധാവിത്വത്തിന് എതിരെയുള്ള ഏറ്റവും വിപ്ളവാത്മകമായ ഒരു സമാരംഭമായിരുന്നു ഈ ക്ഷേത്ര സ്ഥാപനം.

പ്രത്യേകതകൾ

പ്രസ്തുത ക്ഷേത്രത്തിന്റെ ഭരണ നിർവഹണ സമിതിയാണ് പിൽക്കാലത്ത് ശ്രീനാരായണ ധർമ്മപരിപാലന (എസ്.എൻ‍.ഡി.പി.) യോഗമായി വികസിച്ചത്. അരുവിപ്പുറത്ത് ആറ്റിലെ പാറക്കെട്ടുകൾക്കിടയിലുള്ള ഗുഹകളിലൊന്നിൽ കുറേ കാലം ശ്രീനാരായണഗുരു തപസ്സനുഷ്ഠിച്ചിരുന്നു. ക്ഷേത്രത്തിന്റെ മുകൾഭാഗത്തായി എഴുന്നു നിൽക്കുന്ന കൊടിതൂക്കിമല സ്വാമികളുടെ തപോവനമായിരുന്നു. കുമാരനാശാൻ സംഘം കാര്യദർശിയെന്ന നിലയിൽ ഇവിടെ താമസിച്ചിട്ടുണ്ട്. ഇവിടത്തെ ശിവരാത്രി ഉത്സവം വമ്പിച്ച ജനതതിയെ ആകർഷിച്ചു വരുന്നു.

മറ്റ് പ്രത്യേകതകൾ

നെയ്യാറ്റിൻകര താലൂക്കിലെ പെരുങ്കടവിള പഞ്ചായത്തിൽപ്പെട്ട അരുവിപ്പുറം കാർഷിക പ്രധാനമായ ഗ്രാമമാണ്. രാജീവ് ഗാന്ധി തുടങ്ങിയ മുൻ പ്രധാനമന്ത്രിമാർ, പ്രസിഡന്റുമാർ തുടങ്ങി ഒട്ടനവധി ദേശീയ നേതാക്കളും ഇവിടം സന്ദർശിച്ചിട്ടുണ്ട്.

Tags:

അരുവിപ്പുറം പേരിനു പിന്നിൽഅരുവിപ്പുറം ക്ഷേത്രംഅരുവിപ്പുറം മറ്റ് പ്രത്യേകതകൾഅരുവിപ്പുറംSri Narayana Guruതിരുവനന്തപുരം

🔥 Trending searches on Wiki മലയാളം:

ഫ്രാൻസിസ് ഇട്ടിക്കോരലയണൽ മെസ്സിരക്തസമ്മർദ്ദംയൂട്ടറൈൻ ഫൈബ്രോയ്‌ഡ്ജൈവവൈവിധ്യംമലപ്പുറംപൂയം (നക്ഷത്രം)പ്രത്യക്ഷ രക്ഷാ ദൈവസഭജൈനമതംപന്ന്യൻ രവീന്ദ്രൻമക്കബുദ്ധമതത്തിന്റെ ചരിത്രംകേരള നവോത്ഥാനംഅബ്രഹാംഫ്യൂഡലിസംഅഞ്ചാംപനിഇന്ത്യൻ സ്പേസ് റിസർച്ച് ഓർഗനൈസേഷൻവിചാരധാരകീഴാർനെല്ലിആനി രാജഗ്ലോക്കോമഇസ്‌ലാംകേരളത്തിലെ മുഖ്യമന്ത്രിമാരുടെ പട്ടികഒരു സങ്കീർത്തനം പോലെമെറ്റാ പ്ലാറ്റ്ഫോമുകൾഉറൂബ്രാജ്യസഭവിഷസസ്യങ്ങൾകേരളത്തിലെ മന്ത്രിസഭകൾമലയാളത്തിലെ സാഹിത്യ പുരസ്കാരങ്ങളുടെ പട്ടികഗണപതിആനന്ദം (ചലച്ചിത്രം)അരണഗൗതമബുദ്ധൻബഹുഭുജംചണ്ഡാലഭിക്ഷുകിപ്രധാന ദിനങ്ങൾ2024ലെ ലോക്‌സഭാ തെരഞ്ഞെടുപ്പ് (തമിഴ്നാട്)ഇസ്റാഅ് മിഅ്റാജ്ഹിന്ദിഫ്ലിപ്കാർട്ട്കേരള സംസ്ഥാന ഭാഗ്യക്കുറിയൂറോപ്പ്ജഗദീഷ്ഓണംഭരതനാട്യംഒരു കുടയും കുഞ്ഞുപെങ്ങളുംമലയാള മനോരമ ദിനപ്പത്രംഋതുലോക ചിരി ദിനംഇന്ത്യയിലെ ദേശീയജലപാതകൾസ്ത്രീ സമത്വവാദംഹൃദയം (ചലച്ചിത്രം)റിയൽ മാഡ്രിഡ് സി.എഫ്ത്രീ പ്രിൻസിപ്പിൾസ് ഓഫ് ദ പീപ്പിൾഉർവ്വശി (നടി)ലോക്‌സഭതകഴി ശിവശങ്കരപ്പിള്ളകാളിദാസൻ (ചലച്ചിത്രനടൻ)പാർവ്വതി (നടി)നാറാണത്ത് ഭ്രാന്തൻകരൾകേരള സർക്കാർ തദ്ദേശ സ്വയംഭരണ വകുപ്പ്എഴുത്തച്ഛൻ പുരസ്കാരംസ്വയംഭോഗംഉറുമ്പ്ആത്മഹത്യകേരളത്തിലെ ദേശീയപാതകൾഇന്ത്യൻ ഭരണഘടന ഭേദഗതികൾരാമചരിതംചേനത്തണ്ടൻമത്തിറോസ്‌മേരികാന്തല്ലൂർസെറ്റിരിസിൻകേരളത്തിലെ രാഷ്ട്രീയ കൊലപാതകങ്ങൾഡെർമറ്റോളജിഭൂഖണ്ഡം🡆 More