സീതാകാന്ത് മഹപത്ര ഒരു പ്രശസ്ത ഒറിയ കവിയും നിരൂപകനുമാണ്.
ഈ ലേഖനം ഏതെങ്കിലും സ്രോതസ്സുകളിൽ നിന്നുള്ള വേണ്ടത്ര തെളിവുകൾ ഉൾക്കൊള്ളുന്നില്ല. ദയവായി യോഗ്യങ്ങളായ സ്രോതസ്സുകളിൽ നിന്നുമുള്ള അവലംബങ്ങൾ ചേർത്ത് ലേഖനം മെച്ചപ്പെടുത്തുക. അവലംബമില്ലാത്ത വസ്തുതകൾ ചോദ്യം ചെയ്യപ്പെടുകയും നീക്കപ്പെടുകയും ചെയ്തേക്കാം. |
1937 സെപ്റ്റംബർ 17-ന് ജനിച്ചു. ഒറീസയിലെ ഏറ്റവും പ്രശസ്തരായ കവികളിൽ ഒരാളാണ് ഇദ്ദേഹം. ഒറിയൻ സംസ്കാരത്തിന്റെ മൂല്യങ്ങൾ വിവരിക്കുന്നതിലാണ് ഇദ്ദേഹം ഏറ്റവും മികവ് പ്രകടിപ്പിച്ചിരുന്നത്.
സീതാകാന്ത് മഹാപാത്ര | |
---|---|
ജനനം | Kendrapara District, Odisha, India | 17 സെപ്റ്റംബർ 1937
ദേശീയത | Indian |
തൊഴിൽ | Poet, literary critic |
അറിയപ്പെടുന്ന കൃതി | Sabdara Akasha (The Sky of Words) (1971) Samudra (1977) |
പുരസ്കാരങ്ങൾ |
|
അനെക സരത- 1981
This article uses material from the Wikipedia മലയാളം article സീതാകാന്ത് മഹാപാത്ര, which is released under the Creative Commons Attribution-ShareAlike 3.0 license ("CC BY-SA 3.0"); additional terms may apply (view authors). പ്രത്യേകം പറയാത്ത പക്ഷം ഉള്ളടക്കം CC BY-SA 4.0 പ്രകാരം ലഭ്യം. Images, videos and audio are available under their respective licenses.
®Wikipedia is a registered trademark of the Wiki Foundation, Inc. Wiki മലയാളം (DUHOCTRUNGQUOC.VN) is an independent company and has no affiliation with Wiki Foundation.