കെ. ഹസ്സൻ ഗനി

കേരളത്തിലെ മുസ്ലീം ലീഗ് പ്രവർത്തകനായ ഒരു രാഷ്ട്രീയ നേതാവായിരുന്നു കെ.

ഹസ്സൻ ഗനി (17 ജൂൺ 1915 - 15 ജൂൺ 1983). ഒന്നും രണ്ടും കേരളനിയമസഭകളിൽ മലപ്പുറം നിയോജകമണ്ഡലത്തെ ഇദ്ദേഹം പ്രതിനിധീകരിച്ചിട്ടുണ്ട്. 1915 ജൂൺ 17-ന് ജനിച്ച ഇദ്ദേഹത്തിന് ഒൻപത് മക്കളുണ്ട്. നിയമപഠനം പൂർത്തിയാക്കിയ ഗനി അഭിഭാഷകനായി പ്രവർത്തിച്ചു വന്നു. ക്വിറ്റ് ഇന്ത്യാ സമരത്തിൽ പങ്കെടുത്തിരുന്ന ഗനി 1951-ലാണ് മുസ്ലീം ലീഗിൽ ചേർന്നത്.

കെ. ഹസ്സൻ ഗനി
കെ. ഹസ്സൻ ഗനി
കേരള നിയമസഭ അംഗം
ഓഫീസിൽ
മാർച്ച് 16 1957 – സെപ്റ്റംബർ 10 1964
പിൻഗാമിഎം.പി.എം. അഹമ്മദ് കുരിക്കൾ
മണ്ഡലംമലപ്പുറം
വ്യക്തിഗത വിവരങ്ങൾ
ജനനം(1915-06-17)ജൂൺ 17, 1915
മരണം15 ജൂൺ 1983(1983-06-15) (പ്രായം 67)
രാഷ്ട്രീയ കക്ഷിമുസ്ലിം ലീഗ്
കുട്ടികൾ9
As of നവംബർ 5, 2020
ഉറവിടം: നിയമസഭ

എസ്റ്റിമേറ്റ് കമ്മിറ്റി ചെയർമാൻ (1960-62), മുസ്ലീം ലീഗ് നിയമസഭാകക്ഷി ഉപനേതാവ്, മുസ്ലീം ലീഗ് നിയമസഭാകക്ഷി നേതാവ് (ജൂൺ 1961 - നവംബർ 1961), മുസ്ലീം ലീഗ് നിയമസഭാകക്ഷി സെക്രട്ടറി, കോട്ടയം, ഫോർട്ട് കൊച്ചി എന്നിവിടങ്ങളിലെ മുനിസിപ്പൽ കൗൺസിലർ എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു.

അവലംബം

Tags:

ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ്ഒന്നാം കേരളനിയമസഭക്വിറ്റ് ഇന്ത്യ പ്രസ്ഥാനംമലപ്പുറം നിയമസഭാമണ്ഡലംരണ്ടാം കേരളനിയമസഭ

🔥 Trending searches on Wiki മലയാളം:

ഒന്നാം ലോകമഹായുദ്ധംവയനാട് ലോക്‌സഭാ നിയോജകമണ്ഡലംലിംഫോസൈറ്റ്ചതയം (നക്ഷത്രം)ആധുനിക കവിത്രയംചേനത്തണ്ടൻആഴിമല ശിവ ക്ഷേത്രംലോക്‌സഭാ തെരഞ്ഞെടുപ്പ്, 2019 (കേരളം)ഫുട്ബോൾകമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ്)ബാങ്കുവിളിആണിരോഗംചക്രം (ചലച്ചിത്രം)പത്രോസ് ശ്ലീഹാബെംഗളൂരുമുള്ളൻ പന്നിബിംസ്റ്റെക്കോയമ്പത്തൂർ ജില്ലസൈദ് ബിൻ ഹാരിഥഫുക്കുഓക്കമേരി ജാക്സൺ (എഞ്ചിനീയർ)ഇൻശാ അല്ലാഹ്ബദ്ർ മൗലീദ്നീതി ആയോഗ്വിശുദ്ധ വാരംനായർവിരാട് കോഹ്‌ലിവാസ്കോ ഡ ഗാമകണ്ണ്സദ്യഉമവി ഖിലാഫത്ത്മക്കവല്ലഭായി പട്ടേൽതൃപ്രയാർ ശ്രീരാമസ്വാമിക്ഷേത്രംതിമിര ശസ്ത്രക്രിയസ്വാഭാവികറബ്ബർഎം.ജി. സോമൻകേരളത്തിലെ നദികളുടെ പട്ടികദുഃഖവെള്ളിയാഴ്ചദിലീപ്ജ്ഞാനപ്പാനമുഅ്ത യുദ്ധംVirginiaജുമുഅ (നമസ്ക്കാരം)മുണ്ടിനീര്അറ്റ്‌ലാന്റിക് മഹാസമുദ്രംആടുജീവിതം (ചലച്ചിത്രം)കോണ്ടംമാലിദ്വീപ്നിവർത്തനപ്രക്ഷോഭംവ്രതം (ഇസ്‌ലാമികം)റോബർട്ട് ബേൺസ്ഇന്ത്യൻ സ്പേസ് റിസർച്ച് ഓർഗനൈസേഷൻകുരിശ്United States Virgin Islandsഹിന്ദുപ്രഫുൽ പട്ടേൽകെന്നി ജിആമസോൺ.കോംഅലൈംഗികതതിരക്കഥകേരളത്തിലെ മുഖ്യമന്ത്രിമാരുടെ പട്ടികജയറാം അഭിനയിച്ച ചലച്ചിത്രങ്ങൾസൗദി അറേബ്യകാലാവസ്ഥകർണ്ണശപഥം (ആട്ടക്കഥ)യക്ഷിഅരവിന്ദ് കെജ്രിവാൾഖൻദഖ് യുദ്ധംWyomingഒ.വി. വിജയൻലക്ഷദ്വീപ്കമൽ ഹാസൻഅവിട്ടം (നക്ഷത്രം)ജനഗണമനആഗ്നേയഗ്രന്ഥി🡆 More