വാർഷികം

ഒരു കാര്യം നടന്നതിനു ശേഷം ഒന്നോ അതിലധികമോ വർഷം പൂർത്തീകരിച്ച ദിവസത്തെ സൂചിപ്പിക്കുന്ന പദമാണ് വാർഷികം.

ജനനത്തിന്റെയോ, മരണത്തിന്റെയോ,വിവാഹത്തിന്റെയോ വാർഷികങ്ങൾ ഉദാഹരണം. ഒരു പ്രസ്ഥാനമോ, സംഘടനയോ രൂപീകരിച്ച്തിന്റെയോ, ശ്രദ്ധേയമായ അപകടമോ, ദുരന്തമോ സംഭവിച്ചതിന്റെയോ ഒക്കെ വാർഷികങ്ങൾ അതതിന്റെ സ്വഭാവമനുസരിച്ച് ആഹ്ലാദത്തോടെയോ, ദുഃഖത്തോടെയോ ആചരിക്കപ്പെടുന്നു. ഇതിൽ 10, 25,50,75,100 എന്നിങ്ങനെയുള്ള കാലയളവുകൾക്ക് -വാർഷികങ്ങൾക്ക് - പതിവിലേറെ പ്രാധാന്യം ലഭിക്കാറുണ്ട്.

മലയാളം വിക്കിപീഡിയ രൂപീകരിച്ചതിന്റെ പത്താം വാർഷികം 2012 ഡിസംബർ 21ന് ആണ്. പത്താം വാർഷികം വിവിധ പരിപാടികളോടെ 2012 ഡിസംബർ 8 മുതൽ, 2013 ഫെബ്രുവരി 8 വരെ ആഘോഷിക്കുന്നു.

Tags:

🔥 Trending searches on Wiki മലയാളം:

കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യപ്രധാന ദിനങ്ങൾകുടുംബശ്രീഅനു ജോസഫ്ഗദ്ദാമഭ്രമയുഗംപിത്താശയംവിക്കിപീഡിയഹൃദയാഘാതംസൂര്യാഘാതംകേരളാ ഭൂപരിഷ്കരണ നിയമംഈസാരാജീവ് ചന്ദ്രശേഖർനമസ്കാരംഅമേരിക്കൻ സ്വാതന്ത്ര്യസമരംവിവാഹമോചനം ഇസ്ലാമിൽതൃശൂർ പൂരംകാളിദാസൻമുഹമ്മദ് നബിയെക്കുറിച്ചുള്ള പഠനങ്ങൾഅമോക്സിലിൻതെങ്ങ്കേരളത്തിലെ നദികളുടെ പട്ടികസുവർണ്ണക്ഷേത്രംആർത്തവചക്രവും സുരക്ഷിതകാലവുംബുദ്ധമതത്തിന്റെ ചരിത്രംഅണലികൂവളംഅണ്ണാമലൈ കുപ്പുസാമിപൗലോസ് അപ്പസ്തോലൻകൊറ്റൻകുളങ്ങര ദേവീക്ഷേത്രംബൈബിൾഹെപ്പറ്റൈറ്റിസ്-എഇന്ത്യയുടെ ദേശീയ ചിഹ്നംനാട്യശാസ്ത്രംകമ്പ്യൂട്ടർഡിഫ്തീരിയഹദീഥ്ഇന്ത്യയുടെ രാഷ്ട്രപതിമാരുടെ പട്ടികതകഴി സാഹിത്യ പുരസ്കാരംഇലവീഴാപൂഞ്ചിറഭൗതികശാസ്ത്രംതൈക്കാട്‌ അയ്യാ സ്വാമികേരളകലാമണ്ഡലംകോശംമമ്മൂട്ടിസുകുമാരൻവയലാർ പുരസ്കാരംഎഴുത്തച്ഛൻ പുരസ്കാരംയോനിവിവാഹംതിരുവാതിരകളിഇന്ദിരാ ഗാന്ധിഅബൂലഹബ്പൊന്നാനി ലോക്‌സഭാ നിയോജകമണ്ഡലംആടുജീവിതം (ചലച്ചിത്രം)കൊടിക്കുന്നിൽ സുരേഷ്മൂഡിൽജൂതൻവയനാട് ജില്ലഎയ്‌ഡ്‌സ്‌ശ്രീകുമാരൻ തമ്പിദലിത് സാഹിത്യംനിർമ്മല സീതാരാമൻചില്ലക്ഷരംതിരുവനന്തപുരം ജില്ലയിലെ ഹയർസെക്കന്ററി സ്കൂളുകൾഖുർ‌ആനിൽ അദ്ധ്യായാരംഭങ്ങളിലുള്ള കേവലാക്ഷരങ്ങൾരതിസലിലംഒ.എൻ.വി. കുറുപ്പ്ഒന്നാം ഇന്ത്യൻ സ്വാതന്ത്ര്യ സമരം (1857)പ്രമേഹംമിഷനറി പൊസിഷൻകണ്ണീരും കിനാവുംനെന്മാറ വല്ലങ്ങി വേലരാമചരിതംഎൻഡോസ്കോപ്പിവിധേയൻഐക്യരാഷ്ട്രസഭ🡆 More