ബ്രാഡ്‌ലി കൂപ്പർ: അമേരിക്കന്‍ ചലചിത്ര നടന്‍

ഒരു അമേരിക്കൻ നടനും സംവിധായകനുമാണ് ബ്രാഡ്‌ലി കൂപ്പർ (ജനനം: 5 ജനുവരി 1975).

തുടക്കത്തിൽ ഏലിയാസ് എന്ന് ടെലിവിഷൻ പരമ്പരയിലൂടെ ശ്രദ്ധിക്കപ്പെട്ടു. വെഡ്ഡിങ്ങ് ക്രാഷേഴ്സ് (2005), യെസ് മാൻ (2008), ഹീ ഈസ് ജസ്റ്റ് നോട്ട് ദാറ്റ് ഇന്റു യൂ (2009) തുടങ്ങിയ ചിത്രങ്ങളിൽ സഹനടനായി. ദി ഹാങ്ങോവർ (2009). ദി എ-ടീം (2010), ലിമിറ്റ്‌ലെസ്സ് (2011), ദി ഹാങ്ങോവർ -2, സിൽവർ ലൈനിങ്ങ്സ് പ്ലേബുക്ക് (2012) എന്നീ ചിത്രങ്ങളിലൂടെ പ്രശസ്തനായി. ഇതിൽ സിൽവർ ലൈനിങ്ങ്സ് പ്ലേബുക്ക് ഇദ്ദേഹത്തിന്റെ ആദ്യത്തെ അക്കാഡമി അവാർഡ് നാമനിർദ്ദേശത്തിന് അർഹനാക്കി. 2011-ൽ പീപ്പിൾ മാഗസിനിലൂടെ സെക്സിയെസ്റ്റ് മാൻ എലൈവ് എന്ന വിശേഷണത്തിനർഹനായി. ആദ്യമായി സംവിധാനം ചെയ്ത എ സ്റ്റാർ ഈസ് ബോൺ എന്നചിത്രത്തിന് മികച്ച സംവിധായകനുള്ള ഗോൾഡൻ ഗ്ലോബ് പുരസ്കാരത്തിന് നാമനിർദ്ദേശം നേടി.

ബ്രാഡ്‌ലി കൂപ്പർ
ബ്രാഡ്‌ലി കൂപ്പർ: അമേരിക്കന്‍ ചലചിത്ര നടന്‍
ബ്രാഡ്‌ലി ചാൾസ് കൂപ്പർ, മേയ് 2011
ജനനം
ബ്രാഡ്‌ലി ചാൾസ് കൂപ്പർ

(1975-01-05) ജനുവരി 5, 1975  (49 വയസ്സ്)
തൊഴിൽനടൻ, സംവിധായകൻ
സജീവ കാലം1999–തുടരുന്നു
ജീവിതപങ്കാളി(കൾ)ജെന്നിഫർ എസ്പോസിറ്റോ (2006–2007)

പുറത്തേക്കുള്ള കണ്ണികൾ


Persondata
NAME Cooper, Bradley
ALTERNATIVE NAMES
SHORT DESCRIPTION Actor
DATE OF BIRTH January 5, 1975
PLACE OF BIRTH Philadelphia, Pennsylvania, U.S.
DATE OF DEATH
PLACE OF DEATH

Tags:

അക്കാഡമി അവാർഡ്ഗോൾഡൻ ഗ്ലോബ് പുരസ്കാരംനടൻ

🔥 Trending searches on Wiki മലയാളം:

കുമാരനാശാൻമുഹമ്മദ്കോഴിനിർദേശകതത്ത്വങ്ങൾകാലൻകോഴിആറാട്ടുപുഴ പൂരംപത്താമുദയംസവിശേഷ ദിനങ്ങൾമലയാളം ഭാഷാ ദിനപത്രങ്ങളുടെ പട്ടികമുകേഷ് (നടൻ)ലോക്‌സഭഗുജറാത്ത് കലാപം (2002)ചുരുട്ടമണ്ഡലിഐക്യ അറബ് എമിറേറ്റുകൾസ്ത്രീ സുരക്ഷാ നിയമങ്ങൾമതംവാഗമൺഒരണസമരംകോശംകത്തോലിക്കാസഭസ്ത്രീ ഇസ്ലാമിൽBoard of directorsമുംബൈ ഇന്ത്യൻസ്വയനാട് ജില്ലവിദ്യ ബാലൻജി - 20അപസ്മാരംദീപക് പറമ്പോൽരാജ്യസഭകാക്കനാടൻകേരളത്തിലെ ചുമർ ചിത്രങ്ങൾശിവൻകേരളകൗമുദി ദിനപ്പത്രംചിലപ്പതികാരംവിഷാദരോഗംമലപ്പുറം ജില്ലവൈകുണ്ഠസ്വാമിഇന്ത്യൻ നാഷണൽ കോൺഗ്രസ്വട്ടവടസജിൻ ഗോപുചതയം (നക്ഷത്രം)മാലിദ്വീപ്സ്വർണവും സാമ്പത്തിക ശാസ്ത്രവുംബ്ലോക്ക് പഞ്ചായത്ത്നവരത്നങ്ങൾജോഷിആർത്തവവിരാമംബിഗ് ബോസ് മലയാളംപിത്താശയംയേശുക്രിസ്തുവിന്റെ കുരിശുമരണംബദ്ർ യുദ്ധംടിപ്പു സുൽത്താൻജെമിനി ഗണേശൻരാജീവ് ചന്ദ്രശേഖർപ്രേമലേഖനം (നോവൽ)രാജസ്ഥാൻ റോയൽസ്പഴച്ചാറ്പഞ്ചവാദ്യംപഴനി സുബ്രഹ്മണ്യസ്വാമിക്ഷേത്രംഇന്ത്യൻ ഭരണഘടന ഭേദഗതികൾടോട്ടോ-ചാൻജ്ഞാനപീഠം നേടിയ സാഹിത്യകാരന്മാരുടെ പട്ടികമലയാളി മെമ്മോറിയൽകൊട്ടിയൂർ ശിവക്ഷേത്രങ്ങൾഇന്ത്യൻ പ്രധാനമന്ത്രിരാഹുൽ ഗാന്ധിഒരു കുടയും കുഞ്ഞുപെങ്ങളുംഎളമരം കരീംഡെങ്കിപ്പനിആടുജീവിതം (മലയാളചലച്ചിത്രം)സമസ്ത കേരള ജംഇയ്യത്തുൽ ഉലമമാത്യു തോമസ്രാജ്യങ്ങളുടെ പട്ടികബാബസാഹിബ് അംബേദ്കർകേരളത്തിലെ മുഖ്യമന്ത്രിമാരുടെ പട്ടികമാഞ്ചസ്റ്റർ സിറ്റി എഫ്.സി.🡆 More