തെക്കുകിഴക്കേ ഏഷ്യ

ചൈനയ്ക്കു തെക്കും ഇന്ത്യയ്ക്കു കിഴക്കും ആസ്ത്രേലിയയ്ക്കു വടക്കുമായി കിടക്കുന്ന ഏഷ്യയുടെ ഉപഭൂവിഭാഗമാണ് തെക്കുകിഴക്കേ ഏഷ്യ.

ഭൌമ പലകകളുടെ സംഗമസ്ഥാനത്ത് കിടക്കുന്ന ഈ ഭൂപ്രദേശം ഒട്ടേറെ ഭൂകമ്പങ്ങളുടെയും അഗ്നിപർവ്വതങ്ങളുടെയും ചലനങ്ങൾക്ക് വേദിയാണ്.

തെക്കുകിഴക്കേ ഏഷ്യ

തെക്കുകിഴക്കേ ഏഷ്യയുടെ ഭൂമിശാസ്ത്രം
തെക്കുകിഴക്കേ ഏഷ്യയുടെ ഭൂമിശാസ്ത്രം
വിസ്തീർണ്ണം 4,523,000 ച.കി.മീ
ജനസംഘ്യ 568,300,000
ജനസാന്ദ്രത 126 / ച.കി.മീ
രാജ്യങ്ങൾ 11
ഭൂവിഭാഗങ്ങൾ 12
ജി.ഡി.പി $900 billion (exchange rate)
$2.8 trillion (purchasing power parity)
പ്രതിശീർഷ വരുമാനം $1,584 (exchange rate)
$4,927 (purchasing power parity)
ഭാഷകൾ ഇന്തോനേഷ്യൻ, ഫിലിപ്പിനോ, വിയെറ്റ്നാമീസ്,തായ്, ബർമീസ്, മലയ്, ഖമർ, ലാ‍ഓ, റ്റെറ്റർൺ, നിക്കൊബാറീസ്, മാൻഡറിൻ, ഇംഗ്ലീഷ്, തമിഴ്, പോർച്ചുഗീസ്, ബംഗാളി, ഹിന്ദി, മലയാ‍ളം, പഞ്ചാബി, തെലുഗു, തഗാലോഗ്, സെബുവാനോ, ഇലോകാനോ, ഹിലിഗായ്നൊൺ, ബികോൽ, വാറായ്-വാറായ്, കപമാംഗാൻ, പങ്കസിനാൻ, അറബി, സ്പാനിഷ്, ജവനീസ്, സുൻഡനീസ്, മദുര, കാന്റണീസ്, മിൻ, തയ്‌വനീസ് (മിൻ നാൻ), മറ്റു പലതും
സമയ മേഖലകൾ UTC +9:00 (Indonesia) to UTC +5:30 (Andaman and Nicobar Islands)
ഏറ്റവും വലിയ നഗരങ്ങൾ ജക്കാർത്ത
മനില
ബാങ്കോക്ക്
ഹോ ചി മിൻ നഗരം
സുരബയ
ക്വാലാ ലം‌പൂർ
സിംഗപ്പൂർ
ഹാനോയ്
ബാന്ദുങ്ങ്
മെദാൻ
യാങ്കോൺ

തെക്കുകിഴക്കേ ഏഷ്യ പ്രധാനമായും രണ്ട് ഭൂവിഭാഗങ്ങളാണ്: ഏഷ്യൻ വൻ‌കര, കിഴക്കും തെക്കുകിഴക്കുമായി കിടക്കുന്ന ദ്വീപുസമൂഹങ്ങളും ദ്വീപ് ചാപങ്ങളുമാണിവ. ഇന്തോചൈന വൻ‌കരയിൽ പ്രധാനമായും കംബോഡിയ, ലാവോസ്, മ്യാന്മാർ, തായ്‌ലാന്റ്, വിയറ്റ്നാം എന്നീ രാജ്യങ്ങളാ‍ണ്; ഇവിടത്തെ ജനങ്ങളിൽ ഭൂരിഭാഗവും തായ് ജനങ്ങളും ആസ്ത്രോഏഷ്യൻ ജനങ്ങളും ആണ്; ഇവിടത്തെ പ്രധാന മതങ്ങൾ ബുദ്ധമതവും ക്രിസ്തുമതവും ആണ്. ദ്വീപുരാജ്യങ്ങളിൽ ബ്രൂണൈ, കിഴക്കൻ ടിമോർ, ഇന്തൊനേഷ്യ, മലേഷ്യ, ഫിലിപ്പൈൻസ്, സിംഗപ്പൂർ എന്നിവയാണ്. ആസ്ത്രൊനേഷ്യൻ ജനങ്ങൾ ആണ് ജനസംഖ്യയിൽ ഭൂരിഭാഗവും. ഇവിടത്തെ പ്രധാന മതങ്ങൾ ഇസ്ലാം, ക്രിസ്തുമതം എന്നിവയാണ്.

