റോഡ് ഐലൻഡ്

യുണൈറ്റഡ് സ്റ്റേറ്റ്സിലെ ന്യൂ ഇംഗ്ലണ്ട് പ്രദേശത്തുള്ള ഒരു സംസ്ഥാനമാണ് റോഡ് ഐലന്റ്.

റോഡ് ഐലൻഡ്
അപരനാമം: കടലുകളുടെ സംസ്ഥാനം (ഓഷ്യൻ സ്റ്റേറ്റ്‌),ലിറ്റ്ൽ റോഡി
റോഡ് ഐലൻഡ്
തലസ്ഥാനം പ്രോവിഡൻസ്, റോഡ് ഐലൻഡ്
രാജ്യം യു.എസ്.എ.
ഗവർണ്ണർ ഡൊനാൾഡ് കാർസിയേറി(ഡെമോക്രാറ്റിക്‌)
വിസ്തീർണ്ണം 4,002ച.കി.മീ
ജനസംഖ്യ 1,048,319
ജനസാന്ദ്രത 390.78/ച.കി.മീ
സമയമേഖല UTC -5/-4
ഔദ്യോഗിക ഭാഷ ഇംഗ്ലീഷ്
ഔദ്യോഗിക മുദ്ര

വിസ്തീർണത്തിൽ യു.എസിലെ ഏറ്റവും ചെറിയ സംസ്ഥാനമാണിത്. പടിഞ്ഞാറ് കണക്റ്റികട്ട്, വടക്കും കിഴക്കും മസാച്ചുസെറ്റ്സ് എന്നിവയാണ് ഇതിന്റെ അയൽ സംസ്ഥാനങ്ങൾ. ന്യൂയോർക്കിന്റെ ഭാഗമായ ലോങ് ഐലന്റുമായി ജലാതിർത്തി പങ്ക് വയ്ക്കുന്നു. പ്രോവിഡൻസ് ആണ് തലസ്ഥാനം. പേരിൽ ഐലന്റ് അഥവാ ദ്വീപ് എന്നുണ്ടെങ്കിലും സംസ്ഥാനത്തിന്റെ ഭൂരിഭാഗവും വൻകരയിലാണ്. യൂണിയന്റെ സ്ഥാപകാംഗങ്ങളായ 13 കോളനികളിൽ ഒന്നായ റോഡ് ഐലന്റ്, അവയിൽ ബ്രിട്ടനിൽ നിന്ന് സ്വാതന്ത്ര്യം പ്രഖ്യാപിച്ച ആദ്യ സംസ്ഥാനവും യുണൈറ്റഡ് സ്റ്റേറ്റ്സ് ഭരണഘടന അംഗീകരിച്ച അവസാന സംസ്ഥാനവുമാണ്.



മുൻഗാമി യു.എസ്. സംസ്ഥാനങ്ങൾ സംസ്ഥാനപദവി ലഭിച്ച ക്രമത്തിൽ
1790 മേയ് 29ന് ഭരണഘടന അംഗീകരിച്ചു (13ആം)
പിൻഗാമി

Tags:

കണക്റ്റികട്ട്ന്യൂ ഇംഗ്ലണ്ട്ന്യൂയോർക്ക്മസാച്ചുസെറ്റ്സ്യുണൈറ്റഡ് സ്റ്റേറ്റ്സ്

🔥 Trending searches on Wiki മലയാളം:

ചുരുട്ടമണ്ഡലിസ്ത്രീ ഇസ്ലാമിൽനാഗത്താൻപാമ്പ്വക്കം അബ്ദുൽ ഖാദർ മൗലവിഅറബി ഭാഷതൃശ്ശൂർ ലോക്‌സഭാ നിയോജകമണ്ഡലംശാസ്ത്രംമലപ്പുറം ജില്ലകേരള വനിതാ കമ്മീഷൻപ്ലീഹഅമേരിക്കൻ സ്വാതന്ത്ര്യസമരംദാവീദ്ദേവ്ദത്ത് പടിക്കൽതൃശ്ശൂർ വടക്കുന്നാഥ ക്ഷേത്രംകാമസൂത്രംബിരിയാണി (ചലച്ചിത്രം)പനിചണ്ഡാലഭിക്ഷുകിമംഗളദേവി ക്ഷേത്രംദുൽഖർ സൽമാൻഗുരുവായൂർ കേശവൻആദി ശങ്കരൻരവിചന്ദ്രൻ സി.ഭൂമിഅണ്ണാമലൈ കുപ്പുസാമികേരളവർമ്മ വലിയ കോയിത്തമ്പുരാൻകുഞ്ചൻ2019-ലെ ഇന്ത്യയിലെ പൊതുതെരഞ്ഞെടുപ്പ്തൈറോയ്ഡ് ഗ്രന്ഥിചെ ഗെവാറഹിന്ദുമതംപ്രഥമശുശ്രൂഷകേരള സാഹിത്യ അക്കാദമി പുരസ്കാരംഇന്ത്യൻ പൗരത്വനിയമംശ്രീനിവാസൻനാഴികചട്ടമ്പിസ്വാമികൾവദനസുരതംമമ്മൂട്ടിഇന്ത്യയിലെ ഗോവധംഗുരു (ചലച്ചിത്രം)മഹാഭാരതംശുക്രൻഉലുവമതേതരത്വം ഇന്ത്യയിൽകമ്യൂണിസംപൗർണ്ണമിലക്ഷ്മി നായർകാലൻകോഴിലോകഭൗമദിനംഇബ്രാഹിംഏകാന്തതയുടെ നൂറ് വർഷങ്ങൾചിക്കൻപോക്സ്മലിനീകരണംകേരളത്തിലെ തനതു കലകൾഇന്ത്യയുടെ ഭരണഘടനഅരണസ്വദേശാഭിമാനി രാമകൃഷ്ണപിള്ളഫിറോസ്‌ ഗാന്ധിജയറാംശശി തരൂർകൃഷ്ണൻയുദ്ധംഗുരുവായൂർ ശ്രീകൃഷ്ണസ്വാമിക്ഷേത്രംകാളിദാസൻഇന്ത്യൻ ശിക്ഷാനിയമം (1860)മുന്തിരിങ്ങഎ.പി. അബ്ദുള്ളക്കുട്ടിവില്യം ഷെയ്ക്സ്പിയർഗുരുവായൂർ സത്യാഗ്രഹംവാസുകിചോറ്റാനിക്കര ഭഗവതിക്ഷേത്രംതിരുവനന്തപുരം ജില്ലയിലെ ഹയർസെക്കന്ററി സ്കൂളുകൾതിരുവനന്തപുരംഒന്നാം കേരളനിയമസഭഇന്ത്യയിലെ ഭാഷകൾകൊടിക്കുന്നിൽ സുരേഷ്അദ്ധ്യാത്മരാമായണം കിളിപ്പാട്ട്എൻഡോമെട്രിയോസിസ്🡆 More