നടാലിയ ഡയർ: അമേരിക്കന്‍ ചലചിത്ര നടി

നടാലിയ ഡയർ (ജനനം ജനുവരി 13, 1995) ഒരു അമേരിക്കൻ അഭിനേത്രിയാണ്.

സ്ട്രേഞ്ചർ തിങ്സ് എന്ന നെറ്റ്ഫ്ലിക്സ് സയൻസ് ഫിക്ഷൻ പരമ്പരയിൽ നാൻസി വീലർ എന്ന കഥാപാത്രത്തിലൂടെയാണ് ഡയർ പ്രധാനമായും അറിയപ്പെടുന്നത്.

നടാലിയ ഡയർ
നടാലിയ ഡയർ: കരിയർ, അഭിനയ ജീവിതം, പുരസ്കാരങ്ങളും നാമനിർദ്ദേശങ്ങളും
Dyer at the 2017 San Diego Comic-Con
ജനനം (1995-01-13) ജനുവരി 13, 1995  (29 വയസ്സ്)
തൊഴിൽഅഭിനേത്രി
സജീവ കാലം2009–മുതൽ
Works
സ്ട്രേഞ്ചർ തിങ്സ്

കരിയർ

2009 ൽ ഇറങ്ങിയ ഹന്ന മൊണ്ടാന: ദ മൂവിയിലെ ക്ലാരിസ്സ ഗ്രാൻഗർ ആണ് ഡയറിന്റെ ആദ്യ വേഷം. 2011 ൽ ദി ഗ്രീനിംഗ് ഓഫ് വിറ്റ്നി ബ്രൌൺ എന്ന ചിത്രത്തിൽ അഭിനയിച്ചു. പിന്നീട് ഡിയർ ഐ ഐ ബിലിവ് ഇൻ യൂണികോൺ എന്ന ഇൻഡി ചിത്രത്തിൽ അഭിനയിച്ചു. 2016 മുതൽ, നെറ്റ്ഫ്ലിക്സ് സയൻസ് ഫിക്ഷൻ പരമ്പര സ്ട്രേഞ്ചർ തിങ്സിൽ നാൻസി വീലർ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചു വരുന്നു. 

അഭിനയ ജീവിതം

ചലച്ചിത്രം

വർഷം പേര് കഥാപാത്രം കുറിപ്പുകൾ
2009 ഹന്നാ മൊണ്ടാന: ദ മൂവി ക്ലാരിസ്സ ഗ്രാൻഗർ
2010 ടൂ സണ്ണി ഫോർ സാന്റാ ജാനി
2011 ദ ഗ്രീനിങ് ഓഫ് വിറ്റ്നി ബ്രൗൺ ലില്ലി
2012 ബ്ലൂ ലൈക്ക് ജാസ് ഗ്രേസ്
2014 ഐ ബിലീവ് ഇൻ യൂണികോൺ ഡവിന
2014 ദ സിറ്റി അറ്റ് നൈറ്റ് അഡെലിൻ
2015 റ്റിൽ ഡാർക്ക് ലൂസി
2016 ലോങ്ങ് നൈറ്റ്സ് ഷോർട്ട് മോർണിങ്സ് മേരി
2016 ഡോണ്ട് ലെറ്റ് മി ഗോ ബൻഷീ
2017 എസ്, ഗോഡ്, എസ് ആലീസ് ഷോർട്ട് ഫിലിം
2017 ആഫ്റ്റർ ഡാർക്‌നെസ്സ് ക്ലാര ബീത്തി
2018 മൗണ്ടൻ റെസ്റ് ക്ലാറ
2018 ടസ്കലൂസ വിർജീനിയ
2018 ആഫ്റ്റർ ഹെർ ഹെയ്‌ലി ഷോർട്ട് ഫിലിം

ടെലിവിഷൻ

വർഷം പേര് കഥാപാത്രം കുറിപ്പുകൾ
2016–മുതൽ സ്ട്രേഞ്ചർ തിങ്സ് നാൻസി വീലർ പ്രധാനവേഷം ; 16 എപ്പിസോഡുകൾ

പുരസ്കാരങ്ങളും നാമനിർദ്ദേശങ്ങളും

വർഷം നാമനിർദ്ദേശം ചെയ്ത ജോലി അവാർഡ് വിഭാഗം ഫലം Ref.
2017 സ്ട്രേഞ്ചർ തിങ്സ് സ്ക്രീൻ ആക്ടേഴ്സ് ഗിൽഡ് അവാർഡ് മികച്ച താരനിര വിജയിച്ചു
യങ് ആർട്ടിസ്റ്റ് അവാർഡ് ഡിജിറ്റൽ ടി.വി സീരീസിൽ അല്ലെങ്കിൽ ഫിലിം - ഏറ്റവും മികച്ച പ്രകടനം - ടീൻ നടി നാമനിർദ്ദേശം

