അംഗാര നദി

ക്രാസ്നോയാർസ് ക്രെയിലൂടേയും, റഷ്യയുടെ ഇർക്കുട്ട്സ് ഒബ്ലാസ്റ്റിലൂടേയും ഒഴുകുന്ന 1,799 കിലോമീറ്റർ നീളമുള്ള(1,105 മീ) സൈബീരിയയിലെ ഒരു നദിയാണ് അനാഗ്ര നദി(Buryat: Ангар, Angar, lit.

"Cleft"; Russian: Ангара́, Angará).യെനിസി നദി -യിൽ നിന്ന് ഉത്ഭവിക്കുന്ന അനാഗ്ര ബൈകാൽ തടാകത്തിലേക്ക് ലയിക്കുന്നു.
സാധാരണയായി ഈ നദി നിഴന്യായ അനാഗ്ര എന്നാണ് അറിയപ്പെടുന്നത്(ഇതിന് അപ്പർ അനാഗ്രയിൽ നിന്നും വ്യത്യസമുണ്ട്). ലില്ലിം നദിയിൽ വച്ചുള്ള ഇതിന്റെ തിരിവ് അപ്പർ ടുങ്കുസ്ക്ക എന്നറിയപ്പെടുന്നു.(റഷ്യൻ: Верхняя Тунгуска, Verkhnyaya Tunguska, ലോവർ ടുങ്കുസ്ക്കയിൽ നിന്ന് വ്യത്യാസമുണ്ട്)ഈ പേരിൽ നിന്നാണ് ലോവർ ടുങ്കുസ്ക്ക എന്ന പേര് നിലവിൽ വന്നത്. 

അനാഗ്ര നദി
അംഗാര നദി
Elevation 456 m (1,496 ft)
അഴിമുഖം യെനിസി നദി
നീളം 1,779 km (1,105 mi)
Discharge
 - ശരാശരി 4,530 m3/s (159,975 cu ft/s)
അംഗാര നദി

ലിസ്റ്റ്വ്യങ്കക്കു ശേഷം ( 58.102°N 92.991°E) ബൈകാൽ തടാകത്തിൽ നിന്ന്  അനാഗ്ര വടക്കോട്ട് സഞ്ചരിച്ച്,  ഇർക്കുട്ട്സ്, അനാഗാർസ്, ബ്രാട്ട്സ്, ഉസ്റ്റെലിംസ് എന്നീ ഇർക്കുട്ട്സ് ഒബ്ലാസ്റ്റ് നഗരങ്ങളിലൂടെ കടന്നുപോകുന്നു.പിന്നീടത് പടിഞ്ഞാറോട്ട് തിരിയുകയും, ക്രാസ്നോയാർസ് ക്രായിൽ  എത്തുകയും, സ്റ്റ്രെൽക്കയിനരികേയുള്ള യെനിസി -യിലേക്ക്(58.102°N 92.991°E, 40 kilometres (25 mi) ലിയോസിബിർസിന് തെക്കുകിഴക്ക്‌ ഭാഗം.) പതിക്കുകയും ചെയ്യുന്നു.    

ഡാമുകളും റിസർവോയറുകളും

ബ്രാട്ട്സ് ഡാം
ഇർക്കുട്ട്സ് ഡാം
ബൊഗുച്ചാനി ഡാം (ഒരു വീഡിയോ)


1950 -ന് നിർമ്മിക്കപ്പെട്ട, മൂന്ന് പ്രധാന ഹൈഡ്രോ ഇലക്ട്രിക്ക് പ്രോജക്റ്റുകൾക്കായി അനാഗ്രയെ തടഞ്ഞു നിർത്തുകയും, ഡാം കെട്ടുകയും ചെയ്തു.

  • ഇർക്കുട്ട്സ് ഡാം
  • ബ്രാട്ട്സ് ഡാം
  • ഉസ്റ്റ് ഇല്ലിംസ് ഡാം
  • ബൊഗുച്ചാനി ഡാം

നാവികവിദ്യ

അംഗാര നദി 
1773 -ലെ ഈ മാപ്പിൽ അനാഗ്രയെ, ഇന്ന് മറ്റൊരു നദിയുടെ പേരാക്കി മാറ്റിയ നിഴന്ന്യായ ടുങ്കുസ്ക്ക എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
ആധൂനിക ശാസ്ത്രം വികസിച്ചതിനാൽ ഇന്ന് അനാഗ്ര നദി ആധൂനിക കപ്പലുകൾ ഉപയോഗിച്ച് വ്യത്യസ്ത ഒറ്റപ്പെടുത്തപ്പെട്ട ഭാഗങ്ങളെ ചുറ്റികാണാവുന്നതാണ്:
  • ബൈകാൽ തടാകം മുതൽ ഇർക്കുട്ട്സ് വരെ
  • ഇർക്കുട്ട്സ് മുതൽ ബ്രാട്ട്സ് വരെ
  • യു.എസ്.ടി ലിംമ്സ് റിസർവോയറിൽ
  • ബൊഗുച്ചാനി ഡാം മുതൽ യെനിസി -യിലേക്ക് വീഴുന്ന നദി വരെ.

