നക്ഷത്രം കാഞ്ഞിരം

ബൈബിളിലെ പുതിയനിയമത്തിലെ വെളിപാടുപുസ്തകത്തിൽ പരാമർശിക്കുന്ന ഒരു നക്ഷത്രമോ മാലാഖയോ ആണ് കാഞ്ഞിരം.

ഗ്രീക്ക് ഭാഷയിൽ അപ്സിന്തിയോൺ (αψίνθιον) അല്ലെങ്കിൽ അപ്സിന്തോസ് (άψινθος) എന്നാണ് ഇതറിയപ്പെടുന്നത്.

കാഞ്ഞിരം ബൈബിളിൽ

ലാ'അനാഹ് (לענה) എന്ന ഹെബ്രായപദത്തിന്റെ പരിഭാഷയായി കാഞ്ഞിരം എന്ന വാക്ക് പഴയനിയമത്തിൽ പലയിടത്തായി പ്രത്യക്ഷപ്പെടുന്നുണ്ടെങ്കിലും എന്തിന്റെയെങ്കിലും നാമരൂപമായി ഈ വാക്കിന്റെ വ്യക്തമായ പ്രയോഗം പുതിയനിയമത്തിലെ വെളിപാടു പുസ്തകത്തിൽ മാത്രമാണ്: "മൂന്നാമത്തെ ദൂതൻ ഊതി; അപ്പോൾ ദീപം പോലെ ജ്വലിക്കുന്ന ഒരു മഹാ നക്ഷത്രം ആകാശത്തുനിന്നു വീണു; നദികളിൽ മൂന്നിലൊന്നിന്മേലും നീരുറവുകളിന്മേലും ആയിരുന്നു വീണതു. ആ നക്ഷത്രത്തിന്നു കാഞ്ഞിരം എന്നു പേർ; വെള്ളത്തിൽ മൂന്നിലൊന്നു കാഞ്ഞിരംപോലെ ആയി; വെള്ളം കൈപ്പായതിനാൽ മനുഷ്യരിൽ പലരും മരിച്ചുപോയി." (വെളിപാട് 8:10-11)

അവലംബങ്ങൾ

Tags:

ഗ്രീക്ക്പുതിയനിയമംമാലാഖയോഹന്നാനു ലഭിച്ച വെളിപാട്‌

🔥 Trending searches on Wiki മലയാളം:

സ്വലാകലി (ചലച്ചിത്രം)കമ്പ്യൂട്ടർശീഘ്രസ്ഖലനംഖൈബർ യുദ്ധംഅനു ജോസഫ്മാതളനാരകംകാമസൂത്രംകേരള നവോത്ഥാനംലിംഫോസൈറ്റ്കഅ്ബഈനാമ്പേച്ചിഎ. കണാരൻമലയാളനാടകവേദിദി ആൽക്കെമിസ്റ്റ് (നോവൽ)വന്ദേ മാതരംഫെബ്രുവരികേരളത്തിലെ ജില്ലകളുടെ പട്ടികഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻഉസ്‌മാൻ ബിൻ അഫ്ഫാൻപടയണിസംഗീതംഇസ്റാഅ് മിഅ്റാജ്ബദ്ർ മൗലീദ്അബൂലഹബ്ഖൻദഖ് യുദ്ധംശോഭ സുരേന്ദ്രൻദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതികാസർഗോഡ്ചണ്ഡാലഭിക്ഷുകികടുവയൂട്ടറൈൻ ഫൈബ്രോയ്‌ഡ്നായർഖദീജനളിനിഖുർആൻബീജംനഴ്‌സിങ്അബൂബക്കർ സിദ്ദീഖ്‌സന്ധിവാതംമക്കകിരാതാർജ്ജുനീയംവടക്കൻ പാട്ട്ചേനത്തണ്ടൻനി‍ർമ്മിത ബുദ്ധിഇംഗ്ലണ്ട്‌ ദേശീയ ഫുട്ബോൾ ടീംമന്ത്ഇന്നസെന്റ്വെരുക്മുഹമ്മദ് നബിയെക്കുറിച്ചുള്ള പഠനങ്ങൾശ്രീനാരായണഗുരുജവഹർ നവോദയ വിദ്യാലയആഇശതിരുവോണം (നക്ഷത്രം)അഡോൾഫ് ഹിറ്റ്‌ലർഗുരുവായൂർ സത്യാഗ്രഹംഐക്യ അറബ് എമിറേറ്റുകൾറഫീക്ക് അഹമ്മദ്മലങ്കര മാർത്തോമാ സുറിയാനി സഭഇൻസ്റ്റാഗ്രാംമുഗൾ സാമ്രാജ്യംടെലഗ്രാം (സാമൂഹ്യ മാധ്യമം)എം.ആർ.ഐ. സ്കാൻമാനിലപ്പുളികറുപ്പ് (സസ്യം)ആനന്ദം (ചലച്ചിത്രം)കുചേലവൃത്തം വഞ്ചിപ്പാട്ട്വൈലോപ്പിള്ളി ശ്രീധരമേനോൻഇന്ത്യയുടെ രാഷ്ട്രപതിമാരുടെ പട്ടികസുരേഷ് ഗോപിദശപുഷ്‌പങ്ങൾബദ്ർ യുദ്ധംമുകേഷ് (നടൻ)ബാങ്ക്നിർമ്മല സീതാരാമൻസി. രവീന്ദ്രനാഥ്സൺറൈസേഴ്സ് ഹൈദരാബാദ്രോഹിത് ശർമ🡆 More