സെറാടോപിയ

സസ്യഭോജികളായവയും, തത്തകളുടെ പോലെ ഉള്ള ചുണ്ടുകൾ ഉള്ളതുമായ ഒരു വിഭാഗം ദിനോസറുകൾ ആണ് സെറാടോപിയ അഥവാ സെറാടോപ്‌സിയാ .

ഇവയുടെ ആദ്യം രൂപം വരുന്നത് ട്രയാസ്സിക് യുഗത്തിന്റെ അന്ത്യത്തിലാണ് (161 .0 ± 2.0 മയ). കൃറ്റേഷ്യസ്‌ കാലത്തോടെ നോർത്ത് അമേരിക്ക , യൂറോപ്പ് ഏഷ്യ ഇവിടങ്ങളിൽ ഇവ പ്രധാനപെട്ട ഒരു ദിനോസർ വർഗ്ഗമായി മാറി എന്നാൽ 65 ദശ ലക്ഷം വർഷം മുൻപ്പ് ദിനോസറുകൾ വംശം അന്യം നിന്നു പോയ കേ-ടി വംശനാശം ഇവയ്ക്കും അന്ത്യം കുറിച്ചു.

Ceratopsians
Temporal range: Late Jurassic – Late Cretaceous, 158–66 Ma
PreꞒ
O
S
സെറാടോപിയ
ട്രൈസെറാടോപ്സ് skeleton, Smithsonian Museum of Natural History
ശാസ്ത്രീയ വർഗ്ഗീകരണം e
Domain: Eukaryota
കിങ്ഡം: Animalia
Phylum: കോർഡേറ്റ
ക്ലാഡ്: Dinosauria
Order: Ornithischia
ക്ലാഡ്: Marginocephalia
Suborder: Ceratopsia
Marsh, 1890

വിവരണം

ദിനോസറുകളിൽ തലയോട്ടിയുടെ പ്രതേകത കൊണ്ട് എളുപ്പം തിരിച്ചറിയാവുന്ന ഒരു വിഭാഗം ആണ് ഇവ . ഫ്രിൽ എന്ന മുഖത്തിനു ചുറ്റും ഉള്ള അസ്ഥിയുടെ ആവരണവും പ്രതേകതയാണ് . വർഗ്ഗത്തിന്റെ മറ്റ് ഒരു ജീവി വർഗത്തിലും കാണാത്ത രോസ്ട്രൽ ബോൺ എന്ന പേരിൽ അറിയപെടുന്ന എല്ല് ഇവയ്ക്ക് ഉണ്ടായിരുന്നു, വായക്ക് ഇവയ്ക്കു തത്തമ്മയുടെ ചുണ്ടിന്റെ രൂപം നല്ക്കിയിരുന്നത്‌ ഈ എല്ല് ആണ് .

ജെവവർഗ്ഗീകരണശാസ്ത്രം

സെറാടോപിയ 
An early ceratopsian: Psittacosaurus
സെറാടോപിയ 
Montanoceratops, a leptoceratopsid
സെറാടോപിയ 
A typical protoceratopsid: Protoceratops skeleton at the Wyoming Dinosaur Center
സെറാടോപിയ 
സ്റ്റിറക്കോസോറസ്, a centrosaurine ceratopsid
സെറാടോപിയ 
ട്രൈസെറാടോപ്സ്, one of the largest ceratopsians (a chasmosaurinae ceratopsid). It had solid frill and long horns.

2010 ൽ തോമസ്‌ ആർ ഹോൾട്ഷ് നടത്തിയ ശാസ്‌ത്രീയമായ വർഗ്ഗീകരണം പ്രകാരം ഉള്ള സെറാടോപ്‌സിയാകളുടെ ലിസ്റ്റ് .

ചില സെറാടോപ്‌സിയാ ദിനോസറുകൾ

അവലംബം

Tags:

സെറാടോപിയ വിവരണംസെറാടോപിയ ജെവവർഗ്ഗീകരണശാസ്ത്രംസെറാടോപിയ ചില സെറാടോപ്‌സിയാ ദിനോസറുകൾസെറാടോപിയ അവലംബംസെറാടോപിയ

🔥 Trending searches on Wiki മലയാളം:

അബ്ദുല്ല ഇബ്ൻ ഉമ്മി മക്തൂംഅസ്മ ബിൻത് അബു ബക്കർഎറണാകുളം ജില്ലഅസ്സലാമു അലൈക്കുംഅങ്കണവാടികേരളത്തിലെ വെള്ളപ്പൊക്കം (2018)ബദ്ർ മൗലീദ്കേരള സർക്കാർ തദ്ദേശ സ്വയംഭരണ വകുപ്പ്വന്ദേ മാതരംരവിചന്ദ്രൻ സി.സംഗീതംസ്വയംഭോഗംചാറ്റ്ജിപിറ്റിബിറ്റ്കോയിൻകേരളത്തിലെ നദികളുടെ പട്ടികവിവേകാനന്ദൻഅറബി ഭാഷരാമചരിതംവൃഷണംഹിന്ദിഎയ്‌ഡ്‌സ്‌മനുഷ്യൻരാഷ്ട്രീയ സ്വയംസേവക സംഘംതുളസിത്തറദശപുഷ്‌പങ്ങൾമരപ്പട്ടികുഞ്ഞുണ്ണിമാഷ്ബദ്ർ യുദ്ധംലളിതാംബിക അന്തർജ്ജനംആട്ടക്കഥവീണ പൂവ്നക്ഷത്രം (ജ്യോതിഷം)ബോധി ധർമ്മൻപ്രകാശസംശ്ലേഷണംഅമല പോൾഉപനിഷത്ത്വധശിക്ഷമധുര മീനാക്ഷി ക്ഷേത്രംനിക്കോള ടെസ്‌ല9 (2018 ചലച്ചിത്രം)റോസ്‌മേരിഅഞ്ചാംപനിമഞ്ഞപ്പിത്തംഇന്ത്യയോനിജിദ്ദമന്ത്ഇന്ത്യയുടെ ഭരണഘടനമണിപ്രവാളംമിയ ഖലീഫമുഅ്ത യുദ്ധംക്രിസ്റ്റ്യാനോ റൊണാൾഡോകലിയുഗംപാസ്ചർ ഇൻസ്റ്റിറ്റ്യൂട്ട്നീതി ആയോഗ്ശുഐബ് നബിദേശീയ പട്ടികജാതി കമ്മീഷൻഅന്താരാഷ്ട്ര വനിതാദിനംമസ്ജിദുൽ അഖ്സവൃക്കടൈറ്റാനിക്സംഘകാലംമലയാളം ടെലിവിഷൻ ചാനലുകളുടെ പട്ടികവയലാർ പുരസ്കാരംവെള്ളെരിക്ക്കഞ്ചാവ്സമാസംമുണ്ടിനീര്കോപ്പ അമേരിക്കവെള്ളിക്കെട്ടൻഹുദൈബിയ സന്ധിഉസ്‌മാൻ ബിൻ അഫ്ഫാൻസി.എച്ച്. കണാരൻയോഗർട്ട്ചേരമാൻ ജുമാ മസ്ജിദ്‌🡆 More