യെനിസി നദി

യെനിസി  നദിയാണ് (Russian: Енисе́й, Yenisey, Mongolian: Gorlog, യെനിസ്സി എന്നുമെഴുതാം) ആർട്ടിക്ക് സമുദ്രത്തിൽ കൂടിചേരുന്ന ഏറ്റവും വലിയ നദി.

കൂടാതെ ആർട്ടിക്ക് സമുദ്രത്തിന്റെ ഭാഗമാകുന്ന മൂന്ന് സൈബീരിയൻ നദികളുടെ കേന്ദ്രം കൂടിയാണ് ഈ യെനിസി. മങ്കോളിയയിൽ ആരംഭിച്ച്, വടക്ക് ഭാഗത്തിലൂടെ സഞ്ചരിച്ച്  യെനിസി ഗൾഫിലെ കറ കടലിലേക്ക് ചേരുകയും, സൈബീരിയയുടെ കേന്ദ്രത്തിൽ മുക്കാൽ ഭാഗവും നഷ്ടപ്പെടുകയും ചെയ്യുന്നു, കൂടാതെ ഈ നീളം കൂടിയ നദി യെനിസി അനാഗ്ര-സെലെൻഗാ-ഇഡെർ നദിയുടെ ഭാഗമാകുകയും ചെയ്യുന്നുണ്ട്.

യെനിസി (Енисей)
River
യെനിസി നദി
കിസില്ലിന് അരികെയുള്ള ബി-ഹെം പിന്ന കാ-ഹെം
രാജ്യങ്ങൾ മങ്കോളിയ, റഷ്യ
Regions ടിവ, ക്രാന്സ്നോയാർസ് ക്രെയ്, കക്കാഷ്യ, ഇർക്കുട്ട്സ് ഒബ്ലാസ്റ്റ്, ബുര്യാട്ട്യ, സാബായ്ക്കാൽസ്ക്കി ക്രെയ്
പോഷക നദികൾ
 - വലത് Angara, Lower Tunguska, Stony Tunguska River
പട്ടണങ്ങൾ കിസിൽ, ഷാഗോന്നാർ, സായാനോഗോർസ്, അബാക്കൻ, ഡിവ്നോഗോർസ്, ക്രാസ്നോയാർസ്, യെന്നിസെയ്സ്ക്ക, ലെസോസിബ്രിസ്, ഇഗാർക്ക, ദുഡിൻക്ക
സ്രോതസ്സ് Mungaragiyn-Gol
 - സ്ഥാനം ridge Dod-Taygasyn-Noor, Mongolia
 - ഉയരം 3,351 m (10,994 ft)
 - length 748 km (465 mi)
ദ്വിതീയ സ്രോതസ്സ്
 - നിർദേശാങ്കം 50°43′46″N 98°39′49″E / 50.72944°N 98.66361°E / 50.72944; 98.66361
അഴിമുഖം Yenisei Gulf
നീളം 5,539 km (3,442 mi)
നദീതടം 2,580,000 km2 (996,144 sq mi)
Discharge for Igarka
 - ശരാശരി 19,600 m3/s (692,167 cu ft/s)
 - max 112,000 m3/s (3,955,243 cu ft/s)
 - min 3,120 m3/s (110,182 cu ft/s)
യെനിസി നദി
The Yenisei basin, including Lake Baikal


യെനിസിയുടെ ഏറ്റവും കൂടിയ ആഴം 24 മീറ്ററും (80 അടി) , കുറഞ്ഞ ആഴം 14 മീറ്ററുമാണ് (45 അടി). ഈ നദിയുടെ പുറത്തേക്കുള്ള പ്രവാഹം 32 മീറ്ററും (106 അടി), അകത്തേക്കുള്ള പ്രവാഹം 31 മീറ്ററുമാണ് (101 അടി).

പ്രവാഹം

യെനിസി നദി കക്കാശ്യയിലൂടേയും, ക്രാസ്നോയാർസ് നഗരത്തിലൂടേയും ഒഴുകുന്നു.

ഇതിന്റെ പോഷകനദികളിൽ അനാഗ്ര നദിയും, നിഴന്യായ ടുങ്കുസ്ക്കാ നദിയും, ടുബാ നദിയും ഉൾപ്പെടുന്നു.

ബെയ്ക്കാൽ നദി

320 കിലോമീറ്റർ (200 മീ) നീളമുള്ളതും,പകുതി മാത്രം കാണാൻ കഴിയുന്നതുമായ അനാഗ്ര നദി, ബുര്യാറ്റ് റിപ്പബ്ലിക്കിൽ നിന്ന് വരുന്ന ബെയ്ക്കാൽ നദിയിൽ ചേരുന്നു,എന്നാൽ സെലെഗ്നയിൽ നിന്ന് ഉത്ഭവിക്കുന്നതും, തെക്കുകിഴക്കൻ ഭാഗത്ത് ഒരു ഡെൽറ്റ നിർമ്മിക്കുയും ചെയ്യുന്ന നദിയാണ് നീളം കൂടിയ അന്തർപ്രവാഹമുള്ള നദി.

യെനിസി നദി 
ക്രാസ്നോയാർസിനിരികിലെ ട്രാൻസ് സൈബീരിയൻ റെയിൽവേയിൽ നിന്നുള്ള ബെയ്ക്കാൽ നദിയുടെ കാഴ്ച.

