ജമൽ യുദ്ധം

ഇസ്‌ലാമിക ചരിത്രത്തിൽ നടന്ന ഒരു യുദ്ധമാണ് 656 നവംബർ 7ന് നടന്ന ജമൽ യുദ്ധം.

നാലാം ഖലീഫ അലിയുടെ സൈന്യവും പ്രവാചകൻ മുഹമ്മദിന്റെ പത്നി ആയിഷയുടെ നേതൃത്വത്തിലുള്ള സൈന്യവും തമ്മിലാണ് ഏറ്റുമുട്ടിയത്. യുദ്ധ സാഹചര്യം ചർച്ചയിലൂടെ പരിഹരിച്ച് രണ്ടു സൈന്യങ്ങളും പിരിഞ്ഞു പോവാൻ ഒരുങ്ങവേ രാത്രി ചില ഗൂഡ താല്പര്യക്കാർ ഇരുസൈന്യങ്ങളുടെയും ക്യാമ്പുകൾ അക്രമിച്ചതാണ് യുദ്ധത്തിന് വഴി തുറന്നത്.

Battle of the Camel
the First Fitna ഭാഗം
ജമൽ യുദ്ധം
Ali and Aisha at the Battle of the Camel
തിയതി7 November 656
സ്ഥലംBasra, Iraq
ഫലംRashidun Caliphate victory
യുദ്ധത്തിൽ ഏർപ്പെട്ടിരിക്കുന്നവർ
ജമൽ യുദ്ധം Rashidun Caliphateജമൽ യുദ്ധം Aisha's forces and ജമൽ യുദ്ധം Umayyad Caliphate
പടനായകരും മറ്റു നേതാക്കളും
ജമൽ യുദ്ധം Ali ibn Abi Talib
ജമൽ യുദ്ധം Malik al-Ashtar
ജമൽ യുദ്ധം Hasan ibn Ali
ജമൽ യുദ്ധം Ammar ibn Yasir
ജമൽ യുദ്ധം Muhammad ibn Abi Bakr
ജമൽ യുദ്ധം Abdul-Rahman ibn Abi Bakr
ജമൽ യുദ്ധംMuslim ibn Aqeel
ജമൽ യുദ്ധം Harith ibn Rab'i
ജമൽ യുദ്ധം Jabir ibn Abd-Allah
ജമൽ യുദ്ധം Muhammad ibn al-Hanafiyyah
ജമൽ യുദ്ധം Abu Ayyub al-Ansari
ജമൽ യുദ്ധം Abu Qatada bin Rabyee
ജമൽ യുദ്ധം Qays ibn Sa'd
ജമൽ യുദ്ധം Qathm bin Abbas
ജമൽ യുദ്ധം Abd Allah ibn Abbas
ജമൽ യുദ്ധം Khuzaima ibn Thabit
ജമൽ യുദ്ധം Aisha
ജമൽ യുദ്ധം Talhah  
ജമൽ യുദ്ധം Muhammad ibn Talha  
ജമൽ യുദ്ധം Zubayr ibn al-Awam  
ജമൽ യുദ്ധം Kaab ibn Sur  
ജമൽ യുദ്ധം Abd Allah ibn al-Zubayr
ജമൽ യുദ്ധം Marwan I  #
ജമൽ യുദ്ധം Waleed ibn Uqba  #
ശക്തി
~20,000~30,000
നാശനഷ്ടങ്ങൾ
~5,000~13,000

സാഹചര്യം

മൂന്നാം ഖലീഫയായ ഉസ്മാൻ കൂഫയിൽ നിന്നുള്ള കലാപകാരികളാൽ കൊല്ലപ്പെട്ടു. നാലാമതായി ഖിലാഫത്ത് ഏറ്റെടുത്ത അലി രാജ്യത്തു പല ഭാഗത്തും വർധിച്ചു വരുന്ന കുഴപ്പങ്ങൾ ഇല്ലാതാക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിച്ചു. എന്നാൽ ഉസ്മാന്റെ കുടുംബാംഗമായ സിറിയൻ ഗവർണ്ണർ മുആവിയ ഉസ്മാന്റെ ഘാതകരെ ഉടൻ കണ്ടെത്തി ശിക്ഷിക്കണമെന്ന് വാദിച്ചു. എന്നാൽ രാജ്യത്തെ സ്ഥിതിഗതികൾ നേരെയാക്കിയ ശേഷം മതി എന്നായിരുന്നു അലിയുടെ വാദം. മുആവിയയുടെ പ്രചാരണത്തിൽ വീണ ചില പ്രമുഖ സഹാബാക്കൾ അടക്കമുള്ളവർ മുആവിയയുടെ വാദത്തിനു ശക്തി പകർന്നു. ഇവർ പ്രവാചകന്റെ പത്നി ആയിഷയെ സമീപിച്ചു ഈ വാദത്തിനു പിന്തുണ നേടിയെടുത്തു. ആയിഷയുടെ കീഴിൽ ഒരു വൻ സൈന്യവുമായി അവർ ബസ്രയിലേക്ക് പുറപ്പെട്ടു. എന്നാൽ അലിയുടെ സൈന്യവുമായി സന്ധിച്ച അവർ ചർച്ചക്ക് ശേഷം യുദ്ധം ഒഴിവാക്കി തിരിച്ചു പോകാനുള്ള ധാരണയിലെത്തി. അന്ന് രാത്രി ചില ഗൂടലോച്ചനക്കാർ ഇരു വിഭാഗത്തിന്റെയും ക്യാമ്പുകൾക്ക് നേരെ ആക്രമണം നടത്തി . മറുവിഭാഗം സന്ധി ലംഘിച്ചു എന്ന ധാരണയിൽ പിറ്റേന്ന് ഇരു സൈന്യങ്ങളും എട്ടു മുട്ടുകയും യുദ്ധത്തിൽ അലിയുടെ സൈന്യം വിജയിക്കുകയും ചെയ്തു. എല്ലാവരെയും അലി മോചിപ്പിക്കുകയും തിരികെ മദീനയിലേക്ക് അയക്കുകയും ചെയ്തു. ആയിഷ ഒരു ഒട്ടകപ്പുറത്ത് ഇരുന്നു (അറബിയിൽ ജമൽ) യുദ്ധം നയിച്ചതിനാലാണ് ഇതിനു ജമൽ യുദ്ധം എന്ന പേര് വന്നത്.

