ശ്രീരംഗം രംഗനാഥസ്വാമിക്ഷേത്രം

തിരുച്ചിറപ്പള്ളിക്ക് ഏഴു കിലോമീറ്റർ ദൂരെ സ്ഥിതി ചെയ്യുന്ന നഗരക്ഷേത്രം.

ഏഴുമതിലുകൾ ചേർന്ന ഈ മഹാവിഷ്ണു ക്ഷേത്രം പൂജ നടക്കുന്ന ക്ഷേത്രങ്ങളിൽ വലിപ്പത്തിൽ ഒന്നമതാണ്. ഇരുപത്തിഒന്നു ഗോപുരങ്ങളുള്ളതിൽ ഏറ്റവും വലുത് രാജഗോപുരം പതിമൂന്നു നിലകളും എഴുപത്തിരണ്ട് മീറ്റർ ഉയരമുള്ളതുമാണ്. നൂറ്റിഅൻപത്തിആറ് ഏക്കർ വിസ്തീർണ്ണത്തിൽ പരന്നു കിടക്കുന്ന ഈ ക്ഷേത്ര സമുച്ചയം വൈഷ്ണവാരാധനയുടെ കേന്ദ്രമായി കണക്കാക്കപ്പെടുന്നു. അനന്തശയനരൂപത്തിലുള്ള ഭീമാകാരമായ വിഷ്ണുപ്രതിഷ്ഠയാണിവിടെയുള്ളത്.1310-11 കാലത്ത് മാലിക് കാഫിർ പടയോട്ടത്തിൽ വിഗ്രഹം ദെൽഹിയിലേക്ക് കടത്തി.

ശ്രീരംഗം രംഗനാഥസ്വാമിക്ഷേത്രം

ശ്രീരംഗം ക്ഷേത്രം

ഭാരതത്തിലെ ഏറ്റവും വിസ്താരമേറിയ കൂറ്റൻ മഹാക്ഷേത്രമാണ് ശ്രീരംഗം രംഗനാഥസ്വാമി ക്ഷേത്രം. തിരുച്ചിറപ്പള്ളിക്ക് അടുത്ത് ശ്രീരംഗം ദ്വീപിൽ കാവേരി നദിയുടെ തീരത്ത് സ്ഥിതിചെയ്യുന്ന മഹാവിഷ്ണു ക്ഷേത്രമാണ് ഇത്. കൂറ്റൻ ഇരുപത്തിയൊന്നു ഗോപുരങ്ങൾ കാവൽ നിൽക്കുന്ന ഈ മഹാക്ഷേത്ര സമുച്ചയം നൂറ്റിഅൻപത്തിആറ് ഏക്കർ വിസ്തീർണ്ണത്തിൽ പരന്നു കിടക്കുന്നു. ഭാരതവർഷത്തിലെ 108 വൈഷ്ണാവലങ്ങളിലെ പ്രധാനപ്പെട്ട ആരാധനാകേന്ദ്രം കൂടിയാണിത്. അനന്തശയന രൂപത്തിലുള്ള മഹാവിഷ്ണുപ്രതിഷ്ഠയാണ് ഇവിടെ പ്രതിഷ്ഠിച്ചിരിക്കുന്നത്. ഗണപതിയാണ് പ്രതിഷ്ഠനടത്തിയത് എന്നാണ് ഐതിഹ്യം. തെക്കോട്ട് ദർശനമായാണ് ഇവിടെ പ്രതിഷ്ഠ. ഇത്തരത്തിലുള്ള അപൂർവ്വം ക്ഷേത്രങ്ങളിലൊന്നാണിത്. മഹാലക്ഷ്മി ഇവിടെ 'രംഗനായകി' എന്ന് അറിയപ്പെടുന്നു. ക്ഷേത്രത്തിൽ ഉപദേവതകളായി ശ്രീരാമൻ, ശ്രീകൃഷ്ണൻ, നരസിംഹമൂർത്തി, ധന്വന്തരി തുടങ്ങി മഹാവിഷ്ണുഭഗവാന്റെ അവതാരങ്ങളും, രാമാനുജാചാര്യരും ആഴ്വാരുമടക്കമുള്ള ആചാര്യരുമുണ്ട്. കൂടാതെ, 'തുമ്പിക്കൈ ആഴ്വാർ' എന്ന പേരിൽ ഗണപതിയും ക്ഷേത്രത്തിൽ കുടികൊള്ളുന്നു.