ചരിത്രം

പ്രാചീന നാടോടി ഗോത്രങ്ങളായ കെറ്റ്, യുഗ് പോലുള്ള ജനങ്ങൾ ഈ നദിയുടെ തീരത്ത് വസിച്ചിരുന്നു..1000ത്തോളം വരുന്ന കെറ്റ് ഗോത്രങ്ങളിലെ മനുഷ്യരാണ്,ഈ നദിക്കരയ്ക്കരികെ തെക്കൻ സൈബീരിയയുടെ കേന്ദ്രത്ത്, യഥാർത്ഥത്തിൽ ജീവിച്ചിരുന്ന ഇന്നും നിലനിൽക്കുന്ന മനുഷ്യർ.അവരുടെ നശിച്ചുപോയ ബന്ധുക്കാരാണ് കോട്ടുകളും,അസ്സാന്സുകളും, ആരിൻസുകളും, ബെയ്ക്കോട്ട്സുകളും, പിന്നെ പമ്പോക്കോൽസുകളും.ഇവരൊക്കെ ജീവിച്ചത് നദിക്ക് തെക്ക് ഭാഗത്തായാണ്.17-ഉം 19-ഉം നൂറ്റാണ്ടിലെ റഷ്യയിലേക്ക് ചേരുന്നതിന് മുമ്പ്,ആധൂനിക കെറ്റുകൾ നദിക്ക് കിഴക്ക് ഭാഗത്തിന്റെ മദ്ധ്യേയായി ജീവിച്ചു.

ഗാലറി

ഇതും കാണുക

  • Sayano-Shushenskaya hydroelectric station
  • Yenisey Krasnoyarsk

അവലംബം

അധിക ലിങ്കുകൾ

Tags:

യെനിസി നദി പ്രവാഹംയെനിസി നദി ബെയ്ക്കാൽ നദിയെനിസി നദി ചരിത്രംയെനിസി നദി ഗാലറിയെനിസി നദി ഇതും കാണുകയെനിസി നദി അവലംബംയെനിസി നദി അധിക ലിങ്കുകൾയെനിസി നദിRussian languageആർട്ടിക് സമുദ്രംസൈബീരിയ

🔥 Trending searches on Wiki മലയാളം:

തൃശൂർ പൂരംയഹൂദമതംആർത്തവംബീജംരാഷ്ട്രീയ സ്വയംസേവക സംഘംമൂന്നാർഇന്ത്യൻ രൂപപ്രസവംവിരാട് കോഹ്‌ലിസുൽത്താൻ ബത്തേരിഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻസമസ്ത കേരള ജംഇയ്യത്തുൽ ഉലമഉപ്പുസത്യാഗ്രഹംകിങ്സ് XI പഞ്ചാബ്തൃശ്ശൂർ വടക്കുന്നാഥ ക്ഷേത്രംവാഗ്‌ഭടാനന്ദൻമലയാള സാഹിത്യകാരന്മാരുടെ പട്ടികകുഞ്ചാക്കോ ബോബൻസന്ദേശംവീണ പൂവ്ജന്മഭൂമി ദിനപ്പത്രംഡിഫ്തീരിയഅയമോദകംഹൃദയം (ചലച്ചിത്രം)മലിനീകരണംകേരളത്തിലെ ലോകസഭാമണ്ഡലങ്ങൾഅമോക്സിലിൻജലദോഷംപറശ്ശിനിക്കടവ് മുത്തപ്പൻ ക്ഷേത്രംബദ്ർ യുദ്ധംഅറബി ഭാഷകേരളത്തിൽ നിന്നുള്ള പാർലമെന്റംഗങ്ങളുടെ പട്ടികകേരള നിയമസഭാ തിരഞ്ഞെടുപ്പ് (2016)പത്തനംതിട്ട ലോക്‌സഭാ നിയോജകമണ്ഡലംഡെങ്കിപ്പനികുടജാദ്രിരാശിചക്രംപഴഞ്ചൊല്ല്ഓണംയൂട്ടറൈൻ ഫൈബ്രോയ്‌ഡ്കൽക്കി (ചലച്ചിത്രം)ചിയ വിത്ത്കേരള കോൺഗ്രസ് (എം)വാഴമധുര മീനാക്ഷി ക്ഷേത്രംഎസ്.എൻ.ഡി.പി. യോഗംസുഗതകുമാരിസജിൻ ഗോപുചോതി (നക്ഷത്രം)പത്ത് കൽപ്പനകൾകോഴിക്കോട്പ്രമേഹംശംഖുപുഷ്പംരാമായണംമാതളനാരകംകുഞ്ചൻ നമ്പ്യാർചൂരമോഹൻലാൽആലപ്പുഴ ജില്ലഅരിസ്റ്റോട്ടിൽചെറുകഥപെരുവനം കുട്ടൻ മാരാർതണ്ണിമത്തൻഅണലിവയനാട് ജില്ലപാത്തുമ്മായുടെ ആട്മുഹമ്മദ്ലൈലയും മജ്നുവുംഇന്ത്യയുടെ ദേശീയപതാകകെ. കുഞ്ഞാലിലോക്‌സഭാമണ്ഡലങ്ങളുടെ പട്ടികകേരളകലാമണ്ഡലംതമിഴ്ഖലീഫ ഉമർപുകവലിയുടെ ആരോഗ്യ ഫലങ്ങൾകമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ🡆 More