കോമിക് മാങ്ക

19- നൂറ്റാണ്ടിന്റെ അവസാന ഭാഗത്ത് ഒരു ജപ്പാനിൽ ഉരുത്തിരിഞ്ഞ ഒരു തനതായ ശൈലിയിൽ സൃഷ്ടിക്കപ്പെടുന്ന ചിത്രകഥകളയാണ് മൻഗ(Eng: Manga; Jap: 漫画?) എന്ന് പറയുക.

ജപ്പാനിലെ എല്ലാ പ്രായക്കാരും മാങ്ക വായിക്കാറുണ്ട്. പിൽക്കാലങ്ങളിൽ മാങ്ക മറ്റു ഭാഷകളിലും പ്രസിദ്ധീകരിച്ചു തുടങ്ങി. ജപ്പാനിലെ പബ്ലിഷിങ്ങ് വ്യവസായത്തിന്റെ ഒരു പ്രധാന ഭാഗമാണ് മാങ്ക. 2009 ൽ ജപ്പാനിൽ മാത്രം മാങ്ക പബ്ലിക്കേഷനുകളുടെ അഞ്ചര ബില്യൺ (550 കോടി) ഡോളറിന്റെ കച്ചവടം നടന്നിട്ടുണ്ടെന്നാണ് കണക്കാക്കപ്പെടുന്നത്. ജപ്പാനിനു പുറത്തും മാങ്ക ആസ്വാദകർ വളരെയേറെയുണ്ട്. 2008 ൽ അമേരിക്കയിലും, കാനഡയിലും കൂടി ചേർത്ത് 175 മില്യൺ (17.5 കോടി) ഡോളറിന്റെ മാങ്ക പ്രസാധനങ്ങളുടെ കച്ചവടം നടന്നിട്ടുണ്ട്. കേരളത്തിലും നഗരങ്ങളിൽ കുട്ടികളുടെ ഇടയിൽ മാങ്ക ആസ്വാദകരുണ്ട്.

അവലംബം

Tags:

അമേരിക്കകാനഡജപ്പാൻ

🔥 Trending searches on Wiki മലയാളം:

പിണറായി വിജയൻകേരളത്തിലെ പുരാതന അളവുതൂക്കങ്ങൾസി.എം. മുഹമ്മദ്‌ അബൂബക്കർ മുസ്ലിയാർഈഴവർബിഗ് ബോസ് മലയാളംകുടുംബാസൂത്രണംകാളി-ദാരിക യുദ്ധംസദ്യഭൂമിയുടെ ചരിത്രംവയനാട് ജില്ലനായർകമ്പ്യൂട്ടർവടക്കൻ പാട്ട്ഇലക്ട്രോണിക് വോട്ടിംഗ് ഇന്ത്യയിൽജീവിതശൈലീരോഗങ്ങൾഇന്ത്യൻ നാഷണൽ കോൺഗ്രസ്മലമുഴക്കി വേഴാമ്പൽകേരളത്തിലെ മുഖ്യമന്ത്രിമാരുടെ പട്ടികചാന്നാർ ലഹളകാക്കഔട്ട്‌ലുക്ക്.കോംദൃശ്യംഷമാംഉത്തോലകംഈഴവമെമ്മോറിയൽ ഹർജിഓഹരി വിപണിഫഹദ് ഫാസിൽ2023-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങളുടെ പട്ടികഅഹാന കൃഷ്ണചെന്നൈ സൂപ്പർ കിങ്ങ്‌സ്ദേവീമാഹാത്മ്യംഗായത്രീമന്ത്രംവക്കം അബ്ദുൽ ഖാദർ മൗലവിനായർ സർവീസ്‌ സൊസൈറ്റിഅമ്മനിസ്സഹകരണ പ്രസ്ഥാനംമീശപ്പുലിമലഈലോൺ മസ്ക്അയമോദകംമുഗൾ സാമ്രാജ്യംചോറ്റാനിക്കര ഭഗവതിക്ഷേത്രംജാലിയൻവാലാബാഗ് കൂട്ടക്കൊലസുഭാഷിണി അലിഅപ്പോസ്തലന്മാർഎസ്.എൻ.ഡി.പി. യോഗംകേരളത്തിലെ തനതു കലകൾകെ.കെ. ശൈലജജേർണി ഓഫ് ലവ് 18+മൗലിക കർത്തവ്യങ്ങൾഉലുവവാഗൺ ട്രാജഡികൊച്ചുത്രേസ്യമാനസികരോഗംകേരളത്തിൽ നിന്നുള്ള പാർലമെന്റംഗങ്ങളുടെ പട്ടികരാഹുൽ മാങ്കൂട്ടത്തിൽഇ.എം.എസ്. നമ്പൂതിരിപ്പാട്കോഴിവൈക്കം സത്യാഗ്രഹംചിത്രം (ചലച്ചിത്രം)ആനന്ദം (ചലച്ചിത്രം)ഹെപ്പറ്റൈറ്റിസ്ഇന്ത്യയിലെ ജാതി സമ്പ്രദായംപാലക്കാട് ലോക്‌സഭാ നിയോജകമണ്ഡലംതാപംഅമർ അക്ബർ അന്തോണിഞാവൽലക്ഷദ്വീപ്മൂസാ നബിവൃത്തം (ഛന്ദഃശാസ്ത്രം)യൂണിയൻ പബ്ലിക് സർവീസ് കമ്മീഷൻഇസ്‌ലാംകേരളത്തിലെ പാമ്പുകൾകൃഷിറൗലറ്റ് നിയമംതിങ്കളാഴ്ചവ്രതംഓവേറിയൻ സിസ്റ്റ്🡆 More