പോഷകനദികൾ

ഇർക്കുട്ട് നദി
ഒക്കാ നദി

ടാസ്സെയിവ, ഇർക്കുട്ട്, ഒക്ക, ലിയ, ലില്ലിം, കോവ, ചാദോബെറ്റ്സ്, ഇർക്കെനീയിവ എന്നീ നദികളാണ് അനാഗ്രയുടെ പോഷകനദികൾ.

ഫോട്ടോ ഗാലറി

ബൈകാൽ തടാകത്തിൽ നിന്നുള്ള അനാഗ്രയുടെ ഉത്ഭവം.
അംഗാര നദി 
ബൈകാൽ തടാകത്തിനടുത്ത് താൽസിയിൽ എത്തുന്ന അനാഗ്ര നദി.
അംഗാര നദി 
ബൈകാൽ തടാകത്തിനടുത്ത് താൽസിയിൽ എത്തുന്ന അനാഗ്ര നദി.

അവലംബം

Citations

ബിബിലോഗ്രാഫി

അധിക ലിങ്കുകൾ

Tags:

അംഗാര നദി ഡാമുകളും റിസർവോയറുകളുംഅംഗാര നദി നാവികവിദ്യഅംഗാര നദി പോഷകനദികൾഅംഗാര നദി ഫോട്ടോ ഗാലറിഅംഗാര നദി അവലംബംഅംഗാര നദി അധിക ലിങ്കുകൾഅംഗാര നദിബൈകാൽ തടാകംയെനിസി നദിറഷ്യൻ ഭാഷസൈബീരിയ

🔥 Trending searches on Wiki മലയാളം:

അബൂബക്കർ സിദ്ദീഖ്‌കേരളത്തിലെ ജാതി സമ്പ്രദായംമഹാത്മാ ഗാന്ധിഇരിങ്ങോൾ കാവ്ജഹന്നംതറാവീഹ്പൂതനബാബു നമ്പൂതിരിദേശീയ പാഠ്യപദ്ധതി ചട്ടക്കൂട് (എൻസിഎഫ് 2005)ഫുട്ബോൾഹിറ ഗുഹനാഗലിംഗംരതിലീലകവര്കണ്ണകിമലയാളം അക്ഷരമാലലിംഗം (വ്യാകരണം)ടിപ്പു സുൽത്താൻ2022 ഫിഫ ലോകകപ്പ്ക്രോണിക് ഒബ്‌സ്ട്രക്ടീവ് പൾമൊണറി ഡിസീസ്വേലുത്തമ്പി ദളവഫ്രഞ്ച് വിപ്ലവംഅബ്ബാസി ഖിലാഫത്ത്മീനകറാഹത്ത്മഴഇന്ത്യൻ പാർലമെന്റ്കാക്കനാടൻമങ്ക മഹേഷ്വാഴമുണ്ടിനീര്ഹരേകള ഹജബ്ബനചികേതസ്സ്നാടകംഹുദൈബിയ സന്ധിഅപ്പൂപ്പൻതാടി ചെടികൾമഹാകാവ്യംമലിനീകരണംകേരളത്തിലെ വിമാനത്താവളങ്ങൾനൃത്തശാലസ്ഖലനംസമാന്തരശ്രേണികൂടിയാട്ടംഎ.കെ. ഗോപാലൻമലബാർ കലാപംനരേന്ദ്ര മോദിഫത്ഹുൽ മുഈൻരാമചരിതംവയലാർ പുരസ്കാരംഇൻശാ അല്ലാഹ്ശീതങ്കൻ തുള്ളൽകവിത്രയംഗുരുവായൂർവൃഷണംസ്ത്രീ ഇസ്ലാമിൽദൗവ്വാലപി. ഭാസ്കരൻജൂലിയ ആൻപ്ലാച്ചിമടയിലെ കൊക്കോകോള വിരുദ്ധ സമരംചിക്കൻപോക്സ്ചോറ്റാനിക്കര ഭഗവതിക്ഷേത്രംബോബി കൊട്ടാരക്കരഖസാക്കിന്റെ ഇതിഹാസംകൊല്ലംകടമ്മനിട്ട രാമകൃഷ്ണൻഅധ്യാപനരീതികൾഉപ്പൂറ്റിവേദനകടൽത്തീരത്ത്ഉപന്യാസംലിംഫോമജോസഫ് മുണ്ടശ്ശേരിയോനിപഴഞ്ചൊല്ല്അനുഷ്ഠാനകലമൗലികാവകാശങ്ങൾകുറിച്യകലാപംയോഗാഭ്യാസം🡆 More