വൈറ്റ് ലേക്ക് ദേശീയോദ്യാനം (Ukrainian: Білоозерський національний природний парк) എന്നത് യുക്രൈനിലെ ഒരു സംരക്ഷിതപ്രദേശമാണ്.
കീവ് ഒബ്ലാസ്റ്റിലെ പെരെയ്യസ്ലാവ്-ഖ്മെൽനിറ്റ്സ്ക്കി റൈയണിലും ചെർകാസി ഒബ്ലാസ്റ്റിലെ കാവിൻ റൈയണിലുമായാണ് ഇത് സ്ഥിതിചെയ്യുന്നത്. 2009 ഡിസംബർ 11 നാണ് ഇത് സ്ഥാപിതമായത്.
White Lake National Nature Park | |
---|---|
Ukrainian: Білоозерський національний природний парк | |
ഐ.യു.സി.എൻ. ഗണം II (ദേശീയോദ്യാനം) | |
Location | Kiev Oblast, ഉക്രൈൻ |
Coordinates | 49°53′45.5″N 31°34′40.7″E / 49.895972°N 31.577972°E |
Area | 7,014 hectares (70.14 km2) |
Designation | National Park |
Established | 2009 |
49°53′46″N 31°34′41″E / 49.8960°N 31.5780°E
This article uses material from the Wikipedia മലയാളം article വൈറ്റ് ലേക്ക് ദേശീയോദ്യാനം, which is released under the Creative Commons Attribution-ShareAlike 3.0 license ("CC BY-SA 3.0"); additional terms may apply (view authors). പ്രത്യേകം പറയാത്ത പക്ഷം ഉള്ളടക്കം CC BY-SA 4.0 പ്രകാരം ലഭ്യം. Images, videos and audio are available under their respective licenses.
®Wikipedia is a registered trademark of the Wiki Foundation, Inc. Wiki മലയാളം (DUHOCTRUNGQUOC.VN) is an independent company and has no affiliation with Wiki Foundation.