അവലംബം


തെക്കുകിഴക്കേ ഏഷ്യ

ബ്രൂണൈകംബോഡിയഈസ്റ്റ് ടിമോർഇന്തോനേഷ്യലാവോസ്മലേഷ്യമ്യാൻ‌മാർഫിലിപ്പീൻസ്സിംഗപ്പൂർതായ്‌ലാന്റ്വിയറ്റ്നാം

Tags:

അഗ്നിപർവ്വതംആസ്ത്രേലിയഇന്ത്യഏഷ്യചൈനഭൂകമ്പം

🔥 Trending searches on Wiki മലയാളം:

വാരാഹിഈദുൽ അദ്‌ഹസൂര്യനെല്ലി സ്ത്രീപീഡനക്കേസ്കാവേരിമലബന്ധംഫുട്ബോൾ ലോകകപ്പ് 2014അമേരിക്കയഹൂദമതംസ്വാഭാവികറബ്ബർആർത്തവവിരാമംവാഴമുഹമ്മദ് അൽ-ബുഖാരിമാലികിബ്നു അനസ്പലസ്തീൻ (രാജ്യം)ജന്മഭൂമി ദിനപ്പത്രംഡിനയിൽ-ഓഫ്-സർവീസ് അറ്റാക്ക്‌യൂട്ടറൈൻ ഫൈബ്രോയ്‌ഡ്ആർദ്രതഅബൂ താലിബ്ജീവപരിണാമംശാസ്ത്രംഎം.ആർ.ഐ. സ്കാൻബിരിയാണി (ചലച്ചിത്രം)ഭാരതീയ സ്റ്റേറ്റ് ബാങ്ക്സുരേഷ് ഗോപിടൈറ്റാനിക്അടൂർ ഭാസിവെള്ളെരിക്ക്വിവർത്തനംഅഡോൾഫ് ഹിറ്റ്‌ലർകേരളത്തിലെ ലോകസഭാമണ്ഡലങ്ങൾആറാട്ടുപുഴ പൂരംവിഷാദരോഗംനവഗ്രഹങ്ങൾഐ.വി. ശശിദുഃഖവെള്ളിയാഴ്ചമാത ഹാരിഅബൂബക്കർ സിദ്ദീഖ്‌അല്ലാഹുബിഗ് ബോസ് (മലയാളം സീസൺ 5)കണിക്കൊന്നപ്ലേറ്റ്‌ലെറ്റ്ഫ്രീമേസണ്മാർസുബ്രഹ്മണ്യൻവാതരോഗംക്രിസ്റ്റ്യാനോ റൊണാൾഡോഅൽ ഗോർബെംഗളൂരുകുര്യാക്കോസ് ഏലിയാസ് ചാവറചാന്നാർ ലഹളആഗോളവത്കരണംകവര്ബാങ്കുവിളിസമാസംഒന്നാം ഇന്ത്യൻ സ്വാതന്ത്ര്യ സമരം (1857)അറ്റോർവാസ്റ്റാറ്റിൻപിണറായി വിജയൻക്ഷേത്രം (ആരാധനാലയം)ചങ്ങമ്പുഴ കൃഷ്ണപിള്ളആനന്ദം (ചലച്ചിത്രം)കുടുംബശ്രീജ്യോതിഷംമലനട ക്ഷേത്രംമലയാറ്റൂർചേരിചേരാ പ്രസ്ഥാനംഡെൽഹി ക്യാപിറ്റൽസ്ദുഃഖശനിവെള്ളാപ്പള്ളി നടേശൻജ്യോതിർലിംഗങ്ങൾമുജാഹിദ് പ്രസ്ഥാനം (കേരളം)വന്ധ്യതഓശാന ഞായർടൈഫോയ്ഡ്സെറ്റിരിസിൻകുമാരനാശാൻകൂവളംസോഷ്യലിസം🡆 More