ടി.എൻ. പ്രകാശ്

മലയാളത്തിലെ ഉത്തരാധുനിക ചെറുകഥാകൃത്തുക്കളിൽ ഒരാളാണ്‌ ടി.എൻ.

പ്രകാശ്‍. മികച്ച കഥക്കുള്ള കേരള സാഹിത്യ അക്കാദമി പുരസ്കാരം അടക്കം നിരവധി പുരസ്കാരങ്ങൾ നേടിയിട്ടുണ്ട്. കഥ, നോവൽ എന്നിവയ്ക്ക്‌ പുറമേ നാടകങ്ങൾ, റേഡിയോ നാടകങ്ങൾ, ബാല സാഹിത്യം, അനുഭവക്കുറിപ്പുകഠൾ, ജീവചരിത്രം, യാത്ര എന്നീ വിഭാഗങ്ങളിലായി 40-ഓളം കൃതികൾ പ്രസിദ്ധീകരിച്ചിടടണ്ട്‌. കേന്ദ്ര സാംസ്ലാരികവകുപ്പിന്റെ സീനിയർ ഫെലോഷിപ്പ്‌ ലഭിച്ചിട്ടുണ്ട്‌. കേരള സാഹിത്യ അക്കാദമി അംഗവും കേന്ദ്രസാഹിത്യ അക്കാ ദമി ഉപദേശകസമിതി അംഗവുമായിരുന്നു.

ജീവിതരേഖ

കണ്ണൂർ ജില്ലയിലെ വലിയന്നൂരിൽ ജനിച്ചു. അച്ഛൻ എം.കൃഷ്ണൻ നായർ അമ്മ എം. കൗസല്യ.. 2005-ൽ “താപം' എന്ന ചെറുകഥാസമാഹാരത്തിന്‌ മികച്ച ചെറുകഥാ സമാഹാരത്തിനുള്ള കേരള സാഹിത്യ അക്കാദമി അവാർഡ്‌ ലഭിച്ചു. 2006 വരെ പള്ളിക്കുന്ന്‌ ഗവ. ഹയർസെക്കൻഡറി സ്ക്കൂളിൽ ഗണിതശാസ്ത്ര അധ്യാപകനായിരുന്നു. തുടർന്ന്‌ കണ്ണൂർ സൗത്ത്‌ എ.ഇ.ഒ. ആയി. തലശ്ശേരി ഡി.ഇ ഒ. ആയാണ്‌ വിരമിച്ചത്.

2024 മാർച്ച് 24ന് മസ്തിഷ്കാഘാതം മൂലം മരണമടഞ്ഞു. ഭാര്യ: വി. ഗീത മക്കൾ പ്രഗീത്‌, തീർഥ

കൃതികൾ

  • കൈകേയി
  • തണൽ
  • ചന്ദന
  • തെരഞ്ഞെടുത്ത കഥകൾ
  • താജ്‍മഹൽ
  • താപം
  • വളപട്ടണംപാലം;
  • ദശാവതാരം
  • ഇന്ത്യയുടെ ഭൂപടം
  • സ്നേഹദൃശ്യങ്ങഠം
  • സരന്ദര്യലഹരി;
  • കൈകേയി
  • വിധവകളുടെ വിട്‌
  • കിളിപ്പേച്ച്‌ കേക്കവാ
  • നട്ടാൽ മുളയ്ക്കുന്ന നുണകഠം,
  • തൊട്ടാൽ പൊള്ളുന്ന സത്യങ്ങൾ

പുരസ്കാരങ്ങൾ

അവലംബം

Tags:

ടി.എൻ. പ്രകാശ് ജീവിതരേഖടി.എൻ. പ്രകാശ് കൃതികൾടി.എൻ. പ്രകാശ് പുരസ്കാരങ്ങൾടി.എൻ. പ്രകാശ് അവലംബംടി.എൻ. പ്രകാശ്

🔥 Trending searches on Wiki മലയാളം:

തൈറോയ്ഡ് ഗ്രന്ഥിഇന്ത്യയുടെ പ്രധാനമന്ത്രിമാരുടെ പട്ടികകൊഞ്ച്ഹണി റോസ്ഫലംസി.ടി സ്കാൻവിഷുലക്ഷദ്വീപ്സിനിമ പാരഡിസോപൃഥ്വിരാജ്എവർട്ടൺ എഫ്.സി.ലിവർപൂൾ എഫ്.സി.ഫുട്ബോൾ ലോകകപ്പ് 1930പാമ്പ്‌നിവിൻ പോളിഎയ്‌ഡ്‌സ്‌പൂയം (നക്ഷത്രം)പൂച്ചകോടിയേരി ബാലകൃഷ്ണൻസഹോദരൻ അയ്യപ്പൻകെ. സുധാകരൻനാഡീവ്യൂഹംസദ്ദാം ഹുസൈൻദൃശ്യം 2തരുണി സച്ച്ദേവ്സഞ്ജു സാംസൺകാളിഅയ്യപ്പൻഉഭയവർഗപ്രണയിന്യൂട്ടന്റെ ചലനനിയമങ്ങൾഇ.എം.എസ്. നമ്പൂതിരിപ്പാട്പത്തനംതിട്ടകൂടൽമാണിക്യം ക്ഷേത്രംആര്യവേപ്പ്കേരള സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ2024 ലെ ഇന്ത്യൻ പൊതുതെരഞ്ഞെടുപ്പ് കേരളത്തിൽഹിന്ദുമതംസി. രവീന്ദ്രനാഥ്പ്രോക്സി വോട്ട്ഇന്ത്യയിലെ അടിയന്തരാവസ്ഥ (1975)ബോധേശ്വരൻഇന്ദുലേഖഗുരുവായൂരപ്പൻചിയ വിത്ത്ജോയ്‌സ് ജോർജ്തിരുവനന്തപുരത്തെ പ്രധാന വിനോദസഞ്ചാരകേന്ദ്രങ്ങൾഒന്നാം കേരളനിയമസഭകേരള നിയമസഭാ തിരഞ്ഞെടുപ്പ് (2016)പിണറായി വിജയൻമലയാളം അക്ഷരമാലഇറാൻ2023-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങളുടെ പട്ടികഎലിപ്പനിഫ്രാൻസിസ് ഇട്ടിക്കോരതൃശൂർ പൂരംകൊഴുപ്പ്പ്ലീഹഅങ്കണവാടിവ്യക്തിത്വംരാജ്യസഭസൗരയൂഥംപോളി സിസ്റ്റിക്‌ ഓവറി ഡിസീസ്‌ചവിട്ടുനാടകംആറാട്ടുപുഴ വേലായുധ പണിക്കർസൺറൈസേഴ്സ് ഹൈദരാബാദ്സൂര്യൻപൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രക്ഷോഭങ്ങൾഎറണാകുളം ലോക്‌സഭാ നിയോജകമണ്ഡലംവിഷ്ണുപാലക്കാട്എളമരം കരീംചണ്ഡാലഭിക്ഷുകിഡെങ്കിപ്പനികുടുംബശ്രീഎ.എം. ആരിഫ്കോട്ടയം ലോക്‌സഭാ നിയോജകമണ്ഡലംഅൽഫോൻസാമ്മ🡆 More