അനിമെ

ജപ്പാനിൽ നിർമ്മിക്കുന്ന അനിമേഷനാണ് അനിമെ (アニメ).

1917-ലാണ് ഇതിന്റെ ഉദ്ഭവം.

അനിമെ
അനിമെ വിക്കിപീഡിയയുടെ മനുഷ്യത്വാരോപണം

മാങ്ക(マンガ (ജാപ്പനീസ് കോമിക്) പോലെത്തന്നെ അനിമെക്കും ജപ്പാനു പുറമേ ലോകമെമ്പാടും ധാരാളം ആരാധകരുണ്ട്. ജപ്പാൻ, ചൈന, തെക്കൻ കൊറിയ, തായ്‌വാൻ, സിംഗപ്പൂർ, ഇന്തോനേഷ്യ തുടങ്ങിയ ഏഷ്യൻ രാജ്യങ്ങളിൽ വൻ ജനപ്രീതിയുള്ള അനിമെ ഓസ്ട്രേലിയ, യുണൈറ്റഡ് സ്റ്റേറ്റ്സ്, കാനഡ, യുണൈറ്റഡ് കിങ്ഡം, ഫ്രാൻസ്, നോർവേ, റഷ്യ, സ്വീഡൻ തുടങ്ങിയ പാശ്ചാത്യ രാജ്യങ്ങളിലും വ്യാപകമായിരിക്കുന്നു. കൈകൊണ്ട് വരച്ചതും കമ്പ്യൂട്ടർ ഉപയോഗിച്ച് വരച്ചതുമായ അനിമേകൾ ഇന്നുണ്ട്. ടെലിവിഷൻ പരമ്പരകൾ‍, ചലച്ചിത്രങ്ങൾ, വീഡിയോ ഗെയിമുകൾ‍, പരസ്യങ്ങൾ എന്നിവയിൽ അനിമെ വ്യാപകമായി ഉപയോഗിക്കപ്പെടുന്നു.

അനിമെയുടെ പിതാാവായി കണക്കാക്കുുന്നത് ഒസാമുമു തെസുക യെയയാണ്.

അറ്റാക്ക് ഓൺ ടൈട്ടൻ, ഡെമൺ സ്ലേയർ തുടങ്ങിയവ പ്രശസ്തമായ ചില അനിമെ ആണ് .

അവലംബം

Tags:

അനിമേഷൻജപ്പാൻ

🔥 Trending searches on Wiki മലയാളം:

പത്തനംതിട്ട ലോക്‌സഭാ നിയോജകമണ്ഡലംകുടുംബശ്രീനവരസങ്ങൾമുരുകൻ കാട്ടാക്കടനവരത്നങ്ങൾഅടൂർ പ്രകാശ്യയാതിസ്വപ്ന സ്ഖലനംപാമ്പ്‌മനുഷ്യൻശാസ്ത്രംപഞ്ചവത്സര പദ്ധതികൾ (ഇന്ത്യ)എവർട്ടൺ എഫ്.സി.കല്ലുരുക്കിഅഹല്യഭായ് ഹോൾക്കർഇടുക്കി ജില്ലയാസീൻകുംഭം (നക്ഷത്രരാശി)കണ്ണകിമാഞ്ചസ്റ്റർ യുണൈറ്റഡ് എഫ്.സി.വെള്ളിവരയൻ പാമ്പ്ചീനച്ചട്ടിവിമോചനസമരംമലയാളം നോവലെഴുത്തുകാർനിർദേശകതത്ത്വങ്ങൾകോട്ടയം ലോക്‌സഭാ നിയോജകമണ്ഡലംഏഷ്യാനെറ്റ് ന്യൂസ്‌നായർഎ.കെ. ഗോപാലൻമഹാത്മാ ഗാന്ധിഹംസതുഞ്ചത്തെഴുത്തച്ഛൻതൃശ്ശൂർ വടക്കുന്നാഥ ക്ഷേത്രംകോശംഅക്കിത്തം അച്യുതൻ നമ്പൂതിരികൗ ഗേൾ പൊസിഷൻവാട്സ്ആപ്പ്പൂച്ചകൃസരികടൽത്തീരത്ത്ആടുജീവിതം (ചലച്ചിത്രം)ഡെങ്കിപ്പനിഅധ്യാപനരീതികൾകേരള നവോത്ഥാനംതിരുവനന്തപുരം ലോക്സഭാമണ്ഡലംകുഞ്ചൻ നമ്പ്യാർആഗോളതാപനംചട്ടമ്പിസ്വാമികൾന്യൂട്ടന്റെ ചലനനിയമങ്ങൾചങ്ങമ്പുഴ കൃഷ്ണപിള്ളസന്ദീപ് വാര്യർസുഗതകുമാരിടെസ്റ്റോസ്റ്റിറോൺകോവിഡ്-19ജീവകം ഡിഅർബുദംശീതങ്കൻ തുള്ളൽഎയ്‌ഡ്‌സ്‌കേരള നവോത്ഥാന പ്രസ്ഥാനംരമണൻഎസ്. ജാനകിസാം പിട്രോഡസ്കിസോഫ്രീനിയപൊന്നാനി ലോക്‌സഭാ നിയോജകമണ്ഡലംനിസ്സഹകരണ പ്രസ്ഥാനംമാങ്ങകശകശവീണ പൂവ്പേവിഷബാധമഹാഭാരതംദശപുഷ്‌പങ്ങൾമാലിദ്വീപ്സെൻട്രൽ ബോർഡ്‌ ഓഫ് സെക്കന്ററി എജ്യുക്കേഷൻഹോമിയോപ്പതികേരളത്തിൽ നിന്നുള്ള രാജ്യസഭാംഗങ്ങൾമുസ്ലീം ലീഗ്കെ. രാധാകൃഷ്ണൻ (പൊതുപ്രവർത്തകൻ)വിവാഹം🡆 More