ലവ് ഇൻ സിംഗപ്പൂർ: മലയാള ചലച്ചിത്രം

ലവ് ഇൻ സിംഗപ്പൂർ 1980-ൽ പുറത്തിറങ്ങിയതും ബേബി സംവിധാനം ചെയ്തതുമായ ഒരു മലയാള ചലച്ചിത്രമായിരുന്നു.

പ്രേംനസീർ, ജയൻ, ലത, ജോസ്‍പ്രകാശ്, മാഡലിൻ ടോ (സിംഗപ്പൂർ നടി) എന്നിവരാണ് ഈ ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ചിത്രത്തിന്റെ സംഗീതം നിർവ്വഹിച്ചത് ശങ്കർ ഗണേഷായിരുന്നു. ഇത് അക്കാലത്തെ ഒരു സൂപ്പർ ഹിറ്റ് ചിത്രമായിരുന്നു. ഈ ചിത്രം ഇതേ പേരിൽ തെലുഗിലേക്ക് ചിരഞ്ജീവിയെ കഥാപാത്രമാക്കി ചെയ്തു.

ലവ് ഇൻ സിംഗപ്പൂർ
ലവ് ഇൻ സിംഗപ്പൂർ: മലയാള ചലച്ചിത്രം
എം ചന്ദ്രകുമാർ
സംവിധാനംബേബി
രചനഗോപി
തിരക്കഥബേബി
അഭിനേതാക്കൾപ്രേം നസീർ
ജയൻ
ജോസ് പ്രകാശ്
ലത
സംഗീതംശങ്കർ ഗണേഷ്
ഛായാഗ്രഹണംകെ.ബി. ദയാളൻ
ചിത്രസംയോജനംരവീന്ദ്രബാബു
സ്റ്റുഡിയോഎസ് വി എസ് ഫിലിംസ്
ബാനർഏയ്ഞ്ചൽ ഫിലിംസ്
വിതരണംഏയ്ഞ്ചൽ ഫിലിംസ്
റിലീസിങ് തീയതി
  • 29 ഫെബ്രുവരി 1980 (1980-02-29)
രാജ്യംIndia
ഭാഷമലയാളം
ബജറ്റ്52 ലക്ഷം
ആകെ100 കോടി

അഭിനേതാക്കൾ

സംഗീതം, ഗാനങ്ങൾ എന്നിവ

ഈ ചിത്രത്തിൻറെ സംഗീതം കൈകാര്യം ചെയ്തത് ശങ്കർ ഗണേഷ് ആയിരുന്നു. ഗാനരചന ഏറ്റുമാനൂർ ശ്രീകുമാർ.

No. ഗാനം ഗായകർ ഗാനരചന Length (m:ss)
1 ചാം ചെച്ച പി. സുശീല, പി. ജയചന്ദ്രൻ ഏറ്റുമാനൂർ ശ്രീകുമാർ
2 മദമിളകണു എസ്. ജാനകി, പി. ജയചന്ദ്രൻ ഏറ്റുമാനൂർ ശ്രീകുമാർ
3 മയിലാടും മേടുകൾ കെ.ജെ. യേശുദാസ്, പി. സുശീല ഏറ്റുമാനൂർ ശ്രീകുമാർ
4 ഞാൻ രാജാ എസ്. ജാനകി, പി. ജയചന്ദ്രൻ ഏറ്റുമാനൂർ ശ്രീകുമാർ
5 ഋതുലയമുണരുന്നു എസ്. ജാനകി, പി. ജയചന്ദ്രൻ ഏറ്റുമാനൂർ ശ്രീകുമാർ

അവലംബം

Tags:

Malayalam films of 1980ചിരഞ്ജീവി (നടൻ)ജയൻജോസ് പ്രകാശ്തെലുഗു ഭാഷപ്രേംനസീർബേബി (സംവിധായകൻ)ലത (നടി)ശങ്കർ ഗണേഷ്സംഗീതംസിംഗപ്പൂർ

🔥 Trending searches on Wiki മലയാളം:

കേരള നവോത്ഥാനംഒന്നാം ലോകമഹായുദ്ധംനിർദേശകതത്ത്വങ്ങൾഇൻസ്റ്റാഗ്രാംആമസോൺ.കോംകുവൈറ്റ്തിരഞ്ഞെടുപ്പ് ബോണ്ട്ശ്രീകുമാരൻ തമ്പിലോക്‌സഭഇന്ത്യൻ നാഷണൽ കോൺഗ്രസ്ചരക്കു സേവന നികുതി (ഇന്ത്യ)വർണ്ണവിവേചനംകേരളകലാമണ്ഡലംഉഭയവർഗപ്രണയിഅമോക്സിലിൻഅയ്യപ്പൻവിചാരധാരകുര്യാക്കോസ് ഏലിയാസ് ചാവറനിതാഖാത്ത്രണ്ടാം ലോകമഹായുദ്ധംചിക്കൻപോക്സ്ഉമർ ഇബ്‌നു അബ്ദുൽ അസീസ്തൃശൂർ പൂരംതറാവീഹ്വള്ളിയൂർക്കാവ് ക്ഷേത്രംദന്തപ്പാലറഷ്യൻ വിപ്ലവംകമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ്)മസ്ജിദുന്നബവിഭരതനാട്യംആഇശകെ.ഇ.എ.എംസൗദി അറേബ്യവൈകുണ്ഠസ്വാമിതിരുവത്താഴംഹുദൈബിയ സന്ധിദേശീയ പട്ടികജാതി കമ്മീഷൻആഹാരംഒബ്സെസ്സിവ് കംപൾസിവ് ഡിസോർഡർഹൂദ് നബിസുഗതകുമാരിആദ്യകാല ഖുർആൻ വ്യാഖ്യാതാക്കളുടെ പട്ടികഇന്ത്യയുടെ ദേശീയപ്രതിജ്ഞജാലിയൻവാലാബാഗ് കൂട്ടക്കൊലവൈക്കം മുഹമ്മദ് ബഷീർഗുരുവായൂർ ശ്രീകൃഷ്ണസ്വാമിക്ഷേത്രംഎലിപ്പനിഗായത്രീമന്ത്രംകോവിഡ്-19വിക്കിപീഡിയകുരിശിലേറ്റിയുള്ള വധശിക്ഷനഴ്‌സിങ്നയൻതാരതുളസിത്തറതിരക്കഥവെരുക്പ്രധാന ദിനങ്ങൾകൃഷ്ണൻഹൃദയാഘാതംതത്ത്വമസിഉദ്യാനപാലകൻജ്ഞാനപീഠ പുരസ്കാരംജിമെയിൽസെറ്റിരിസിൻവിഷുആത്മഹത്യതളങ്കരLuteinദേശീയ മനുഷ്യാവകാശ കമ്മീഷൻ (ഇന്ത്യ)മഹാഭാരതംകറുത്ത കുർബ്ബാനവിഷ്ണുമുഹമ്മദിബ്‌നു ഇദ്‌രീസിശ്ശാഫിഈകൂട്ടക്ഷരംകേരളത്തിലെ നാടൻ കളികൾമോഹൻലാൽബിറ്റ്കോയിൻ🡆 More