കരിച്ചു കൃഷിയിറക്കൽ

കരിച്ചു കൃഷിയിറക്കൽ ഒരു കൃഷി സമ്പ്രദായമാണ്. ഒരു വന പ്രദേശത്തെ വൻമരങ്ങൾ എല്ലാം മുറിച്ചുമാറ്റി മറ്റുള്ളവയെല്ലാം കത്തിച്ചശേഷം കൃഷിയിറക്കുന്ന മാറ്റകൃഷി രീതിയാണിത്. ജീവനോപാധിക്കുവേണ്ടി നടത്തുന്ന കൃഷിയിൽ ഉപയോഗിക്കുന്ന ഒരു ചെറിയ സാങ്കേതിക രീതിയാണിത്. കന്നുകാലികളുടെ കൂട്ടങ്ങളുമായി നടക്കുന്ന ചില നാടോടികൾ മാറ്റകൃഷി (ആമസോൺ മഴക്കാടുകളിൽ ഇത് കാണാം) നടത്താൻ വേണ്ടി കരിച്ചു കൃഷിയിറക്കൽ രീതി ഉപയോഗിക്കുന്നു.

ലോകത്തെമ്പാടുമുള്ള 200–500 ദശലക്ഷം ജനങ്ങൾ കരിച്ചു കൃഷിയിറക്കൽ രീതി ഉപയോഗിക്കുന്നുണ്ട്. 2004-ൽ 500,000 ചെറുകർഷകർ ബ്രസീലിൽ മാത്രം ഓരോ വർഷവും ഒരു ഹെക്ടർ വനപ്രദേശം കരിച്ചു കൃഷിയിറക്കൽ നടത്തിവരുന്നതായി കണക്കാക്കുന്നു. വലിയ ഒരു കൂട്ടം ജനങ്ങൾക്ക് ജീവനോപാധിയായി ഉപയോഗിക്കുന്ന കൃഷിയിൽ ഈ സാങ്കേതികരീതി നടപ്പിലാക്കാൻ സാധിക്കില്ല. ഇങ്ങനെയുള്ള അവസരങ്ങളിൽ നൈട്രജൻ ഫിക്സേഷൻ നടത്തുന്ന ഇൻഗ മരങ്ങളെ വിളകൾക്കിടയിലായി വളർത്തുന്നു. ഇത് മണ്ണിൽ വളക്കൂറ് കുറയുന്നത് തടയുന്നു.

ചരിത്രം

ലോകത്ത് ഉടനീളം വൻമരമുള്ള പ്രദേശങ്ങളും, പുൽപ്രദേശങ്ങളും കരിച്ചു കൃഷിയിറക്കൽ കൃഷിരീതി നടപ്പിലാക്കി വരുന്നുണ്ട്. കാർഷിക വിപ്ലവകാലത്ത് ജനങ്ങൾ ഭക്ഷ്യലഭ്യതയനുസരിച്ച് കന്നുകാലികളെ വളർത്തിയും കൃഷിചെയ്തും സമൂഹമായി ഒരിടത്ത് സ്ഥിരമായി വാസസ്ഥലമുറപ്പിച്ചിരുന്നു. ഒരു ഹെക്ടർ സ്ഥലത്ത് നിന്ന് കൂടുതൽ പോഷകാഹാരം ലഭ്യമാകാൻ ഇത് സഹായിച്ചിരുന്നു. ഈജിപ്തിലെയും മെസോപൊട്ടാമിയയിലെയും നദീതടസംസ്കാരത്തിലാണ് ഇത് സംഭവിച്ചിരുന്നത്. ഇതിനാൽ ജനസംഖ്യ വർദ്ധിക്കുന്നതനുസരിച്ച് വേട്ടയാടപ്പെട്ടുകിട്ടുന്ന മൃഗങ്ങളുടെ അളവു കുറയുകയും കൃഷിയിലൂടെ ലഭിക്കുന്ന ഭക്ഷ്യലഭ്യത കുറയുകയും ഭക്ഷ്യദൗർലഭ്യം അനുഭവപ്പെടാനും ഇത് കാരണമായി. അതിനാൽ കൃഷി കൂടുതൽ പ്രാധാന്യമായി തീർന്നു. കുറച്ച് ജനങ്ങൾ വളരെ എളുപ്പത്തിൽ വിളകൾ തുറന്ന വയൽപ്രദേശങ്ങളിൽ കൃഷി ചെയ്തു. മറ്റു ചിലർ വനപ്രദേശം അവരുടെ കൃഷി ചെയ്യുന്ന ഭൂപ്രദേശമാക്കി മാറ്റി.

ഈ അവസരത്തിൽ മൃഗങ്ങളുടെയും സസ്യങ്ങളുടെയും കൃഷിയ്ക്കനുയോജ്യമായ ഭൂപ്രദേശമാക്കി മാറ്റാൻ കരിച്ചു കൃഷിയിറക്കൽ രീതി ജനങ്ങൾ നടപ്പിലാക്കാൻ തുടങ്ങി. നിയോലിത്തിക് കാലഘട്ടം മുതൽ തന്നെ വനങ്ങളെ കന്നുകാലികൾക്ക് മേച്ചിൽ സ്ഥലമുണ്ടാക്കാനും വിളകൾ കൃഷി ചെയ്യുന്ന പാടങ്ങളാക്കി മാറ്റാനുമായി കരിച്ചു കൃഷിയിറക്കൽ രീതി വളരെയധികം ഉപയോഗിച്ചിരുന്നു. നിയോലിത്തിക് കാലഘട്ടത്തിലും നദീതടസംസ്കാരത്തിലും വനങ്ങൾ വയൽപ്രദേശങ്ങളാക്കിമാറ്റാൻ കത്തിക്കാൻ തീയാണ് ഉപയോഗിച്ചിരുന്നത്. തീ കൊണ്ട് വനം വൃത്തിയാക്കുന്നതിന് പലകാരണങ്ങളുണ്ട്. അതിലൊന്ന് ഭക്ഷ്യോഗ്യമായ വിളകളെ വന്യമൃഗങ്ങളിൽനിന്ന് സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെയാണ് കൂടുതലും തീയിട്ടിരുന്നത്.

