സ്കയ്പിയൊ എന്ന നീഗ്രോ

ഫ്രഞ്ച് ചിത്രക്കാരനായ പോൾ സെസ്സാന്റെ പ്രസിദ്ധമായ എണ്ണ ഛായചിത്രങ്ങളിൽ ഒന്നാണ് Scipio The Negro അഥവാ സ്കപിയോ എന്ന നീഗ്രോ അടിമ.


1867ലാണ് ഇത് രചിക്കപ്പെട്ടതെന്ന് എന്ന് വിശ്വസിക്കപ്പെട്ടുവരുന്നു. Museu de Arte de São Paulo എന്ന ബ്രസീലിലെ മ്യൂസിയത്തിലാണ് ഇപ്പോഴിത് ഉള്ളത്.
ദൃഡഗാത്രനും എന്നാൽ പരക്ഷീണിതനുമായ ഒരു നീഗ്രോവംശജൻ പാതിമയക്കത്തിലെന്നപോലെ വിശ്രമിക്കുന്നതാണ് ചിത്രം. ഉരുക്കുപോലെത്തെ ശരീരത്തിൽ കീഴടങ്ങാൻ വിധിക്കപ്പെട്ട മനസ്സുമായി തളർന്നിരിക്കുന്ന മനുഷ്യനെയാണ് ഈ സെസ്സാൻ ചിത്രം വരച്ചിരിക്കുന്നത്. “പച്ചയ്ക്ക് വരച്ചിരിക്കുന്നു’’( A fragment of raw power) എന്നാണ് സെസ്സാന്റെ സമകാലീകനും ഈ ചിത്രത്തിന്റെ ആദ്യ ഉടമകളിൽ ഒരാളുമായ ക്ലോദ് മോനെ ഇതിനെപ്പറ്റി പറഞ്ഞത്.

Scipio, the Negro
Scipio, the Negro

Tags:

Claude Monet

🔥 Trending searches on Wiki മലയാളം:

ഒന്നാം ഇന്ത്യൻ സ്വാതന്ത്ര്യ സമരം (1857)മനോജ് കെ. ജയൻഏർവാടികേരള ഫോക്‌ലോർ അക്കാദമിഹൈബി ഈഡൻബാബസാഹിബ് അംബേദ്കർമിഷനറി പൊസിഷൻചക്കരാഷ്ട്രീയംഇന്ത്യയുടെ ദേശീയപ്രതിജ്ഞഷാഫി പറമ്പിൽഹർഷദ് മേത്തറോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർസുഗതകുമാരിഉർവ്വശി (നടി)ഇസ്‌ലാംതിരുവനന്തപുരം ജില്ലയിലെ ഹയർസെക്കന്ററി സ്കൂളുകൾമഹാത്മാ ഗാന്ധിഗംഗാനദിരക്തസമ്മർദ്ദംനാഷണൽ കേഡറ്റ് കോർസിറോ-മലബാർ സഭബാബരി മസ്ജിദ്‌മന്നത്ത് പത്മനാഭൻവയലാർ രാമവർമ്മതങ്കമണി സംഭവംപ്രേമലുആനദന്തപ്പാലമുണ്ടിനീര്പത്തനംതിട്ട ലോക്‌സഭാ നിയോജകമണ്ഡലംകോഴിക്കോട്പിത്താശയംജ്ഞാനപീഠ പുരസ്കാരംസദ്ദാം ഹുസൈൻഇന്ത്യൻ പ്രധാനമന്ത്രിനെറ്റ്ഫ്ലിക്സ്ഹെർമൻ ഗുണ്ടർട്ട്പ്രമേഹംബുദ്ധമതത്തിന്റെ ചരിത്രംഎ.കെ. ആന്റണിസേവനാവകാശ നിയമംനക്ഷത്രവൃക്ഷങ്ങൾചെമ്പരത്തിമലയാളഭാഷാചരിത്രംഇന്ത്യയിലെ പഞ്ചായത്തി രാജ്ബെന്നി ബെഹനാൻജീവകം ഡിമലയാളസാഹിത്യംതിരുവനന്തപുരം പത്മനാഭസ്വാമിക്ഷേത്രംക്ഷേത്രപ്രവേശന വിളംബരംഉപ്പൂറ്റിവേദനഎ.എം. ആരിഫ്തെയ്യംവയനാട് ലോക്‌സഭാ നിയോജകമണ്ഡലംമസ്തിഷ്കാഘാതംചമ്പകംഇന്ത്യാചരിത്രംഉദയംപേരൂർ സൂനഹദോസ്മെറ്റ്ഫോർമിൻഇന്ത്യയിലെ തിരഞ്ഞെടുപ്പ് നിയമങ്ങൾസുപ്രീം കോടതി (ഇന്ത്യ)ഡി. രാജഒമാൻജ്ഞാനപീഠം നേടിയ സാഹിത്യകാരന്മാരുടെ പട്ടികപ്രാചീനകവിത്രയംന്യുമോണിയദേവസഹായം പിള്ളപി. കേശവദേവ്ഷെങ്ങൻ പ്രദേശംആടുജീവിതം (ചലച്ചിത്രം)കേരളത്തിന്റെ ഭൂമിശാസ്ത്രംകുഞ്ചൻ നമ്പ്യാർഇന്ത്യൻ നാഷണൽ കോൺഗ്രസ്അയക്കൂറഅമൃതം പൊടിദേശീയപാത 66 (ഇന്ത്യ)സരസ്വതി സമ്മാൻ🡆 More