ഹിന്ദുസ്ഥാൻ പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡ്

ഭാരത സർക്കാരിന്റെ ഉടമസ്ഥതയിലുള്ള എണ്ണക്കമ്പനികളിൽ ഒന്നാണ് മുംബൈ ആസ്ഥാനമായുള്ള ഹിന്ദുസ്ഥാൻ പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡ് (എച്ച്പിസിഎൽ).

Hindustan Petroleum Corporation Limited
യഥാർഥ നാമം
हिन्दुस्तान पेट्रोलियम निगम लिमिटेड
പൊതുമേഖല സ്ഥാപനം
Traded asബി.എസ്.ഇ.: 500104, എൻ.എസ്.ഇ.HINDPETRO
വ്യവസായംപെട്രോളിയം
സ്ഥാപിതം1974
ആസ്ഥാനംമുംബൈ, മഹാരാഷ്ട്ര, ഇന്ത്യ
പ്രധാന വ്യക്തി
M K Surana
(ചെയർമാൻ & എംഡി)
ഉത്പന്നങ്ങൾഎണ്ണ, പ്രകൃതിവാതകം, പെട്രോളിയം, ലൂബ്രിക്കന്റ്, പെട്രോ കെമിക്കൽ
വരുമാനം2,19,509 കോടി (US$34 billion) (2018)
പ്രവർത്തന വരുമാനം
4,697 കോടി (US$730 million) (2015)
മൊത്ത വരുമാനം
1,488 കോടി (US$230 million) (2015)
മൊത്ത ആസ്തികൾ67,550.64 കോടി (US$11 billion) (2015)
ഉടമസ്ഥൻഓയിൽ ആന്റ് നാച്ചുറൽ ഗാസ് കോർപ്പറേഷൻ (51.11%)
ജീവനക്കാരുടെ എണ്ണം
11,226 (2012)
വെബ്സൈറ്റ്www.hindustanpetroleum.com

ഇന്ത്യയിലെ പൊതുമേഖലാ കമ്പനികളിൽ 25% വിപണി പങ്കാളിത്തവും ശക്തമായ മാർക്കറ്റിങ് ഇൻഫ്രാസ്ട്രക്ചറും ഈ സ്ഥാപനത്തിനുണ്ട്. എച്ച്പിസിഎല്ലിന്റെ 51.11% ഓഹരികളും ഓയിൽ ആൻഡ് നാച്വറൽ ഗ്യാസ് കോർപ്പറേഷന്റെ കൈവശമാണ്. ഫോർച്യൂൺ 2016ൽ പ്രസിദ്ധീകരിച്ച ലോകത്തിലെ ഏറ്റവും വലിയ കോർപ്പറേഷനുകളുടെ പട്ടികയിൽ 367ആം സ്ഥാനത്താണ് ഹിന്ദുസ്ഥാൻ പെട്രോളിയം.

ഉൽപ്പന്നങ്ങൾ

റിഫൈനറികൾ

ഹിന്ദുസ്ഥാൻ പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡ് 
വിശാഖപട്ടണത്തുള്ള HPCL എണ്ണ ശുദ്ധീകരണ ശാല

ഇന്ത്യയിൽ നിരവധി എണ്ണ ശുദ്ധീകരണശാലകൾ എച്ച്പിസിഎല്ലിനുണ്ട്. അതിൽ ചിലത് ചുവടെ നൽകുന്നു.