ചിത്രശാല

ഇതും കാണുക

അവലംബം

ബാഹ്യ ലിങ്കുകൾ

Tags:

ശ്രീരംഗം രംഗനാഥസ്വാമിക്ഷേത്രം ശ്രീരംഗം ക്ഷേത്രംശ്രീരംഗം രംഗനാഥസ്വാമിക്ഷേത്രം ചിത്രശാലശ്രീരംഗം രംഗനാഥസ്വാമിക്ഷേത്രം ഇതും കാണുകശ്രീരംഗം രംഗനാഥസ്വാമിക്ഷേത്രം അവലംബംശ്രീരംഗം രംഗനാഥസ്വാമിക്ഷേത്രം ബാഹ്യ ലിങ്കുകൾശ്രീരംഗം രംഗനാഥസ്വാമിക്ഷേത്രംഅനന്തശയനംതിരുച്ചിറപ്പള്ളിമാലിക് കഫൂർവിഷ്ണുവൈഷ്ണവമതം

🔥 Trending searches on Wiki മലയാളം:

തിരുമാന്ധാംകുന്ന് ഭഗവതിക്ഷേത്രംതോമസ് അക്വീനാസ്കാരീയ-അമ്ല ബാറ്ററിമസ്ജിദ് ഖുബാലളിതാംബിക അന്തർജ്ജനംകെ.ആർ. മീരപണ്ഡിറ്റ് കെ.പി. കറുപ്പൻഹുനൈൻ യുദ്ധംവാട്സ്ആപ്പ്അഗ്നിപർവതംജാമിഅഃ നൂരിയ്യ അറബിക് കോളേജ്പാമ്പ്‌പൗലോസ് അപ്പസ്തോലൻരാഷ്ട്രപതി ഭരണംകേരള സംസ്ഥാന ഭാഗ്യക്കുറിവയനാട് ലോക്‌സഭാ നിയോജകമണ്ഡലംമസ്തിഷ്കംഭദ്രകാളിസുമയ്യവിദ്യാലയംലക്ഷ്മിചിയകാനഡജയറാം അഭിനയിച്ച ചലച്ചിത്രങ്ങൾആർത്തവവിരാമംകേരളത്തിലെ നാടൻപാട്ടുകൾവന്ധ്യതഇസ്റാഅ് മിഅ്റാജ്ക്യൂബകാവേരിവിഷാദരോഗംചേരമാൻ ജുമാ മസ്ജിദ്‌ഖുറൈഷിമൂസാ നബിവല്ലഭായി പട്ടേൽഉലുവമുഹമ്മദ് അൽ-ബുഖാരിപുത്തൻ പാനദുഃഖവെള്ളിയാഴ്ചസുപ്രഭാതം ദിനപ്പത്രംതിരുവനന്തപുരം ജില്ലയിലെ ഹയർസെക്കന്ററി സ്കൂളുകൾഅലൈംഗികതസയ്യിദ നഫീസതൽഹതൃശ്ശൂർകൊല്ലൂർ മൂകാംബികാക്ഷേത്രംശ്രീകൃഷ്ണൻഇന്ത്യയുടെ ദേശീയപതാകവടക്കൻ പാട്ട്അലി ബിൻ അബീത്വാലിബ്ഡ്രൈ ഐസ്‌കറുത്ത കുർബ്ബാനഅയമോദകംഅപസ്മാരംശംഖുപുഷ്പംരാജീവ് ചന്ദ്രശേഖർമൗലിക കർത്തവ്യങ്ങൾവിക്കിപീഡിയയഹൂദമതംഹജ്ജ്വൈക്കം മഹാദേവക്ഷേത്രംകേരളത്തിലെ നദികളുടെ പട്ടികആദി ശങ്കരൻഹിന്ദുമതംനാട്യശാസ്ത്രംഇറ്റലിപാലക്കാട്മെറ്റ്ഫോർമിൻദേശാഭിമാനി ദിനപ്പത്രംമോസില്ല ഫയർഫോക്സ്ഫുട്ബോൾ ലോകകപ്പ് 2014ചണ്ഡാലഭിക്ഷുകിഗുരുവായൂരപ്പൻഅൽ ഫാത്തിഹമക്കമികച്ച നടനുള്ള ദേശീയ ചലച്ചിത്രപുരസ്കാരംയൂട്യൂബ്പി. കുഞ്ഞിരാമൻ നായർ🡆 More