യുറാൽ പർവതനിരയുടെ തെക്കു ഭാഗത്തു നിന്ന് ഉത്ഭവിക്കുന്ന നദിയാണ് യുറാൽ നദി.
റഷ്യ, കസാഖ്സ്ഥാൻ എന്നീ രാജ്യങ്ങളിലൂടെ ഒഴുകുന്ന ഈ നദി കാസ്പിയൻ കടലിൽ പതിക്കുന്നു. 2527 കീ.മീറ്റർ നീളമുള്ള ഈ നദി സാൽമൺ, സ്റ്റർജിയൻ മത്സ്യങ്ങൾക്കു പ്രസിദ്ധമാണ്.
യുറാൽ നദി | |
---|---|
Physical characteristics | |
നദീമുഖം | Caspian Sea |
നീളം | 2,428 km (1,509 mi) |
This article uses material from the Wikipedia മലയാളം article യുറാൽ നദി, which is released under the Creative Commons Attribution-ShareAlike 3.0 license ("CC BY-SA 3.0"); additional terms may apply (view authors). പ്രത്യേകം പറയാത്ത പക്ഷം ഉള്ളടക്കം CC BY-SA 4.0 പ്രകാരം ലഭ്യം. Images, videos and audio are available under their respective licenses.
®Wikipedia is a registered trademark of the Wiki Foundation, Inc. Wiki മലയാളം (DUHOCTRUNGQUOC.VN) is an independent company and has no affiliation with Wiki Foundation.