മാന്ത്രികപ്പൂച്ച: ബഷീറിന്റെ ലഘുനോവല്‍

വൈക്കം മുഹമ്മദ് ബഷീർ രചിച്ച ലഘുനോവലാണ് മാന്ത്രികപ്പൂച്ച.

1968 ലാണ് ഈ കൃതി പ്രസിദ്ധപ്പെടുത്തിയത്. ബേപ്പൂരിലുള്ള വീട്ടിൽ വച്ചാണ് ഈ കൃതി അദ്ദേഹം രചിച്ചത്. ബഷീറിന്റെ വീട്ടിലെത്തിച്ചേർന്ന ഒരു പൂച്ചയെ ചുറ്റിപ്പറ്റിയാണ് കഥ വികസിക്കുന്നത്. ഈ പൂച്ചയും ബഷീറിന്റെ അയൽക്കാരും തമ്മിലുള്ള വിവിധ ബന്ധങ്ങളും ആണ് കഥാതന്തു. പൂച്ച ആ നാട്ടിലുള്ളവരുടെ ഒരു വിശ്വാസം സംരക്ഷിക്കാൻ നിമിത്തമാവുന്നതാണ് കഥ. ആ കാലത്ത് സമൂഹത്തിൽ നിന്നിരുന്ന വിവിധ അനാചാരങ്ങളെ നർമ്മത്തിൽ പൊതിഞ്ഞ രൂക്ഷ വിമർശനം നടത്താൻ ബഷീർ ഈ കഥ ഉപയോഗപ്പെടുത്തിയിരിക്കുന്നു.

മാന്ത്രികപ്പൂച്ച
കർത്താവ്വൈക്കം മുഹമ്മദ് ബഷീർ
രാജ്യംഇന്ത്യ
ഭാഷമലയാളം
സാഹിത്യവിഭാഗംനോവൽ
പ്രസിദ്ധീകരിച്ച തിയതി
1968
ISBNNA

അവലംബം

പുറത്തേക്കുള്ള കണ്ണികൾ


Tags:

🔥 Trending searches on Wiki മലയാളം:

ഡെങ്കിപ്പനിമരിയ ഗൊരെത്തികെ.കെ. ശൈലജഇലവീഴാപൂഞ്ചിറഖലീഫ ഉമർരാമൻതുഞ്ചത്തെഴുത്തച്ഛൻമക്കഇന്ത്യയുടെ സ്വാതന്ത്ര്യസമരംഅസിമുള്ള ഖാൻആദാംഅമേരിക്കൻ സ്വാതന്ത്ര്യസമരംപ്രമേഹംവാട്സ്ആപ്പ്മലബാർ കലാപംമഴനീതി ആയോഗ്മലയാളം വിക്കിപീഡിയയേശുവിരാട് കോഹ്‌ലിഅരിസ്റ്റോട്ടിൽഅപസ്മാരംലൈംഗികബന്ധംനിതാഖാത്ത്സ്വദേശാഭിമാനി രാമകൃഷ്ണപിള്ളഇന്ത്യൻ ചേരദേശാഭിമാനി ദിനപ്പത്രംശുഭാനന്ദ ഗുരുചിക്കൻപോക്സ്ഹെപ്പറ്റൈറ്റിസ്-സിആടുജീവിതംതിരക്കഥകേരള നവോത്ഥാനംപൗലോസ് അപ്പസ്തോലൻറഷ്യൻ വിപ്ലവംവേദഗ്രന്ഥങ്ങൾ (ഇസ്ലാം)ഇസ്രയേലും വർണ്ണവിവേചനവുംകേരള സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻഇസ്‌ലാംഅഴിമതിശാസ്ത്രംമലയാളത്തിലെ സാഹിത്യ പുരസ്കാരങ്ങളുടെ പട്ടികകഅ്ബജീവിതശൈലീരോഗങ്ങൾകാളിദാസൻലോക്‌സഭഅണ്ണാമലൈ കുപ്പുസാമിമാർച്ച് 28ഷമാംമഹാകാവ്യംവെള്ളിക്കെട്ടൻമസ്ജിദുൽ അഖ്സഇന്ത്യയുടെ ദേശീയ ചിഹ്നംലിംഗംഅങ്കണവാടികുര്യാക്കോസ് ഏലിയാസ് ചാവറയേശുവിന്റെ ഉയിർത്തെഴുന്നേൽപ്പ്മുകേഷ് (നടൻ)ഇബ്‌ലീസ്‌രാഷ്ട്രീയംഈനാമ്പേച്ചിബെന്യാമിൻബി 32 മുതൽ 44 വരെവടകരശോഭ സുരേന്ദ്രൻഏഷ്യാനെറ്റ് ന്യൂസ്‌വ്യാഴംകൽക്കി (ചലച്ചിത്രം)രാജ്യസഭതൃശ്ശൂർ ജില്ലഇന്ത്യൻ പാർലമെന്റ്ടൈറ്റാനിക്ഹരൂക്കി മുറകാമിഇന്ത്യയിലെ ദേശീയപാതകൾബഡേ മിയാൻ ചോട്ടെ മിയാൻ (2024ലെ ചലച്ചിത്രം)ദുഃഖശനികലിയുഗംനാരുള്ള ഭക്ഷണം🡆 More