അവലംബം

ബാഹ്യ കണ്ണികൾ

Tags:

നടാലിയ ഡയർ കരിയർനടാലിയ ഡയർ അഭിനയ ജീവിതംനടാലിയ ഡയർ പുരസ്കാരങ്ങളും നാമനിർദ്ദേശങ്ങളുംനടാലിയ ഡയർ അവലംബംനടാലിയ ഡയർ ബാഹ്യ കണ്ണികൾനടാലിയ ഡയർഅമേരിക്കനെറ്റ്ഫ്ലിക്സ്സ്ട്രേഞ്ചർ തിങ്‌സ്

🔥 Trending searches on Wiki മലയാളം:

ശിവം (ചലച്ചിത്രം)അപ്പോസ്തലന്മാർഡെൽഹി ക്യാപിറ്റൽസ്പഴശ്ശി സമരങ്ങൾവജൈനൽ ഡിസ്ചാർജ്ഏഴാം സൂര്യൻഅയ്യങ്കാളിഭ്രമയുഗംവോട്ടർ വെരിഫയബിൾ പേപ്പർ ഓഡിറ്റ് ട്രയൽഇന്ത്യൻ പാർലമെന്റ്വള്ളത്തോൾ നാരായണമേനോൻമുടിയേറ്റ്ഈലോൺ മസ്ക്കേരളംബദ്ർ യുദ്ധംശരീഅത്ത്‌ഷാഫി പറമ്പിൽകേരളത്തിലെ രാഷ്ട്രീയ കൊലപാതകങ്ങൾമഹാവിഷ്‌ണുരാഹുൽ ഗാന്ധിഅഗ്നികണ്ഠാകർണ്ണൻരമ്യ ഹരിദാസ്എസ്.എൻ.സി. ലാവലിൻ കേസ്മലയാളംതിരുവനന്തപുരം പത്മനാഭസ്വാമിക്ഷേത്രംകഅ്ബജന്മഭൂമി ദിനപ്പത്രംഗൂഗിൾലോക്‌സഭാമണ്ഡലങ്ങളുടെ പട്ടികജോൺസൺതൃശ്ശൂർപന്ന്യൻ രവീന്ദ്രൻവാസ്കോ ഡ ഗാമലോക മലേറിയ ദിനംപ്രോക്സി വോട്ട്സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിഖസാക്കിന്റെ ഇതിഹാസംഖുർആൻയയാതിചാർമിളമഹാത്മാ ഗാന്ധിചന്ദ്രൻദുബായ്കർണ്ണൻഭൂഖണ്ഡംരാമൻപാലക്കാട്ആയില്യം (നക്ഷത്രം)ഇന്ത്യൻ പ്രധാനമന്ത്രിമാഞ്ചസ്റ്റർ സിറ്റി എഫ്.സി.പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രക്ഷോഭങ്ങൾമനുഷ്യൻസ്ഖലനംചക്കലിംഗംകന്നി (നക്ഷത്രരാശി)പശ്ചിമഘട്ടംഇന്ത്യയിലെ ഇപ്പോഴത്തെ മുഖ്യമന്ത്രിമാരുടെ പട്ടികസെൻട്രൽ ബോർഡ്‌ ഓഫ് സെക്കന്ററി എജ്യുക്കേഷൻഏകീകൃത സിവിൽകോഡ്ഒ.വി. വിജയൻകേരളത്തിലെ ജാതി സമ്പ്രദായംകടൽത്തീരത്ത്അഡോൾഫ് ഹിറ്റ്‌ലർഐക്യ ജനാധിപത്യ മുന്നണിഅസ്സലാമു അലൈക്കുംകൊച്ചി വാട്ടർ മെട്രോമോഹിനിയാട്ടംരക്താതിമർദ്ദംഅരിമ്പാറകേരളത്തിലെ പാമ്പുകൾഇന്ത്യയിലെ രാഷ്ട്രീയകക്ഷികളുടെ പട്ടികചെറൂളബുദ്ധമതത്തിന്റെ ചരിത്രംക്വിറ്റ് ഇന്ത്യ പ്രസ്ഥാനംയെമൻപ്രീമിയർ ലീഗ്രാശിചക്രംഇസ്ലാമിലെ പ്രവാചകന്മാർ🡆 More