ഞൊടി: സമയം അളക്കാനുള്ള മൗലിക ഏകകം

അന്താരാഷ്ട്ര ഏകകവ്യവസ്ഥയിൽ സമയം അളക്കാനുള്ള മൗലിക ഏകകമാണ്‌ ഞൊടി.

ഞൊടി: സമയം അളക്കാനുള്ള മൗലിക ഏകകം ആംഗലേയ ഭാഷയിൽ ഇതിന് സെക്കന്റ് എന്നാണ് പറയുന്നത്. അന്താരാഷ്ട്ര ഏകകവ്യവസ്ഥയിൽ s എന്നു സംജ്ഞകൊണ്ട് സൂചിപ്പിക്കാറുള്ള ഇതിനെ ചിലപ്പോൾ sec. എന്നും ചുരുക്കുയെഴുതാറുണ്ട്. ആദ്യകാലങ്ങളിൽ സൂര്യനുചുറ്റും ഭൂമി പ്രദക്ഷിണം ചെയ്യുന്ന സമയത്തെ ആസ്‌പദമാക്കിയായിരുന്നു സെക്കന്റിന്റെ നിർ‌വചനം. ഒരു ദിവസം 24 മണിക്കൂറുകളായും, ഒരു മണിക്കൂർ 60 നിമിഷങ്ങളായും ഒരു നിമിഷം 60 സെക്കന്റായും കണാക്കാക്കിവന്നു - അതായത് ഒരു സെക്കന്റ് ഒരു ദിവസത്തിന്റെ 186 400 ഭാഗമായിരുന്നു.

1967-മുതൽ ഒരു സെക്കന്റിന്റെ നിർ‌വചനം ഒരു സീസിയം-133 അണു, സ്ഥിരാവസ്ഥയിലിരിക്കുമ്പോൾ (Ground State) അതിന്റെ രണ്ട് അതിസൂക്ഷ്മസ്തരങ്ങൾ (Hyper Levels) തമ്മിലുള്ള മാറ്റത്തിനനുസരിച്ചുള്ള വികിരണത്തിന്റെ സമയദൈർഘ്യത്തിന്റെ 9 192 631 770 മടങ്ങ് എന്നാണ്‌.}}

ഉപസർഗ്ഗങ്ങൾ

ഉപസർഗം സംജ്ഞ മൂല്യം ഉപസർഗം സംജ്ഞ മൂല്യം
ഡക്കാസെക്കന്റ് da 10സെക്കന്റ് ഡസ്സിസെക്കന്റ് d 1/10സെക്കന്റ്
ഹെക്റ്റൊസെക്കന്റ് h 100സെക്കന്റ് സെന്റിസെക്കന്റ് c 1/100സെക്കന്റ്
കിലോസെക്കന്റ് k 1000സെക്കന്റ് മില്ലിസെക്കന്റ് m 1/1000സെക്കന്റ്
മെഗാസെക്കന്റ് M 1000 000സെക്കന്റ് മൈക്രോസെക്കന്റ് µ 1/1000 000സെക്കന്റ്
ഗിഗാസെക്കന്റ് G 1000 000 000സെക്കന്റ് നാനോസെക്കന്റ് n 1/1000 000 000സെക്കന്റ്
ടെറാസെക്കന്റ് T 1000 000 000 000സെക്കന്റ് പൈകോസെക്കന്റ് p 1/1000 000 000 000സെക്കന്റ്
പീറ്റാസെക്കന്റ് P 1000 000 000 000 000സെക്കന്റ് ഫെംറ്റോസെക്കന്റ് f 1/1000 000 000 000 000സെക്കന്റ്
എക്സാസെക്കന്റ് E 1000 000 000 000 000 000സെക്കന്റ് ആറ്റോസെക്കന്റ് a 1/1000 000 000 000 000 000സെക്കന്റ്
സീറ്റാസെക്കന്റ് Z 1000 000 000 000 000 000 000സെക്കന്റ് സെപ്റ്റോസെക്കന്റ് z 1/1000 000 000 000 000 000 000സെക്കന്റ്
യോട്ടാസെക്കന്റ് Y 1000 000 000 000 000 000 000 000സെക്കന്റ് യോക്റ്റോസെക്കന്റ് y 1/1000 000 000 000 000 000 000 000സെക്കന്റ്

