ചലച്ചിത്രം ചെമ്മീൻ: മലയാള ചലച്ചിത്രം

തകഴി ശിവശങ്കരപ്പിള്ളയുടെ ചെമ്മീൻ എന്ന നോവലിനെ അടിസ്ഥാനമാക്കി, 1965-ൽ രാമു കാര്യാട്ട് സംവിധാനം ചെയ്ത മലയാളചലച്ചിത്രമാണ് ചെമ്മീൻ.

എസ്.എൽ. പുരം സദാനന്ദനാണ് തകഴിയുടെ വിഖ്യാത നോവലിനെ ആസ്പദമാക്കി ഈ ചിത്രത്തിന്റെ തിരക്കഥ രചിച്ചത്. മധു, സത്യൻ, കൊട്ടാരക്കര ശ്രീധരൻ നായർ, ഷീല, എസ്.പി. പിള്ള, അടൂർ ഭവാനി, ഫിലോമിന എന്നിവരാണ് പ്രധാനവേഷങ്ങളിൽ അഭ്രപാളിയിൽ അണിനിരന്നത്.

ചെമ്മീൻ
ചലച്ചിത്രം ചെമ്മീൻ: അഭിനേതാക്കൾ, ഗാനങ്ങൾ, അൻപതാം വാർഷികം
ചലച്ചിത്രത്തിന്റെ പോസ്റ്റർ
സംവിധാനംരാമു കാര്യാട്ട്
നിർമ്മാണംബാബു ഇസ്മയിൽ സേട്ടു
കഥതകഴി ശിവശങ്കരപിള്ള
തിരക്കഥഎസ്.എൽ. പുരം സദാനന്ദൻ
ആസ്പദമാക്കിയത്ചെമ്മീൻ
by തകഴി
അഭിനേതാക്കൾ
സംഗീതംസലിൽ‍ ചൗധരി
ഗാനരചനവയലാർ
ഛായാഗ്രഹണംമാർകസ് ബാർട്ട്‌ലി
യു. രാ‍ജഗോപാൽ
ചിത്രസംയോജനംഋഷികേശ് മുഖർജി
കെ.ഡി. ജോർജ്ജ്
സ്റ്റുഡിയോകണ്മണി ഫിലിംസ്
വിതരണംകണ്മണി ഫിലിംസ്
റിലീസിങ് തീയതി1965 ഓഗസ്റ്റ് 19
രാജ്യംഇന്ത്യ
ഭാഷമലയാളം

1965-ലെ ഏറ്റവും മികച്ച ചലച്ചിത്രത്തിനുള്ള രാഷ്ട്രപതിയുടെ സുവർണ്ണ കമലം ഈ സിനിമയ്ക്ക് ലഭിച്ചു. ഒരു ദക്ഷിണേന്ത്യൻ സിനിമയ്ക്ക് ആദ്യമായിട്ടാണ് ഈ അംഗീകാരം ലഭിച്ചത്. സാങ്കേതികപരമായും ഈ ചിത്രം മികച്ച് നിന്നു. ഈസ്റ്റ്മാൻ കളറിൽ പുറത്തിറങ്ങിയ ആദ്യ മലയാളചലച്ചിത്രങ്ങളിലൊന്നായിരുന്നു ചെമ്മീൻ.

അഭിനേതാക്കൾ

ഗാനങ്ങൾ

വയലാറിന്റെ വരികൾക്ക് സലിൽ ചൗധരി സംഗീതം പകർന്ന അഞ്ച് ഗാനങ്ങളാണ് ചിത്രത്തിലുള്ളത്. മാനസമൈനെ വരൂ, കടലിനക്കരെ പോണോരെ, പെണ്ണാളെ പെണ്ണാളെ, പുത്തൻ വലക്കാരെ എന്നീ ഗാനങ്ങൾ അക്കാലത്തെ ഏറ്റവും വലിയ ഹിറ്റുകളായി മാറി.

# ഗാനംഗായകർ ദൈർഘ്യം
1. "പെണ്ണാളേ പെണ്ണാളേ"  പി. ലീല, കെ.ജെ. യേശുദാസ്, കോറസ് 5:39
2. "പുത്തൻ വലക്കാരേ"  കെ.ജെ. യേശുദാസ്, പി. ലീല, കെ.പി. ഉദയഭാനു, ശാന്ത പി. നായർ, കോറസ് 3:19
3. "മാനസമൈനേ വരൂ"  മന്ന ഡേ 3:12
4. "കടലിനക്കരെപ്പോണോരേ"  കെ.ജെ. യേശുദാസ് 3:48
5. "തീം മ്യൂസിക്"  ഇൻസ്ട്രമെന്റൽ 2:20

