പാകിസ്താനിലെ ഹിന്ദുമതം

ഹിന്ദുമതം, ഇസ്ലാമിന് ശേഷം പാക്കിസ്താനിലെ രണ്ടാമത്തെ വലിയ മതമാണ്.

2017-ലെ പാകിസ്താൻ സെൻസസ് പ്രകാരം ഹിന്ദുക്കൾ പാകിസ്താൻ ജനസംഖ്യയുടെ 2.14%, അതായത് 4.4 ദശലക്ഷത്തോളം വരും. എന്നാൽ പാകിസ്താൻ ഹിന്ദു കൗൺസിൽ എന്ന സംഘടന അഭിപ്രായപ്പെടുന്നത് പാക് ജനസംഖ്യയുടെ 4% അതായത് ഏകദേശം 8 ദശലക്ഷത്തോളം ഹിന്ദുക്കൾ ഇപ്പോൾ പാകിസ്താനിൽ ജീവിക്കുന്നുണ്ട് എന്നാണ്. പ്യൂ റിസർച്ച് സെന്ററിന്റെ കണക്കനുസരിച്ച്, 2010 ൽ ലോകത്തിലെ അഞ്ചാമത്തെ വലിയ ഹിന്ദു ജനസംഖ്യ പാകിസ്താനിലുണ്ട്. 2050 ഓടെ ലോകത്തിലെ നാലാമത്തെ വലിയ ഹിന്ദു ജനസംഖ്യയായി പാകിസ്താൻ മാറിയേക്കാം. എന്നിരുന്നാലും, നിർബന്ധിത മതപരിവർത്തനങ്ങളും മറ്റും പാകിസ്താനിലെ ഹിന്ദുക്കളുടെ എണ്ണം പ്രതിവർഷം 1,000 വരെ കുറയ്ക്കുന്നു എന്നും അഭിപ്രായമുണ്ട്.

പാകിസ്താനിലെ ഹിന്ദുമതം
ഹിംഗ്ലാജ് ക്ഷേത്രം തയ്യാറാക്കൽ.


പാകിസ്താന്റെ ഭരണഘടന ജാതി, മത വിവേചനമില്ലാതെ എല്ലാ പൗരന്മാർക്കും തുല്യ അവകാശങ്ങൾ നൽകുന്നുണ്ടെങ്കിലും പാകിസ്ഥാൻ ഇസ്ലാം രാഷ്ട്രമായതിനാൽ മുസ്ലീം മതവിശ്വാസികൾക്ക് ഹിന്ദുക്കളേയും മറ്റ് മതവിശ്വാസികളേയും അപേക്ഷിച്ച് പരിഗണനയും ആനുകൂല്യങ്ങളും ലഭിക്കുന്നു . ക്രിസ്ത്യാനികൾ, അഹ്മദിയ, മറ്റ് ന്യൂനപക്ഷങ്ങൾ എന്നിവരോടൊപ്പം ഹിന്ദുക്കൾക്കെതിരരേയും നിരവധി അക്രമങ്ങളും വിവേചനങ്ങളും നടന്നിട്ടുണ്ട്.

ക്ഷേത്രങ്ങൾ, ഗുരുദ്വാരകൾ

പാകിസ്താനിൽ മൊത്തം 1830 ക്ഷേത്രങ്ങൾ, ഗുരുദ്വാരകൾ ഉണ്ടെന്നാണ് അടുത്തകാലത്തെ കണക്കെടുപ്പിൽ കാണുന്നത്. എന്നാൽ ഇവയിൽ മുപ്പതെണ്ണത്തിൽ മാത്രമേ ആരാധന നടക്കുന്നുള്ളു. ഇവയിൽ പലതും പുതുക്കിപ്പണിയാനുള്ള പദ്ധതി പാകിസ്താൻ ഭരണകൂടത്തിൻറെ പരിഗണനയിലുണ്ട് . ഹിംഗ്ലാജ് മാതാ മന്ദിർ (ബലൂചിസ്താൻ), പഞ്ച് മുഖി ഹനുമാൻ മന്ദിർ(കറാച്ചി) ,കടാസ് രാജ് ക്ഷേത്രസമുച്ചയം( പഞ്ചാബ്), സൂര്യക്ഷേത്രം (മൂൾടാൻ), വരുണക്ഷേത്രം( മനോറ ദ്വീപ്, കറാച്ചി) എന്നിവയാണ് പാകിസ്താനിലെ പ്രധാന ഹിന്ദു ദേവാലയങ്ങൾ.

അവലംബം

Tags:

ഇസ്ലാംപാകിസ്താൻഹിന്ദുമതം

🔥 Trending searches on Wiki മലയാളം:

പഴുതാരടോൺസിലൈറ്റിസ്ഇന്ദിരാ ഗാന്ധിസിന്ധു നദീതടസംസ്കാരംഅറ്റോർവാസ്റ്റാറ്റിൻഇൻശാ അല്ലാഹ്മരണംപ്രാചീനകവിത്രയംമഹാഭാരതംകോട്ടയംഉപ്പൂറ്റിവേദനഅസിമുള്ള ഖാൻതറാവീഹ്ഗായത്രീമന്ത്രംരാമൻഉഴുന്ന്രോഹിത് ശർമഒ. ഭരതൻകലാനിധി മാരൻയൂറോളജിഇന്തോനേഷ്യഉപ്പുസത്യാഗ്രഹംപൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രക്ഷോഭങ്ങൾഅറ്റ്‌ലാന്റിക് മഹാസമുദ്രംസ്‌മൃതി പരുത്തിക്കാട്കശകശഖലീഫ ഉമർവന്ധ്യതബദർ യുദ്ധംഗുദഭോഗംAmerican Samoaകലാമണ്ഡലം സത്യഭാമഭാരതീയ ജനതാ പാർട്ടികഅ്ബമലപ്പുറം ജില്ലമലയാളംഓമനത്തിങ്കൾ കിടാവോകേരള നിയമസഭാ തിരഞ്ഞെടുപ്പ് (2021)Coimbatore districtനോമ്പ് (ക്രിസ്തീയം)ജ്ഞാനപ്പാനകെ.ബി. ഗണേഷ് കുമാർവജൈനൽ ഡിസ്ചാർജ്ചെമ്പോത്ത്കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ്)ഹെപ്പറ്റൈറ്റിസ്-ബിWyomingശോഭനകിലിയൻ എംബാപ്പെഈദുൽ ഫിത്ർമലൈക്കോട്ടൈ വാലിബൻശംഖുപുഷ്പംവി.പി. സിങ്ലോക്‌സഭാ തെരഞ്ഞെടുപ്പ്, 2019 (കേരളം)ഭദ്രകാളികേരള നവോത്ഥാന പ്രസ്ഥാനംമെറ്റ്ഫോർമിൻഅമല പോൾഡെൽഹി ക്യാപിറ്റൽസ്രണ്ടാം ലോകമഹായുദ്ധംചിയ വിത്ത്ഹൈപ്പർ മാർക്കറ്റ്വല്ലഭായി പട്ടേൽശുഐബ് നബിതീയർഅരണഇന്ത്യയുടെ രാഷ്‌ട്രപതിഓടക്കുഴൽ പുരസ്കാരംവിദ്യാഭ്യാസംസാവായ് മാൻസിങ് ഇൻഡോർ സ്റ്റേഡിയംസ‌അദു ബ്ൻ അബീ വഖാസ്കാവേരിമുംബൈ ഇന്ത്യൻസ്Mawlidആദ്യമവർ.......തേടിവന്നു...സമീർ കുമാർ സാഹ🡆 More