അവലംബം

Tags:

🔥 Trending searches on Wiki മലയാളം:

മുഹമ്മദ്മലപ്പുറം ലോക്‌സഭാ നിയോജകമണ്ഡലംമാറാട് കൂട്ടക്കൊലഉദയംപേരൂർ സൂനഹദോസ്ജാലിയൻവാലാബാഗ് കൂട്ടക്കൊലസ്‌മൃതി പരുത്തിക്കാട്സമ്മതിദായകരുടെ ദേശീയ ദിനം (ഇന്ത്യ)എ.എം. ആരിഫ്രാജ്യങ്ങളുടെ പട്ടികഹെൻറിയേറ്റാ ലാക്സ്ആര്യവേപ്പ്മൂന്നാർലക്ഷദ്വീപ്കാവ്യ മാധവൻമലയാളം അക്ഷരമാലമലയാളിജ്ഞാനപ്പാനമലയാളഭാഷാചരിത്രംകണ്ണൂർ ജില്ലവൃത്തം (ഛന്ദഃശാസ്ത്രം)മേയ്‌ ദിനംസെൻട്രൽ ബോർഡ്‌ ഓഫ് സെക്കന്ററി എജ്യുക്കേഷൻഅമേരിക്കൻ ഐക്യനാടുകൾആർത്തവചക്രവും സുരക്ഷിതകാലവുംശശി തരൂർകേരള നിയമസഭാ തിരഞ്ഞെടുപ്പ് (1957)കൂറുമാറ്റ നിരോധന നിയമംപേവിഷബാധവാഗ്‌ഭടാനന്ദൻവെള്ളരിമോഹൻലാൽകുമാരനാശാൻഭാരതീയ സ്റ്റേറ്റ് ബാങ്ക്വയനാട് ജില്ലനെഫ്രോളജികേരള സാഹിത്യ അക്കാദമിസി. രവീന്ദ്രനാഥ്എലിപ്പനിദേശീയ മനുഷ്യാവകാശ കമ്മീഷൻ (ഇന്ത്യ)തൊണ്ടിമുതലും ദൃക്സാക്ഷിയുംഒബ്സെസ്സിവ് കംപൾസിവ് ഡിസോർഡർമലയാളചലച്ചിത്രംഇന്ത്യൻ പ്രീമിയർ ലീഗ്ലൈംഗികബന്ധംആലപ്പുഴ ലോക്‌സഭാ നിയോജകമണ്ഡലംതൃക്കടവൂർ ശിവരാജുഇടശ്ശേരി ഗോവിന്ദൻ നായർരാമൻഉടുമ്പ്ഇലഞ്ഞിആന്റോ ആന്റണികോട്ടയംഹൃദയാഘാതംസ്മിനു സിജോകേന്ദ്ര സാഹിത്യ അക്കാദമി അവാർഡ്‌ നേടിയ മലയാളികളുടെ പട്ടികതിരുവനന്തപുരംവേലുത്തമ്പി ദളവകൂനൻ കുരിശുസത്യംഒമാൻതൃശ്ശൂർസ്കിസോഫ്രീനിയവ്യക്തിത്വംനിതിൻ ഗഡ്കരികൗമാരംവിദ്യാഭ്യാസംഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻകണ്ണൂർ ലോക്സഭാമണ്ഡലംഇടപ്പള്ളി രാഘവൻ പിള്ളതിരുവോണം (നക്ഷത്രം)പോവിഡോൺ-അയഡിൻപൊയ്‌കയിൽ യോഹന്നാൻകെ. രാധാകൃഷ്ണൻ (പൊതുപ്രവർത്തകൻ)ഖലീഫ ഉമർനി‍ർമ്മിത ബുദ്ധിപത്താമുദയംവട്ടവട🡆 More