സംഖ്യ

എണ്ണുവാനും‌ (Count) അളക്കുവാനും‌ (measure) കുറിക്കുവാനും‌ (label) ഉതകുന്ന ഒരു കണക്കു മുതലാണ് (Mathematical Object) എണ്ണം/സംഖ്യ/നമ്പർ (Number).

തനതെണ്ണങ്ങളായ (Natural Numbers) 1,2,3.. മുതലായവ എളുപ്പം‌ ഉദാഹരണങ്ങളാണ്. തനതെണ്ണങ്ങളെ വിരലെണ്ണങ്ങൾ‌ എന്നും‌ വിളിക്കാം‌. എണ്ണങ്ങളെ എഴുതിവയ്ക്കാൻ പൊതുവേ അക്കങ്ങളെ ഉപയോഗിക്കുന്നു. സാധാരണ ജീവിതത്തിൽ പലകാര്യങ്ങളേയും എണ്ണങ്ങൾ‌ പ്രതിനിധീകരിക്കാറുണ്ട്. ഉദാഹരണത്തിന് ടെലിഫോൺ നമ്പരുകൾ, വാഹനങ്ങളുടെ നമ്പരുകൾ.

എണ്ണം എന്ന ആശയം‌ നൂറ്റാണ്ടുകളുടെ കടന്നുപോക്കിൽ‌ പൂജ്യം‌ (Zero), കിഴിവുകൾ (Negative Numbers), -യും -ഉം തുടങ്ങിയ പകുപ്പുകൾ (Rational Numbers), -യും -യും‌ പോലുള്ള പൊരുളുകൾ (Real Numbers), പൊരുളുകളോട് നിനവുകളുടെ (Imaginary Numbers) കുറിപ്പായ ചേർത്ത് വലുതാക്കിയ നിറവുകൾ‌ (Complex Numbers) എന്നിവയെല്ലാം അടങ്ങുന്ന ഒരു കൂമ്പാരമായി. എണ്ണങ്ങൾ‌ വച്ചുള്ള പൊതു കണക്കുചെയ്തികളാണ് (Mathematical Operations) കൂട്ടൽ‌ (Addition), കുറയ്ക്കൽ‌ (Subtraction), പെരുക്കൽ‌ (Multiplication), പകുക്കൽ (Division), ഏറ്റൽ (Exponentiation) എന്നിവ. കണക്കിന്റെ ഈ വഴിയെ അക്കക്കണക്ക് (Arithmetic) എന്ന് വിളിക്കുന്നു. വിരലെണ്ണങ്ങളുടെ ചട്ടങ്ങളെപ്പറ്റിയുള്ള കണക്കുവഴിക്ക് എണ്ണറിവ് (Number Theory) എന്ന് പറയുന്നു. എണ്ണങ്ങളെ പോലെ പെരുമാറുന്ന ചില ഉരുവമില്ലായ്മകളെ (abstractions) പത്തൊൻപതാം നൂറ്റാണ്ടിൽ കണക്കുകാർ വളർത്തിയെടുത്തു. ഇവയിൽ ആദ്യമായി ഉരുത്തിരിഞ്ഞത് നിറവെണ്ണനടപ്പിനെ (complex number system) മാറ്റിയും വലുതാക്കിയുമുണ്ടാക്കിയ പെരുംനിറവുകൾ (hypercomplex numbers) ആയിരുന്നു. Malayalam Numbers 1-100 Archived 2022-05-18 at the Wayback Machine.

6780000210

പൂജ്യം മുതൽ ഒൻപതു വരെയുള്ള എണ്ണങ്ങളെ കാണിക്കാനുള്ള ചിഹ്നങ്ങളാണ് അക്കങ്ങൾ. ഇന്തോ-അറബിക് സമ്പ്രദായത്തിൽ ഇന്ന് പരക്കെ ഉപയോഗിക്കുന്ന ചിഹ്നങ്ങൾ 0,1,2,3,4,5,6,7,8,9 എന്നിവയാണ്. നാമിന്ന് എല്ലായിടത്തും‌ ഉപയോഗിക്കുന്ന ദശാംശ രീതി അഥവാ പത്തുവില രീതിയിൽ ഏത് എണ്ണത്തിനെയും എഴുതാൻ ഈ പത്ത് അക്കങ്ങൾ വച്ച് കഴിയും.

