ഐക്യരാഷ്ട്ര ദിനം

ഐക്യ രാഷ്ട്ര സഭ ചാർട്ടർ പ്രാബല്യത്തിൽ വന്ന 1945 ഒക്ടോബർ 24 നു ഐക്യ രാഷ്ട്ര സഭ നിലവിൽ വന്നു.

ഈ ദിനത്തിന്റെ വാർഷികം 1948 മുതൽ ഐക്യ രാഷ്ട്ര സഭ ദിനം ആയി ആചരിക്കപ്പെടുന്നു. ഇതോടനുബന്ധിച്ച് ഐക്യ രാഷ്ട്ര സഭയുടെ മുഖ്യ കാര്യാലയങ്ങൾ ഉള്ള ന്യൂ യോർക്ക്‌, ഹേഗ്, ജെനീവ, വിയന്ന, എന്നീ സ്ഥലങ്ങളിൽ ഐക്യ രാഷ്ട്ര സഭയുടെ പ്രവർത്തങ്ങൾ പ്രകീർത്തിക്കാനായി അതതു സ്ഥലത്തെ രാഷ്ട്രത്തലവന്മാരെ ഉൾപ്പെടുത്തിയുള്ള ആഘോഷ പരിപാടികൾ സംഘടിപ്പിക്കാറുണ്ട്.

ഐക്യ രാഷ്ട്ര സഭ ദിനം
ഐക്യരാഷ്ട്ര ദിനം
ഐക്യ രാഷ്ട്ര സഭയുടെ കൊടി
ഇതരനാമംUN Day
ആചരിക്കുന്നത്Worldwide
തരംUnited Nations
ആഘോഷങ്ങൾMeetings, discussions, exhibits, cultural performances
തിയ്യതി24 October
ബന്ധമുള്ളത്World Development Information Day

1972 മുതൽ ഒക്ടോബർ 24 ലോക വികസന വൃത്താന്ത ദിനമായും ഐക്യ രാഷ്ട്ര സഭ ആചരിക്കുന്നു.

അവലംബം

Tags:

ഐക്യരാഷ്ട്രസഭജനീവന്യൂയോർക്ക് നഗരംവിയന്നഹേഗ്

🔥 Trending searches on Wiki മലയാളം:

മുത്തപ്പൻലക്ഷ്മിഅതിരാത്രംകത്തോലിക്കാസഭജാതിലക്ഷണംകരിന്തണ്ടൻരതിസലിലംചാലക്കുടി ലോക്‌സഭാ നിയോജകമണ്ഡലംഅമോക്സിലിൻ2024 ലെ ഇന്ത്യൻ പൊതുതെരഞ്ഞെടുപ്പ് കേരളത്തിൽതങ്കമണി സംഭവംമുലയൂട്ടൽഫ്രാൻസിസ് ഇട്ടിക്കോരനിർദേശകതത്ത്വങ്ങൾമലയാളം കമ്പ്യൂട്ടിങ്ങ്ഉറക്കംഹുദൈബിയ സന്ധിഖുർആൻഇന്ത്യൻ യൂണിയൻ മുസ്‌ലിം ലീഗ്ക്രിസ്തുമതം കേരളത്തിൽകരുണ (കൃതി)ഇന്ത്യൻ പാർലമെന്റ്അങ്കണവാടിനാടകംകെ.ആർ. മീരമലയാളം അക്ഷരമാലവിഷാദരോഗംകേരളത്തിലെ മതങ്ങൾഫ്യൂഡലിസംകീമോതെറാപ്പിലക്ഷ്മി നായർചെങ്കണ്ണ്9 (2018 ചലച്ചിത്രം)മഞ്ഞുമ്മൽ ബോയ്സ്ബുദ്ധമതത്തിന്റെ ചരിത്രംകാളിദാസൻരാഹുൽ മാങ്കൂട്ടത്തിൽജാലിയൻവാലാബാഗ് കൂട്ടക്കൊലവയനാട് ജില്ലകേരള സംസ്ഥാന സാക്ഷരതാ മിഷൻപഴുതാരമഹേന്ദ്ര സിങ് ധോണിവിരാട് കോഹ്‌ലിഅക്കിത്തം അച്യുതൻ നമ്പൂതിരിഉഴുന്ന്മുസ്ലിം വിവാഹമോചന നിയമം (ഇന്ത്യ)മാതൃഭൂമി ദിനപ്പത്രംബൈബിൾജഗദീഷ്സുഗതകുമാരിപ്രോക്സി വോട്ട്ദുൽഖർ സൽമാൻഎറണാകുളം ലോക്‌സഭാ നിയോജകമണ്ഡലംതാജ് മഹൽകുണ്ടറ വിളംബരംവള്ളത്തോൾ നാരായണമേനോൻശ്രീനാരായണഗുരുഇന്ത്യയിലെ ദേശീയപാതകൾകേരളത്തിലെ ആദിവാസികൾനാഡീവ്യൂഹംമലപ്പുറംവിവർത്തനംകൊച്ചുത്രേസ്യവൈലോപ്പിള്ളി ശ്രീധരമേനോൻമക്കഡെൽഹി ക്യാപിറ്റൽസ്ലൈലയും മജ്നുവുംജീവിതശൈലീരോഗങ്ങൾഉണ്ണിമായ പ്രസാദ്കൊടൈക്കനാൽഹൃദയംഎ.കെ. ഗോപാലൻധ്രുവ് റാഠിഹെപ്പറ്റൈറ്റിസ്-ബിവൈക്കം മുഹമ്മദ് ബഷീർസജിൻ ഗോപുമഹാഭാരതംകുഞ്ചൻ നമ്പ്യാർ🡆 More