അവലംബം

Tags:

അന്താരാഷ്ട്ര ഏകകവ്യവസ്ഥഅന്താരാഷ്ട്ര ഏകകവ്യവസ്ഥ - മൗലിക ഏകകങ്ങൾദിവസംനിമിഷംഭൂമിസമയംസൂര്യൻസെക്കന്റ്

🔥 Trending searches on Wiki മലയാളം:

തൊണ്ടിമുതലും ദൃക്സാക്ഷിയുംകർണ്ണൻകെ. സുരേന്ദ്രൻ (രാഷ്ട്രീയ പ്രവർത്തകൻ)സ്‌മൃതി പരുത്തിക്കാട്വാഗ്‌ഭടാനന്ദൻലിംഫോസൈറ്റ്ശരീഅത്ത്‌മലയാളം വിക്കിപീഡിയഭാരതീയ റിസർവ് ബാങ്ക്രാഷ്ട്രീയംവിവാഹംലിവർപൂൾ എഫ്.സി.തൃശ്ശൂർപ്രകാശ് രാജ്സൂര്യഗ്രഹണംഗുരുവായൂർ സത്യാഗ്രഹംആൻ‌ജിയോപ്ലാസ്റ്റിമലപ്പുറംമാഞ്ചസ്റ്റർ യുണൈറ്റഡ് എഫ്.സി.കൊച്ചി മെട്രോ റെയിൽവേമനോജ് കെ. ജയൻക്വിറ്റ് ഇന്ത്യ പ്രസ്ഥാനംദേശാഭിമാനി ദിനപ്പത്രംഒന്നാം ഇന്ത്യൻ സ്വാതന്ത്ര്യ സമരം (1857)അമിത് ഷാപഴനി സുബ്രഹ്മണ്യസ്വാമിക്ഷേത്രംതൃശൂർ പൂരംഫിറോസ്‌ ഗാന്ധിജാലിയൻവാലാബാഗ് കൂട്ടക്കൊലതിരുവോണം (നക്ഷത്രം)എ.കെ. ഗോപാലൻരതിസലിലംഇന്ത്യയുടെ സ്വാതന്ത്ര്യസമരംപെർഫ്യൂം ഹെർ ഫ്രാഗ്രൻസ്അക്കിത്തം അച്യുതൻ നമ്പൂതിരികേരളത്തിൽ നിന്നുള്ള പാർലമെന്റംഗങ്ങളുടെ പട്ടികമരപ്പട്ടിദേശീയ ജനാധിപത്യ സഖ്യംപ്രേമലുവജൈനൽ ഡിസ്ചാർജ്വേദംമരണംപത്തനംതിട്ട ജില്ലവൃഷണംവി.എസ്. സുനിൽ കുമാർവിമോചനസമരംപറയിപെറ്റ പന്തിരുകുലംഉഭയവർഗപ്രണയിചട്ടമ്പിസ്വാമികൾമിയ ഖലീഫതമിഴ്ഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളുംവിചാരധാരജി സ്‌പോട്ട്കേരള സാഹിത്യ അക്കാദമിസ്കിസോഫ്രീനിയവൈലോപ്പിള്ളി ശ്രീധരമേനോൻഉങ്ങ്കഅ്ബകണ്ണൂർ ലോക്സഭാമണ്ഡലംനെഫ്രോട്ടിക് സിൻഡ്രോംകെ. മുരളീധരൻവാഗൺ ട്രാജഡിസംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിടെസ്റ്റോസ്റ്റിറോൺതൃശ്ശൂർ നിയമസഭാമണ്ഡലംകൊട്ടിയൂർ ശിവക്ഷേത്രങ്ങൾലൈംഗികന്യൂനപക്ഷംഉത്സവംശശി തരൂർവദനസുരതംകടത്തുകാരൻ (ചലച്ചിത്രം)ഇന്ത്യൻ നാഷണൽ കോൺഗ്രസ്ആയില്യം (നക്ഷത്രം)കുംഭം (നക്ഷത്രരാശി)സി. രവീന്ദ്രനാഥ്അറിവ്മയിൽ🡆 More