Tags:

MeasurementNatural numberNumberഅക്കംടെലിഫോൺ

🔥 Trending searches on Wiki മലയാളം:

ബിഗ് ബോസ് (മലയാളം സീസൺ 6)പാലക്കാട് ജില്ലഎളമരം കരീംആവർത്തനപ്പട്ടികലോക്‌സഭാമണ്ഡലങ്ങളുടെ പട്ടികപരിശുദ്ധ കുർബ്ബാനനയൻതാരകുര്യാക്കോസ് ഏലിയാസ് ചാവറപത്ത് കൽപ്പനകൾകശകശയശസ്വി ജയ്‌സ്വാൾഅബ്രഹാംമഹിമ നമ്പ്യാർജെ.സി. ഡാനിയേൽ പുരസ്കാരംഅധ്യാപനരീതികൾദേശീയ മനുഷ്യാവകാശ കമ്മീഷൻ (ഇന്ത്യ)എൽ നിനോഇന്ത്യയിലെ അടിയന്തരാവസ്ഥ (1975)ബ്ലോക്ക് പഞ്ചായത്ത്മീനബി 32 മുതൽ 44 വരെഇന്ത്യയുടെ പ്രധാനമന്ത്രിമാരുടെ പട്ടികപൗരത്വ ഭേദഗതി ആക്റ്റ്, 2019കൂവളംകൊച്ചിവട്ടമേശസമ്മേളനങ്ങൾകവിത്രയംകുടജാദ്രിവാസുകിസി.ടി സ്കാൻഇന്ത്യയിലെ പഞ്ചായത്തി രാജ്വിനീത് ശ്രീനിവാസൻനീതി ആയോഗ്മോഹൻലാൽകണ്ണൂർകേരള നവോത്ഥാനംമലയാളനാടകവേദിഎസ്.കെ. പൊറ്റെക്കാട്ട്അഡോൾഫ് ഹിറ്റ്‌ലർകവിതജി സ്‌പോട്ട്പശ്ചിമഘട്ടംദീപക് പറമ്പോൽമദീനശോഭ സുരേന്ദ്രൻപറയിപെറ്റ പന്തിരുകുലംഹെപ്പറ്റൈറ്റിസ്ഭൗതികശാസ്ത്രംഅമ്മഹൈബി ഈഡൻഅറ്റോർവാസ്റ്റാറ്റിൻഅരിമ്പാറവിക്കിമനോരമ ന്യൂസ്എയ്‌ഡ്‌സ്‌ജീവിതശൈലീരോഗങ്ങൾകർണ്ണൻഫാസിസംസാവിത്രി (നടി)പൂച്ചകരൾലക്ഷ്മി നായർഅവൽകെ. രാധാകൃഷ്ണൻ (പൊതുപ്രവർത്തകൻ)ഗുരുവായൂർ കേശവൻകാസർഗോഡ് ലോക്‌സഭാ നിയോജകമണ്ഡലംപഴനി സുബ്രഹ്മണ്യസ്വാമിക്ഷേത്രംബാബസാഹിബ് അംബേദ്കർവക്കം അബ്ദുൽ ഖാദർ മൗലവിഎഷെറിക്കീയ കോളി ബാക്റ്റീരിയമനോജ് കെ. ജയൻഇൻസ്റ്റാഗ്രാംകേരളംമങ്ക മഹേഷ്2019-ലെ ഇന്ത്യയിലെ പൊതുതെരഞ്ഞെടുപ്പ്🡆 More