കബോട്ടാഷ് നിയമം

വിദേശ കപ്പലുകളിൽ നിന്നുള്ള കണ്ടയ്നറുകൾ ഇന്ത്യൻ പതാക വഹിച്ച ചെറുയാനങ്ങളിൽ മാത്രമേ ടെർമിനലിൽ എത്തിക്കാവൂ എന്ന് നിഷ്കർഷിക്കുന്നതാണ് കബോട്ടാഷ് നിയമം.

മർച്ചന്റ്‌ ഷിപ്പിംഗ്‌ ആക്ടിലെ 406, 407 ഖണ്ഡങ്ങളേയും തീരദേശ സുരക്ഷയുമായി ബന്ധപ്പെട്ട ഇതര ചട്ടങ്ങളേയും ഒരുമിച്ച്‌ ചേർത്താണ്‌ കബോട്ടാഷ്‌ ചട്ടങ്ങൾ എന്നു പറയുന്നത്‌. പാശ്ചാത്യ രാജ്യങ്ങൾ ഈ നിബന്ധനകളെ കബോട്ടാഷ്‌ നിബന്ധനകൾ എന്നുവിളിക്കുന്നതിനാൽ നമ്മുടെ നാട്ടിലും ഇതിനെ കബോട്ടാഷ്‌ എന്നാണ്‌ വിളിക്കുന്നത്‌. ഇത്‌ ഒരു പ്രത്യേക നിയമമല്ല അതുപോലെതന്നെ നമ്മുടെ മർച്ചന്റ്‌ ഷിപ്പിംഗ്‌ ആക്ടിൽ കബോട്ടാഷ്‌ എന്ന്‌ വാക്കുപോലുമില്ല.

അവലംബം

പുറം കണ്ണികൾ

Tags:

🔥 Trending searches on Wiki മലയാളം:

ദേശീയ പട്ടികജാതി കമ്മീഷൻചെന്നൈ സൂപ്പർ കിങ്ങ്‌സ്വള്ളത്തോൾ പുരസ്കാരം‌ഓസ്ട്രേലിയകെ. അയ്യപ്പപ്പണിക്കർവെബ്‌കാസ്റ്റ്വോട്ടർ വെരിഫയബിൾ പേപ്പർ ഓഡിറ്റ് ട്രയൽചങ്ങമ്പുഴ കൃഷ്ണപിള്ളതുള്ളൽ സാഹിത്യംഷക്കീലകാക്കഇലക്ട്രോണിക് വോട്ടിംഗ് ഇന്ത്യയിൽഇസ്‌ലാംപ്രകാശ് ജാവ്‌ദേക്കർഅണ്ണാമലൈ കുപ്പുസാമിഅൽഫോൻസാമ്മപനിഉത്തർ‌പ്രദേശ്ഗുൽ‌മോഹർരക്തസമ്മർദ്ദംകൂടിയാട്ടംവ്യാഴംവയലാർ പുരസ്കാരംവടകര ലോക്സഭാമണ്ഡലംചെമ്പോത്ത്പത്മജ വേണുഗോപാൽസുഭാസ് ചന്ദ്ര ബോസ്പി. വത്സലഇന്ത്യയിലെ നദികൾപൊയ്‌കയിൽ യോഹന്നാൻസഫലമീ യാത്ര (കവിത)ലൈംഗിക വിദ്യാഭ്യാസംഎ.എം. ആരിഫ്അമേരിക്കൻ സ്വാതന്ത്ര്യസമരംതുഞ്ചത്തെഴുത്തച്ഛൻരബീന്ദ്രനാഥ് ടാഗോർതപാൽ വോട്ട്ശ്രേഷ്ഠഭാഷാ പദവിസഞ്ജു സാംസൺകേരളത്തിന്റെ ഭൂമിശാസ്ത്രംഎ. വിജയരാഘവൻപന്ന്യൻ രവീന്ദ്രൻസൈനുദ്ദീൻ മഖ്ദൂം രണ്ടാമൻകോട്ടയം ജില്ലആയുർവേദംമെറീ അന്റോനെറ്റ്ബാബരി മസ്ജിദ്‌ആറ്റിങ്ങൽ കലാപംയോദ്ധാഅഡ്രിനാലിൻബെന്നി ബെഹനാൻആഗോളതാപനംകടുവ (ചലച്ചിത്രം)ഡി.എൻ.എരാജീവ് ഗാന്ധിപ്രേമലുചിയ വിത്ത്വ്യക്തിത്വംവന്ദേ മാതരംവീണ പൂവ്കടന്നൽകേരളീയ കലകൾബോധേശ്വരൻനിവിൻ പോളിഗുരു (ചലച്ചിത്രം)നെൽവയൽ-നീർത്തട സംരക്ഷണ നിയമംഎ.കെ. ആന്റണിഎം.ടി. വാസുദേവൻ നായർഇന്ത്യയിലെ തിരഞ്ഞെടുപ്പുകൾകേരള സാഹിത്യ അക്കാദമി പുരസ്കാരംദാനനികുതിജി - 20നിക്കോള ടെസ്‌ലബഹാഉദ്ദീൻ മുഹമ്മദ് നദ്‌വിഇന്തോനേഷ്യഅടൽ ബിഹാരി വാജ്പേയിസെൻട്രൽ ബോർഡ്‌ ഓഫ് സെക്കന്ററി എജ്യുക്കേഷൻകഞ്ചാവ്🡆 More