ചിത്രശാല

അവലംബം

  • Karki, Sameer (2002). "Community Involvement in and Management of Forest Fires in South East Asia" (PDF). Project FireFight South East Asia. Archived from the original (PDF) on 2011-09-15. Retrieved 2009-02-13.
കരിച്ചു കൃഷിയിറക്കൽ 
Wiktionary
swidden എന്ന വാക്കിനർത്ഥം മലയാളം വിക്കി നിഘണ്ടുവിൽ കാണുക
കരിച്ചു കൃഷിയിറക്കൽ 
ഈ ലേഖനത്തിലെ വിഷയത്തെ സംബന്ധിക്കുന്ന കൃതി വിക്കിഗ്രന്ഥശാലയിലെ Slash and burn എന്ന താളിലുണ്ട്.

Tags:

കരിച്ചു കൃഷിയിറക്കൽ ചരിത്രംകരിച്ചു കൃഷിയിറക്കൽ ചിത്രശാലകരിച്ചു കൃഷിയിറക്കൽ അവലംബംകരിച്ചു കൃഷിയിറക്കൽ കൂടുതൽ വായനയ്ക്ക്കരിച്ചു കൃഷിയിറക്കൽ

🔥 Trending searches on Wiki മലയാളം:

മലബന്ധംതെച്ചിക്കോട്ടുകാവ് രാമചന്ദ്രൻഅനീമിയnxxk2രാജ്യസഭരക്തസമ്മർദ്ദംപോവിഡോൺ-അയഡിൻകാലൻകോഴിപഴഞ്ചൊല്ല്സൺറൈസേഴ്സ് ഹൈദരാബാദ്മലപ്പുറം ലോക്‌സഭാ നിയോജകമണ്ഡലംവി.ടി. ഭട്ടതിരിപ്പാട്ഒരു സങ്കീർത്തനം പോലെജിമെയിൽചമ്പകംഉപ്പൂറ്റിവേദനഫ്രാൻസിസ് ഇട്ടിക്കോരനാഷണൽ കേഡറ്റ് കോർമലപ്പുറം ജില്ലസുപ്രഭാതം ദിനപ്പത്രംവൈകുണ്ഠസ്വാമികോഴിക്കോട്ഗുരുവായൂർഒബ്സെസ്സിവ് കംപൾസിവ് ഡിസോർഡർവിഷുപ്രേമം (ചലച്ചിത്രം)ദൃശ്യം 2എം.ടി. വാസുദേവൻ നായർജാലിയൻവാലാബാഗ് കൂട്ടക്കൊലക്രിസ്തുമതംവൈക്കം മുഹമ്മദ് ബഷീർവെള്ളെരിക്ക്ചാത്തൻമഞ്ജീരധ്വനിഇന്ത്യയിലെ നദികൾവേദംരക്താതിമർദ്ദംഒ. രാജഗോപാൽട്രാഫിക് നിയമങ്ങൾആനആന്റോ ആന്റണിപ്രിയങ്കാ ഗാന്ധിമാതൃഭൂമി ദിനപ്പത്രംമമത ബാനർജിആർട്ടിക്കിൾ 370ക്ഷേത്രപ്രവേശന വിളംബരംമമ്മൂട്ടിഹെപ്പറ്റൈറ്റിസ്-ബികൃസരിമകം (നക്ഷത്രം)ഗുകേഷ് ഡിഇംഗ്ലീഷ് ഭാഷകൃത്രിമബീജസങ്കലനംഹിന്ദു പിന്തുടർച്ചാവകാശ നിയമംഇന്ത്യയിലെ തിരഞ്ഞെടുപ്പ് നിയമങ്ങൾനക്ഷത്രം (ജ്യോതിഷം)കവിത്രയംഇലക്ട്രോണിക് വോട്ടിംഗ് ഇന്ത്യയിൽരാജ്‌മോഹൻ ഉണ്ണിത്താൻഇ.എം.എസ്. നമ്പൂതിരിപ്പാട്മലബാർ കലാപംഉദയംപേരൂർ സൂനഹദോസ്കഥകളിഇടതുപക്ഷ ജനാധിപത്യ മുന്നണിഡീൻ കുര്യാക്കോസ്ലക്ഷദ്വീപ്യൂട്ടറൈൻ ഫൈബ്രോയ്‌ഡ്ഗംഗാനദികെ. സുരേന്ദ്രൻ (രാഷ്ട്രീയ പ്രവർത്തകൻ)2019-ലെ ഇന്ത്യയിലെ പൊതുതെരഞ്ഞെടുപ്പ്വിരാട് കോഹ്‌ലികുഞ്ഞുണ്ണിമാഷ്തൃശൂർ പൂരം🡆 More