അജിത്‌ഗഡ് ജില്ല: പഞ്ചാബിലെ ജില്ല

പഞ്ചാബിലെ ഇരുപത്തിരണ്ട് ജില്ലകളിൽ ഒന്നാണ് ഷാഹിബ്‌സദാ അജിത്‌സിങ് നഗർ ജില്ല (അജിത്‌ഗഡ് ജില്ല അഥവാ മൊഹാലി ജില്ല).

റോപർ, പാട്യാല ജില്ലകളിൽ നിന്നും സ്ഥലമെടുത്ത് 2006 ഏപ്രിലിൽ നിർമ്മിച്ച ജില്ല പതിനെട്ടാമതായാണ് രൂപം കൊണ്ടത്. ഗുരു ഗോവിന്ദസിങ്ങിന്റെ മകനായ ഷാഹിബ്‌സദാ അജിത്‌സിങ്ങിന്റെ പേരിലാണ് ജില്ല അറിയപ്പെടുന്നത്.

ഷാഹിബ്‌സദാ അജിത്‌സിങ് നഗർ ജില്ല
ജില്ല
Location of ഷാഹിബ്‌സദാ അജിത്‌സിങ് നഗർ ജില്ല
Countryഅജിത്‌ഗഡ് ജില്ല: പഞ്ചാബിലെ ജില്ല India
സംസ്ഥാനംപഞ്ചാബ്
HeadquartersSahibzada Ajit Singh Nagar
വിസ്തീർണ്ണം
 • ആകെ1,092.64 ച.കി.മീ.(421.87 ച മൈ)
ജനസംഖ്യ
 (2011)
 • ആകെ994,628
 • ജനസാന്ദ്രത910/ച.കി.മീ.(2,400/ച മൈ)
Languages
 • Officialപഞ്ചാബി
സമയമേഖലUTC+5:30 (IST)
ISO കോഡ്IN-PB-SA
വെബ്സൈറ്റ്www.sasnagar.gov.in

2011 കാനേഷുമാരി പ്രകാരം ജില്ലയിൽ 986,147 ജനങ്ങളുണ്ട്. ചതുരശ്രകിലോമീറ്ററിൽ 830 നിവാസികൾ എന്നാണു കണക്ക്. 2001-11 കാലഘട്ടത്തിൽ 32.02% ആണ് ജനസംഖ്യാ വർദ്ധനവ്. 1000 പുരുഷന്മാർക്ക് 878 സ്ത്രീകൾ എന്ന നിലയിൽ അനുപാതമുള്ള ജില്ലയിലെ സാക്ഷരത 84.9% ആണ്.

Tags:

പഞ്ചാബ്

🔥 Trending searches on Wiki മലയാളം:

ഉള്ളൂർ എസ്. പരമേശ്വരയ്യർകേരളത്തിലെ നദികളുടെ പട്ടികഅടിയന്തിരാവസ്ഥബഹാഉദ്ദീൻ മുഹമ്മദ് നദ്‌വിപി. കേശവദേവ്വൃത്തം (ഛന്ദഃശാസ്ത്രം)നഥൂറാം വിനായക് ഗോഡ്‌സെതിരുവനന്തപുരം ജില്ലയിലെ ഹയർസെക്കന്ററി സ്കൂളുകൾശശി തരൂർഅപസ്മാരംഎവർട്ടൺ എഫ്.സി.ദൃശ്യം 2താമരധ്യാൻ ശ്രീനിവാസൻമഹേന്ദ്ര സിങ് ധോണിഅമേരിക്കൻ സ്വാതന്ത്ര്യസമരംഉണ്ണി ബാലകൃഷ്ണൻഇന്ത്യൻ നദീതട പദ്ധതികൾസ്ഖലനംവൃഷണംഅനശ്വര രാജൻകേരള ശാസ്ത്രസാഹിത്യ പരിഷത്ത്കേരളത്തിലെ തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പ് 2020നാഗത്താൻപാമ്പ്വാതരോഗംരണ്ടാം പിണറായി വിജയൻ മന്ത്രിസഭപഞ്ചവത്സര പദ്ധതികൾ (ഇന്ത്യ)തത്തശങ്കരാചാര്യർസ്വരാക്ഷരങ്ങൾമലപ്പുറം ലോക്‌സഭാ നിയോജകമണ്ഡലംരാജ്യങ്ങളുടെ പട്ടികകൃസരിഇന്ത്യയുടെ ദേശീയ ചിഹ്നംഇന്ത്യയുടെ ദേശീയപ്രതിജ്ഞചേലാകർമ്മംവി.എസ്. സുനിൽ കുമാർഇടശ്ശേരി ഗോവിന്ദൻ നായർആവേശം (ചലച്ചിത്രം)കമ്യൂണിസംമലയാളസാഹിത്യംതരുണി സച്ച്ദേവ്പാലക്കാട് ലോക്‌സഭാ നിയോജകമണ്ഡലംഹർഷദ് മേത്തപന്ന്യൻ രവീന്ദ്രൻകേരള പബ്ലിക് സർവീസ് കമ്മീഷൻനക്ഷത്രം (ജ്യോതിഷം)കൊച്ചി വാട്ടർ മെട്രോഅരണമഹാത്മാ ഗാന്ധിഎ.കെ. ആന്റണിnxxk2സമാസംകേരളത്തിലെ ജനസംഖ്യമിലാൻമലയാളം ഭാഷാ ദിനപത്രങ്ങളുടെ പട്ടികസൗരയൂഥംഇന്ത്യയിലെ അടിയന്തരാവസ്ഥ (1975)സച്ചിൻ തെൻഡുൽക്കർമലയാളഭാഷാചരിത്രംഹിന്ദു പിന്തുടർച്ചാവകാശ നിയമംസ്ത്രീആടുജീവിതംയോനിതൈറോയ്ഡ് ഗ്രന്ഥിമതേതരത്വംപൊന്നാനി നിയമസഭാമണ്ഡലംപോവിഡോൺ-അയഡിൻയക്ഷി2023-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങളുടെ പട്ടികകെ. സുരേന്ദ്രൻ (രാഷ്ട്രീയ പ്രവർത്തകൻ)രാമൻദൃശ്യംഅർബുദംകേരളത്തിലെ ജാതി സമ്പ്രദായംനിതിൻ ഗഡ്കരിപൃഥ്വിരാജ്🡆 More