അൻപതാം വാർഷികം

2017 ൽ സംസ്ഥാന ചലച്ചിത്ര അവാർഡ് വിതരണ ചടങ്ങിൽ ചെമ്മീന്റെ അൻപതാം വാർഷികം ആഘോഷിക്കാൻ സാംസ്കാരിക വകുപ്പ് തീരുമാനിച്ചിരുന്നു. ചെമ്മീനിലെ അഭിനേതാക്കളെയും അണിയറപ്രവർത്തകരെയും ആദരിക്കുന്നതിനായി സിനിമ ചിത്രീകരിച്ച അമ്പലപ്പുഴ പുറക്കാട് പരിപാടി സംഘടിപ്പിക്കാനായിരുന്നു തീരുമാനം. ഇതിനെതിരേ പ്രതിഷേധവുമായി ധീവരസഭ രംഗത്തു വന്നു. ചെമ്മീൻ മൽസ്യതൊഴിലാളികളെ ആക്ഷേപിക്കുന്ന കൃതിയാണെന്നും അത് സിനിമയാക്കിയപ്പോൾ ദൃശ്യങ്ങളിലൂടെ അവഹേളനം പൂർത്തിയായെന്നും ഇവർ ആരോപിച്ചു.


അവലംബം

പുറത്തേക്കുള്ള കണ്ണികൾ


Tags:

ചലച്ചിത്രം ചെമ്മീൻ അഭിനേതാക്കൾചലച്ചിത്രം ചെമ്മീൻ ഗാനങ്ങൾചലച്ചിത്രം ചെമ്മീൻ അൻപതാം വാർഷികംചലച്ചിത്രം ചെമ്മീൻ അവലംബംചലച്ചിത്രം ചെമ്മീൻ പുറത്തേക്കുള്ള കണ്ണികൾചലച്ചിത്രം ചെമ്മീൻഅടൂർ ഭവാനിഎസ്.എൽ. പുരം സദാനന്ദൻഎസ്.പി. പിള്ളകൊട്ടാരക്കര ശ്രീധരൻ നായർചെമ്മീൻ (നോവൽ)തകഴി ശിവശങ്കരപ്പിള്ളഫിലോമിനമധു (ചലച്ചിത്രനടൻ)മലയാളചലച്ചിത്രംരാമു കാര്യാട്ട്ഷീലസത്യൻ

🔥 Trending searches on Wiki മലയാളം:

അബൂ താലിബ്നാരുള്ള ഭക്ഷണംആമിന ബിൻത് വഹബ്ഫ്രഞ്ച് വിപ്ലവംമോഹൻലാൽഗുരു (ചലച്ചിത്രം)പ്ലീഹമലമ്പാമ്പ്സൂര്യനെല്ലി സ്ത്രീപീഡനക്കേസ്കേരളചരിത്രംകർണ്ണൻവി.പി. സിങ്ആദി ശങ്കരൻഅയമോദകംതിരഞ്ഞെടുപ്പ് ബോണ്ട്മനുഷ്യാവകാശംഹൂദ് നബിപൾമോണോളജിഅബൂസുഫ്‌യാൻശോഭ സുരേന്ദ്രൻനസ്ലെൻ കെ. ഗഫൂർതിരുവത്താഴംവയനാട്ടുകുലവൻകന്മദംതാജ് മഹൽമുഹമ്മദ് അൽ-ബുഖാരിബീജംലിംഗംഓന്ത്യൂറോപ്പ്ആശാളിതെച്ചിക്കോട്ടുകാവ് രാമചന്ദ്രൻപരിശുദ്ധ കുർബ്ബാനഅണ്ഡാശയംഅബ്ദുൽ മുത്തലിബ്ദശാവതാരംപത്തനംതിട്ട ലോക്‌സഭാ നിയോജകമണ്ഡലംവിഷുകൽക്കി (ചലച്ചിത്രം)ഇടുക്കി ജില്ലബദ്ർ യുദ്ധംപ്രേമം (ചലച്ചിത്രം)കേരള സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻശിവൻഉമ്മു സൽമകുവൈറ്റ്വൃക്കബിഗ് ബോസ് മലയാളംപാർക്കിൻസൺസ് രോഗംഅർബുദംസുബ്രഹ്മണ്യൻവി.ടി. ഭട്ടതിരിപ്പാട്ഹിന്ദിപൊണ്ണത്തടികുചേലവൃത്തം വഞ്ചിപ്പാട്ട്കലാഭവൻ മണിമുല്ലപ്പെരിയാർ അണക്കെട്ട്‌സഞ്ജു സാംസൺഖിബ്‌ലകേരള സർക്കാർ തദ്ദേശ സ്വയംഭരണ വകുപ്പ്ഇസ്രയേൽഅങ്കണവാടിഈസാമുംബൈ ഇന്ത്യൻസ്ഇന്നസെന്റ്അസ്സീസിയിലെ ഫ്രാൻസിസ്പുത്തൻ പാനആദാംവയനാട് ജില്ലപൗരത്വ ഭേദഗതി ആക്റ്റ്, 2019സൽമാൻ അൽ ഫാരിസിഅണലിമലങ്കര മാർത്തോമാ സുറിയാനി സഭഅണ്ണാമലൈ കുപ്പുസാമിഈസ്റ്റർ മുട്ടബദ്ർ ദിനംപ്രേമലുമഹാകാവ്യംLutein🡆 More