ലോസ് ആഞ്ചെലെസ്

2011 മാർച്ച് 11-ന് പുറത്തിറങ്ങിയ അമേരിക്കൻ ആക്ഷൻ-സയൻസ് ഫിക്ഷൻ ചിത്രമാണ് ബാറ്റിൽ: ലോസ് ആഞ്ചെലെസ്.

ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ വേൾഡ് ഇൻവേഷൻ: ബാറ്റിൽ ലോസ് ആഞ്ചെലെസ് എന്ന പേരിലാണ് ചിത്രം റിലീസ് ചെയ്തത്. ജൊനാതൻ ലീബസ്മാൻ സംവിധാനം ചെയ്ത ചിത്രത്തിൽ ആരോൺ എക്കാർട്, മിഷാൽ റോഡ്രിഗ്വസ്, മൈക്കൽ പെന, ബ്രിട്ഗെറ്റ് മൊയ്നഹാൻ, നെ-യോ എന്നിവർ പ്രധാന വേഷങ്ങൾ അവതരിപ്പിക്കുന്നു. രണ്ടാം ലോകമഹായുദ്ധത്തോടനുബന്ധിച്ചു നടന്ന ലോസ് ആഞ്ചെലെസ് വ്യോമ യുദ്ധത്തെ ആസ്പദമാക്കി നിർമിച്ചിരിക്കുന്ന ചിത്രത്തിൽ പക്ഷേ അന്യഗ്രഹ ജീവികളും അമേരിക്കൻ വ്യോമസേനയും തമ്മിലുള്ള യുദ്ധമാണ് വിഷയമാകുന്നത്. ലോസ് ആഞ്ചെലെസ് പശ്ചാത്തലമാക്കിയിരിക്കുന്ന ചിത്രം പക്ഷേ പൂർണ്ണമായും ലൂസിയാനയിലാണ് ചിത്രീകരിച്ചിരിക്കുന്നത്. കൊളംബിയ പിക്ചർസ് ചിത്രം പ്രദർശനത്തിനെത്തിക്കുന്നു.

ബാറ്റിൽ: ലോസ് ആഞ്ചെലെസ്
ലോസ് ആഞ്ചെലെസ്
സംവിധാനംJonathan Liebesman
നിർമ്മാണംJeffrey Chernov
Neal H. Moritz
Ori Marmur
രചനChristopher Bertolini
അഭിനേതാക്കൾAaron Eckhart
Michelle Rodriguez
Will Rothhaar
Ramón Rodríguez
Bridget Moynahan
Ne-Yo
Michael Peña
സംഗീതംBrian Tyler
ഛായാഗ്രഹണംLukas Ettli
ചിത്രസംയോജനംChristian Wagner
സ്റ്റുഡിയോRelativity Media
Original Film
വിതരണംColumbia Pictures
റിലീസിങ് തീയതി2011, മാർച്ച് 11
രാജ്യംയുണൈറ്റഡ് സ്റ്റേറ്റ്സ്
ഭാഷഇംഗ്ലീഷ്
ബജറ്റ്$100 ദശലക്ഷം
സമയദൈർഘ്യം116 minutes

അവലംബം

പുറത്തേക്കുള്ള കണ്ണികൾ

Tags:

അമേരിക്കൻ ഐക്യനാടുകൾഇന്ത്യരണ്ടാം ലോകമഹായുദ്ധംലൂസിയാനലോസ് ആഞ്ചെലെസ്

🔥 Trending searches on Wiki മലയാളം:

ഷമാംഹെപ്പറ്റൈറ്റിസ്-എപുത്തൻ പാനഐക്യരാഷ്ട്രസഭഅബ്ദുൽ മുത്തലിബ്ശശി തരൂർസംസ്ഥാനപാത 59 (കേരളം)മക്കപാറ്റ് കമ്മിൻസ്എ.കെ. ഗോപാലൻനിസ്സഹകരണ പ്രസ്ഥാനംമദ്ഹബ്ശുഭാനന്ദ ഗുരുഹംസമലമ്പാമ്പ്വിവാഹംആദാംരബീന്ദ്രനാഥ് ടാഗോർകൃസരിവേണു ബാലകൃഷ്ണൻമൊണാക്കോമഞ്ഞക്കൊന്നഇൻസ്റ്റാഗ്രാംതൗറാത്ത്മക്ക വിജയംതുർക്കിസിൽക്ക് സ്മിതഹെപ്പറ്റൈറ്റിസ്-ബിആമിന ബിൻത് വഹബ്സ്വദേശാഭിമാനി രാമകൃഷ്ണപിള്ളകമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യമാവേലിക്കര ലോക്‌സഭാ നിയോജകമണ്ഡലംവളയം (ചലച്ചിത്രം)ചേരകലാനിധി മാരൻപരിശുദ്ധ കുർബ്ബാനവി.പി. സിങ്വിരാട് കോഹ്‌ലിപെസഹാ വ്യാഴംമനുഷ്യ ശരീരംബാബസാഹിബ് അംബേദ്കർകേരളത്തിലെ ജില്ലകളുടെ പട്ടികസത്യം ശിവം സുന്ദരം (മലയാളചലച്ചിത്രം)ഗൗതമബുദ്ധൻകേരള പുലയർ മഹാസഭപത്തനംതിട്ട ലോക്‌സഭാ നിയോജകമണ്ഡലംനക്ഷത്രവൃക്ഷങ്ങൾഅറബി ഭാഷതിരുമല വെങ്കടേശ്വര ക്ഷേത്രംമണിച്ചോളംകേരള സാഹിത്യ അക്കാദമിപൗരത്വ ഭേദഗതി ആക്റ്റ്, 2019ഇന്ദിരാ ഗാന്ധിഭൂമിഈസ്റ്റർഹീമോഗ്ലോബിൻകടന്നൽകൂട്ടക്ഷരംപഞ്ചവത്സര പദ്ധതികൾ (ഇന്ത്യ)അബൂ ജഹ്ൽജനുവരിരതിമൂർച്ഛകേരളത്തിലെ ലോകസഭാമണ്ഡലങ്ങൾയാസീൻഗുരുവായൂർ സത്യാഗ്രഹംടി.എം. കൃഷ്ണഓട്ടിസം സ്പെൿട്രംസംസംകമല സുറയ്യഅസിമുള്ള ഖാൻആദ്യകാല ഖുർആൻ വ്യാഖ്യാതാക്കളുടെ പട്ടികപൂയം (നക്ഷത്രം)ശീഘ്രസ്ഖലനംവൃക്കപ്രസവംപഴനി സുബ്രഹ്മണ്യസ്വാമിക്ഷേത്രംചെന്നൈ സൂപ്പർ കിങ്ങ്‌സ്🡆 More