  • മുംബൈ റിഫൈനറി: 7.5 ദശലക്ഷം മെട്രിക് ടൺ ശേഷി
  • വിശാഖപട്ടണം റിഫൈനറി: 8.3 ദശലക്ഷം മെട്രിക് ടൺ ശേഷി
  • മംഗലാപുരം റിഫൈനറി പെട്രോകെമിക്കൽസ് ലിമിറ്റഡ്: 9.69 ദശലക്ഷം മെട്രിക് ടൺ ശേഷി (എച്ച്പിസിഎൽ 16.65 ശതമാനം ഓഹരികൾ).
  • ഗുരു ഗോബിന്ദ് സിംഗ് റിഫൈനറി : 9 ദശലക്ഷം മെട്രിക് ടൺ ശേഷി (എച്ച്പിസിഎൽ, മിത്തൽ എനർജി എന്നിവയ്ക്ക് 49 ശതമാനം ഓഹരികൾ ഉണ്ട്).
  • ബാർമർ റിഫൈനറി: 9 ദശലക്ഷം മെട്രിക് ടൺ ശേഷി. രാജസ്ഥാൻ സർക്കാരുമായി ചേർന്നുള്ള സംയുക്ത സംരംഭമാണ് ഇത്.

അവലംബം


Tags:

പെട്രോളിയം

🔥 Trending searches on Wiki മലയാളം:

തുള്ളൽ സാഹിത്യംപെരിന്തൽമണ്ണകേരളനടനംമാഞ്ചസ്റ്റർ യുണൈറ്റഡ് എഫ്.സി.നെടുമുടിചങ്ങരംകുളംകഠിനംകുളംഋതുസൗരയൂഥംവാഴക്കുളംപേരാൽകുറിച്യകലാപംഗായത്രീമന്ത്രംകുരീപ്പുഴകരുളായി ഗ്രാമപഞ്ചായത്ത്മലയാളംദേശീയ മനുഷ്യാവകാശ കമ്മീഷൻ (ഇന്ത്യ)ചേറ്റുവവിശുദ്ധ യൗസേപ്പ്കേരളത്തിലെ നാടൻപാട്ടുകൾകുടുംബശ്രീഎരുമവൈലോപ്പിള്ളി ശ്രീധരമേനോൻമാറാട് കൂട്ടക്കൊലനെല്ലിക്കുഴിവെള്ളിക്കുളങ്ങരപി.ടി. ഉഷനായർ സർവീസ്‌ സൊസൈറ്റിഇന്ത്യൻ ശിക്ഷാനിയമം (1860)പിരായിരി ഗ്രാമപഞ്ചായത്ത്പറമ്പിക്കുളം വന്യജീവി സംരക്ഷണ കേന്ദ്രംക്രിയാറ്റിനിൻപൃഥ്വിരാജ്കട്ടപ്പനമങ്ക മഹേഷ്കേരള നവോത്ഥാനംമാതൃഭൂമി ദിനപ്പത്രംഭരതനാട്യംകാരക്കുന്ന്നാദാപുരം ഗ്രാമപഞ്ചായത്ത്തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻമുണ്ടക്കയംപി. ഭാസ്കരൻപാത്തുമ്മായുടെ ആട്ചൊക്ലി ഗ്രാമപഞ്ചായത്ത്സിറോ-മലബാർ സഭആദിത്യ ചോളൻ രണ്ടാമൻഅകത്തേത്തറപന്മനആധുനിക കവിത്രയംപാമ്പാടുംപാറതിരുവനന്തപുരത്തെ പ്രധാന വിനോദസഞ്ചാരകേന്ദ്രങ്ങൾപാമ്പാടി രാജൻആനിക്കാട്, പത്തനംതിട്ട ജില്ലതുറവൂർകൊടുങ്ങല്ലൂർമരട്ആൽമരംകൊയിലാണ്ടിതണ്ണീർമുക്കംബ്രഹ്മാവ്പത്മനാഭസ്വാമി ക്ഷേത്രംമല്ലപ്പള്ളിപാലക്കാട്ഇന്ത്യൻ നാഷണൽ കോൺഗ്രസ്വക്കംഗുരുവായൂരപ്പൻപൂക്കോട്ടുംപാടംകല്ലറ ഗ്രാമപഞ്ചായത്ത് (കോട്ടയം)ഊട്ടിചുനക്കര ഗ്രാമപഞ്ചായത്ത്കുഴിയാനനോഹകേരളത്തിലെ നാടൻ കളികൾഹരിപ്പാട്🡆 More